"ഗവ.എൽ.പി.എസ് അരുവാപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt LPS, Aruvappulam}}{{Infobox School | {{prettyurl|Govt LPS, Aruvappulam}} | ||
{{PSchoolFrame/Header}} | |||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | |||
|സ്ഥലപ്പേര്=അരുവാപ്പുലം | |സ്ഥലപ്പേര്=അരുവാപ്പുലം | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 94: | വരി 97: | ||
* പരിസ്ഥിതി സൗഹാർദപരമായ വിദ്യാലയാന്തരീക്ഷം | * പരിസ്ഥിതി സൗഹാർദപരമായ വിദ്യാലയാന്തരീക്ഷം | ||
* വ്യത്യസ്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ | * വ്യത്യസ്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ | ||
* നല്ല രീതിയിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്. | |||
* സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ | |||
* പഠന പരിപോഷണ പ്രവർത്തനങ്ങൾ(ശ്രദ്ധ,മലയാളത്തിളക്കം,ഉല്ലാസഗണിതം,ഗണിതവിജയം,ഹലോ ഇംഗ്ലീഷ്) | |||
* സ്കൂൾ, ക്ലാസ്സ് ലെെബ്രറികളും വായനാമൂലയും | |||
* പഠനോപകരണങ്ങൾ,കളിയുപകരണൾ | |||
* പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽട്രിപ്പുകളും | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 111: | വരി 114: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1.ദീപ .എസ് | |||
2.ഷുഹ്ദ .എ | |||
1 | 3.സുമി തോമസ് | ||
4.രശ്മി | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 152: | വരി 147: | ||
കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം പത്തനാപുരം പുനലൂർ റൂട്ടിലുള്ള ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം പത്തനാപുരം പുനലൂർ റൂട്ടിലുള്ള ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{| | {| | ||
{{ | {{Slippymap|lat=9.211705|lon=76.859277|zoom=16|width=full|height=400|marker=yes}} | ||
|} | |} |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.
ഗവ.എൽ.പി.എസ് അരുവാപ്പുലം | |
---|---|
വിലാസം | |
അരുവാപ്പുലം ജി എൽ പി എസ് അരുവാപ്പുലം , അരുവാപ്പുലം പി ഒ പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04682244144 |
ഇമെയിൽ | glpsaruvappulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38728 (സമേതം) |
യുഡൈസ് കോഡ് | 32120300804 |
വിക്കിഡാറ്റ | Q87599641 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈദ ഇസ്മയിൽ |
പി.ടി.എ. പ്രസിഡണ്ട് | ധന്യ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.ഏകദേശം 120 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലത്ത് എള്ളാം കാവ് മഹാദേവർ ക്ഷേത്ര പരിസരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.പിന്നീടാണ് ഈ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഒരേക്കർ പത്ത് സെൻറ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രീ പ്രെെമറി മുതൽ 5സ്റ്റാൻഡേർഡ് വരെയുളള ക്ലാസുകൾ നടത്തപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും പ്രീ പ്രെെമറിക്കു പ്രത്യേക കെട്ടിടവുമുണ്ട്.എല്ലാ സൗകര്യങ്ങളൊടും കൂടിയ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട്.ബാത്ത്റൂം,e-toilet ഉണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജും ഒാഡിറ്റോറിയവും ഉണ്ട്.കിടിവെള്ളത്തിനായി കിണറും പെെപ്പ് സൗകര്യവുമുണ്ട്.എല്ലാവിധ സൗകര്യവുമുളള ഒരു വിദ്യാലയമാണ്.പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 5 സ്റ്റാൻഡേർഡിൽ ഹിന്ദി പഠിപ്പിക്കുന്നതിനായി ക്ലബ്ബിംഗ് അറേഞ്ച്മെൻറിൽ ഒരു അധ്യാപികയും ഉണ്ട്.പ്രീ പ്രെെമറിക്ക് ഒരു അധ്യാപികയും ആയയും ഉണ്ട്.ഒരു പി.റ്റി.സി.എം,ഒരു പാചകക്കാരിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗീത എസ്
- ഗീതകുമാരി
- അനിൽ
- മേഴ്‌സി ഡാനിയേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
- മികച്ച പഠനാന്തരീക്ഷം
- പരിസ്ഥിതി സൗഹാർദപരമായ വിദ്യാലയാന്തരീക്ഷം
- വ്യത്യസ്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ
- നല്ല രീതിയിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്.
- സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ
- പഠന പരിപോഷണ പ്രവർത്തനങ്ങൾ(ശ്രദ്ധ,മലയാളത്തിളക്കം,ഉല്ലാസഗണിതം,ഗണിതവിജയം,ഹലോ ഇംഗ്ലീഷ്)
- സ്കൂൾ, ക്ലാസ്സ് ലെെബ്രറികളും വായനാമൂലയും
- പഠനോപകരണങ്ങൾ,കളിയുപകരണൾ
- പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽട്രിപ്പുകളും
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1.ദീപ .എസ് 2.ഷുഹ്ദ .എ 3.സുമി തോമസ് 4.രശ്മി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
പച്ചക്കറിത്തോട്ടം
-
സ്കൂൾ ചിത്രം
വഴികാട്ടി
കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം പത്തനാപുരം പുനലൂർ റൂട്ടിലുള്ള ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38728
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ