"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ചിത്രം:GHS_Eloor.jpg/250px എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കി…
 
(ചെ.) Bot Update Map Code!
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|GHSS ELOOR}}


                  [[ചിത്രം:GHS_Eloor.jpg/250px]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=ഏലൂർ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25014
|എച്ച് എസ് എസ് കോഡ്=7158
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485836
|യുഡൈസ് കോഡ്=32080101302
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറ്റികാട്ടുകര
|പിൻ കോഡ്=683563
|സ്കൂൾ ഫോൺ=0484 2545440
|സ്കൂൾ ഇമെയിൽ=ghs8eloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    ഏലൂർ
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കളമശ്ശേരി
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=വിനോദ് വീ.ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=രാധ
|പ്രധാന അദ്ധ്യാപിക=ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അലി കുഞ്ഞ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=25014_eloor.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}




എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി  
==<font color=purple size=6>ആമുഖം</font> ==
ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.  
'''എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  ഏലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏലൂർ'''
2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌.  
 
ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു
[[ഗവ. എച്ച് എസ് എസ് ഏലൂർ/ചരിത്രം|കൂടുതൽ വാ.ിക്കുക]]
 
[[തഗലക]]
 
==<font color=purple> സൗകര്യങ്ങൾ</font>==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
== <font color=purple> '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</font> ==
 
{|class="wikitable" style="text-align:left; width:300px; height:500px" border="2"
 
|1982 - 85
|<font color=green size=3>കെ.സോമരാജകൈമൾ
|-
|1985- 87
|<font color=green size=3>കെ.ഇന്ദിര
|-
|1987 - 88
|<font color=green size=3>പി.എസ് പത്മിനി
|-
|1988 - 92
|<font color=green size=3>ടി.എൻ കെച്ചുണ്ണി
|-
|1992 - 94
|<font color=green size=3>കെ.കെ.രാധ
|-
|1994-95
|<font color=green size=3>കെ.കെ അമ്മിണികൂട്ടി
|-
|1995-96
|<font color=green size=3>ലില്ലി മാത്യൂ
|-
|1996-97
|<font color=green size=3>തങ്കമ്മ.എം.ജി
|-
|1997-98
|<font color=green size=3>ഗ്രെയ്സ് ജേർജ്ജ്
|-
|1998-2001
|<font color=green size=3>കെ.സി.സൂസൻ
|-
|2001-2002
|<font color=green size=3>കെ.വി.രാധ
|-
|2002-2003
|<font color=green size=3>മനോരമ
|-
|2003-2005
|<font color=green size=3>ഏലിയാമ്മ അബ്രാഹം
|-
|2005-2006
|<font color=green size=3>വിജയലക്ഷ്മി
|-
|2006-2007
|<font color=green size=3>ജെയ്സി ജോയ്
|-
|2007-2010
|<font color=green size=3>പി.ജി.മേരി
|-
| 2011-2014 ||<font color=green size=3> പി.കെ.നസിം
|-
| 2014-2015 || <font color=green size=3>അബൂബെക്കർ.പി.എസ്
|-
| 2015-2019 ||<font color=green size=3>സുചേത.എം.ആർ.....
|-
|2019-2022||<font color=green size=3>ജയശ്രീ എസ്'''
|-
|2022-2023 ||<font color=green size=3>രുഗ്മിണി പി
|-
|-
|2023-2024 ||<font color=green size=3>ലതാകുമാരി സി ആർ
|-
|}
 
==<font color=purple> '''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==
<font color=blue size=4>
*  ആരോഗ്യ വിദ്യാഭ്യാസം
*  Junior Red Cross
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ  - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ്  ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് </font>
<font size=4 color=blue>ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.</font>
 
== യാത്രാസൗകര്യം ==
<big><p style="text-align:justify;">
ആലുവ ടൗണിൽ നിന്നും കടുങ്ങല്ലൂർ , മുപ്പത്തടം വഴി എറണാകുളത്തേക്ക് പോകുവെ പാതാളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളമശ്ശേരി ടൗണിൽ നിന്നും ഏകദേശം 2 കിമി അകലമേയുള്ളു. </p></big>
 
 
==വഴികാട്ടി==
{{Slippymap|lat=10.07699|lon= 76.319205 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_ഏലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്