"ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| }} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| }}
{{prettyurl| GOVT. L.P.S. ARAYANJILIMON }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=അറയാഞ്ഞിലിമൺ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=38501
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=
|യുഡൈസ് കോഡ്=32120805301
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1956
| ഉപ ജില്ല= റാന്നി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ഇടകടത്തി.പി.ഒ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=686510
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഫോൺ=04735 268065
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpsarayanjilimon@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=റാന്നി
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=റാന്നി
| പ്രധാന അദ്ധ്യാപകന്‍=
|താലൂക്ക്=റാന്നി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ. ഇ.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതി അനുരാജ്
|എം.പി.ടി.. പ്രസിഡണ്ട്=ബീന അനിൽ
|സ്കൂൾ ചിത്രം=38501 School Photo.jpg|thumb
|സ്കൂൾ ചിത്രം_width=200px
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
പരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറയാഞ്ഞിലിമൺ.വ്യത്യസ്ത മതസ്ഥരായ  അനേകമാളുകൾ  ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ  നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂളിൽ കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ 4 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ആഴ്ചയിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്‌ഞാനം ഉറപ്പിക്കുവാൻ വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിനോദത്തിനും ഉല്ലാസത്തിനുമായി മനോഹരമായ പാർക്കും കളിസ്ഥലവും ഉണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ജൈവ വൈവിധ്യ പാർക്കും  ഭംഗിയുള്ള പൂന്തോട്ടവും ഉണ്ട്..
 
കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. സ്കൂളിലെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായി കിണറും കുഴൽക്കിണറും ഉപയോഗിക്കുന്നു.കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
==മികവുകൾ==
==മുൻസാരഥികൾ==
ഫസീലാ ബീഗം -(2006-2007)
 
മാത്യു കെ.എം-(2007-2008)
 
ലാലിക്കുട്ടി പി.എസ്-(2009-2010)
 
സജീവ് -(2010-2011)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജയകുമാരി . എസ്(2011-2014)


== ചരിത്രം ==
ജോസ് റ്റി.എം -(2014-2020)
 
ജയശ്രീ ഇ.റ്റി-(2021-
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
പാപ്പച്ചൻ കെ( റി. ബാങ്ക് മാനേജർ)
 
ദിപു  പി.കെ(പ്രൊഫസർ)
 
രഘുനാഥൻ(ഐ.റ്റി. പ്രിൻസിപ്പൾ)
 
റോജൻ  കെ.റ്റി(ഡോക്ടർ)
 
സാജൻ ജോസഫ്(വില്ലേജ് ഓഫീസർ)
 
ജോബി വി.റ്റി( ഹൈസ്കൂൾ അധ്യാപകൻ)
 
ലൈസാമ്മ( കെ.എസ്.ഇ.ബി സൂപ്രണ്ട്)
 
ലിജോ രാജു( ഹൈസ്കൂൾ അധ്യാപിക)
 
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനങ്ങളും ആഘോഷിക്കുന്നു.
 
==അധ്യാപകർ==
ജയശ്രീ ഇ.റ്റി (ഹെഡ് മിസ്ട്രസ്സ്)
 
രൂപ മോൾ പി.ബി (എൽ.പി.എസ് റ്റി)
 
റ്റീനാ തോമസ് ( എൽ.പി.എസ് റ്റി)
 
ജെയിംസ് വർഗീസ് (എൽ.പി.എസ്.റ്റി)
 
==ക്ളബുകൾ==
സുരക്ഷാ ക്ലബ്ബ്
 
ഹെൽത്ത് ക്ലബ്ബ്
 
വിദ്യാരംഗം കലാസാഹിത്യ വേദി
 
ഫോറസ്റ്റ് ക്ലബ്ബ്
 
ഹരിത ക്ലബ്ബ്
 
ഗണിത ക്ലബ്ബ്
 
സയൻസ് ക്ലബ്ബ്


== ഭൗതികസൗകര്യങ്ങള്‍ ==
പ്രവൃത്തി പരിചയ ക്ലബ്ബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഐ റ്റി ക്ലബ്ബ്
[[പ്രമാണം:38501.jpg|ലഘുചിത്രം]]


==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.42052676951614|lon= 76.91187528776419|zoom=16|width=800|height=400|marker=yes}}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ
വിലാസം
അറയാഞ്ഞിലിമൺ

ഇടകടത്തി.പി.ഒ പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04735 268065
ഇമെയിൽglpsarayanjilimon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38501 (സമേതം)
യുഡൈസ് കോഡ്32120805301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. ഇ.ടി
പി.ടി.എ. പ്രസിഡണ്ട്ജ്യോതി അനുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ

ചരിത്രം

പരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറയാഞ്ഞിലിമൺ.വ്യത്യസ്ത മതസ്ഥരായ  അനേകമാളുകൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ  നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ 4 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ആഴ്ചയിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്‌ഞാനം ഉറപ്പിക്കുവാൻ വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിനോദത്തിനും ഉല്ലാസത്തിനുമായി മനോഹരമായ പാർക്കും കളിസ്ഥലവും ഉണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ജൈവ വൈവിധ്യ പാർക്കും  ഭംഗിയുള്ള പൂന്തോട്ടവും ഉണ്ട്..

കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. സ്കൂളിലെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായി കിണറും കുഴൽക്കിണറും ഉപയോഗിക്കുന്നു.കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

ഫസീലാ ബീഗം -(2006-2007)

മാത്യു കെ.എം-(2007-2008)

ലാലിക്കുട്ടി പി.എസ്-(2009-2010)

സജീവ് -(2010-2011)

ജയകുമാരി . എസ്(2011-2014)

ജോസ് റ്റി.എം -(2014-2020)

ജയശ്രീ ഇ.റ്റി-(2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പാപ്പച്ചൻ കെ( റി. ബാങ്ക് മാനേജർ)

ദിപു  പി.കെ(പ്രൊഫസർ)

രഘുനാഥൻ(ഐ.റ്റി. പ്രിൻസിപ്പൾ)

റോജൻ  കെ.റ്റി(ഡോക്ടർ)

സാജൻ ജോസഫ്(വില്ലേജ് ഓഫീസർ)

ജോബി വി.റ്റി( ഹൈസ്കൂൾ അധ്യാപകൻ)

ലൈസാമ്മ( കെ.എസ്.ഇ.ബി സൂപ്രണ്ട്)

ലിജോ രാജു( ഹൈസ്കൂൾ അധ്യാപിക)

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനങ്ങളും ആഘോഷിക്കുന്നു.

അധ്യാപകർ

ജയശ്രീ ഇ.റ്റി (ഹെഡ് മിസ്ട്രസ്സ്)

രൂപ മോൾ പി.ബി (എൽ.പി.എസ് റ്റി)

റ്റീനാ തോമസ് ( എൽ.പി.എസ് റ്റി)

ജെയിംസ് വർഗീസ് (എൽ.പി.എസ്.റ്റി)

ക്ളബുകൾ

സുരക്ഷാ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഫോറസ്റ്റ് ക്ലബ്ബ്

ഹരിത ക്ലബ്ബ്

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

പ്രവൃത്തി പരിചയ ക്ലബ്ബ്

ഐ റ്റി ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map