"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാറമ്മൽ | |സ്ഥലപ്പേര്=പാറമ്മൽ | ||
| വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=രമേശൻ പി | |പ്രധാന അദ്ധ്യാപകൻ=രമേശൻ പി | ||
|പി.ടി.എ. പ്രസിഡണ്ട്=കെ പി അബ്ദുൾ റഷീദ് | |പി.ടി.എ. പ്രസിഡണ്ട്=കെ പി അബ്ദുൾ റഷീദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ കെ | ||
|സ്കൂൾ ചിത്രം=13523_2.jpeg| | |സ്കൂൾ ചിത്രം=13523_2.jpeg| | ||
|size=350px | |size=350px | ||
| വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:പഠനപ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|[[പ്രമാണം:ബാലവേലവിരുദ്ധ ദിനം.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:ശുചിത്വ അസംബ്ലി.jpg|ലഘുചിത്രം|ശുചിത്വ അസംബ്ലി]] | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നരിക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിക്കോട് ജി എംഎൽ പി സ്കൂൾ | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നരിക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിക്കോട് ജി എംഎൽ പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക | [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക | ||
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. [[ജി എം എൽ പി സ്ക്കൂൾ നരിക്കോട്/ചരിത്രം|കൂടുതൽ അറിയുക]] | വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. [[ജി എം എൽ പി സ്ക്കൂൾ നരിക്കോട്/ചരിത്രം|കൂടുതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 89: | വരി 90: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| | |||
| '''പേര് ''' | |||
| ''' വർഷം''' | |||
|- | |- | ||
|1 | |||
|യു ബാലകൃഷ്ണൻ | |||
|2003-2005 | |||
|- | |- | ||
|2 | |||
|യൂ പി വി യശോദ | |||
|2005-2007 | |||
|- | |- | ||
|3 | |3 | ||
| | |കെ കെ ജാനകി | ||
| | |2007-2015 | ||
|- | |- | ||
|4 | |4 | ||
|കെ ബാലകൃഷ്ണൻ | |കെ ബാലകൃഷ്ണൻ | ||
| | |2015-2016 | ||
|- | |- | ||
|5 | |5 | ||
| | |ടി രാജീവൻ | ||
| | |2016-2017 | ||
|- | |- | ||
|6 | |6 | ||
|എൻ വി | |എൻ വി ദിനേശ്ബാബു | ||
| | |2017-2018 | ||
|- | |- | ||
|7 | |7 | ||
| | |എം കെ ഇന്ദിര | ||
| | |2018-2019 | ||
|- | |- | ||
|8 | |8 | ||
| | |പി കെ ശോഭ | ||
| | |2019-2020 | ||
|- | |- | ||
|9 | |9 | ||
| | |പി രമേശൻ | ||
| | |2021മുതൽ | ||
|} | |} | ||
== | == പ്രശസ്തരായപൂർവവിദ്യാർത്ഥികൾ == | ||
== മറ്റ് പ്രവർത്തനങ്ങൾ == | == മറ്റ് പ്രവർത്തനങ്ങൾ == | ||
'''ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്''' | '''ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്''' | ||
പാരിസ്ഥിതിക മൂല്യങ്ങളും അറിവുകളും ഉൾക്കൊണ്ടുകൊണ്ട് | പാരിസ്ഥിതിക മൂല്യങ്ങളും അറിവുകളും ഉൾക്കൊണ്ടുകൊണ്ട് നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യബോധത്തോടു കൂടിയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ നടത്തി വരുന്നത്.അക്കാദമിക വിദ്യഭ്യാസത്തിലുപരി ,താൻ ജീവിക്കുന്ന പരിസ്ഥിതിയെ കറിച്ചും ഓരോ കുട്ടിക്കും ബോധ്യമുണ്ടാവേണ്ടതുണ്ട് .അതിനാൽ തന്നേ പാരിസ്‌ഥിതിക വിദ്യഭ്യാസം കുട്ടികൾക്ക് പകർന്നു നൽകുക എന്നൊരു ലക്ഷ്യവും ഈ ക്ലബ്ബുകളുടെ സംയുക്ത്തമായ ഇടപെടലുകൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നു. പ്രകൃതിയേ അറിയാൻ , മണ്ണിന്റെ മണത്തെ സ്‌നേഹിക്കാൻ ,കൃഷിയുടെ ബാലപാഠങ്ങൾ പരിചയിക്കാൻ ,അതിലുപരി കർഷകരോടുള്ള മനോഭാവങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ മണ്ണിലേക്കിറങ്ങി | ||
ജീവിക്കാനുള്ള മനോഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബുകൾ സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചിട്ടുണ്ട് . | ജീവിക്കാനുള്ള മനോഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബുകൾ സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചിട്ടുണ്ട് . | ||
== സ്‌കൂൾ ചിത്രശാല == | |||
[[പ്രമാണം:13523 4.jpeg|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പും സ്കൂൾ സൗന്ദര്യവത്കരണവും ഉദ്‌ഘാടനം ]] | |||
[[പ്രമാണം:13523 3.jpeg|ലഘുചിത്രം|നമുക്കും മണ്ണിലേക്കിറങ്ങാം ]] | |||
[[പ്രമാണം:13523 5.jpeg|ലഘുചിത്രം|പൂത്തും തളിർത്തും ]] | |||
[[പ്രമാണം:13523-6.jpeg|ലഘുചിത്രം|വിളവെടുപ്പുത്സവം ]] | |||
[[പ്രമാണം:13523 7.jpeg|പകരം=വളരാം ശാസ്ത്രത്തോടൊപ്പം|ലഘുചിത്രം]] | |||
[[പ്രമാണം:13523-8.jpeg|ലഘുചിത്രം|ശാസ്ത്ര വിസ്മയം ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.050811236072995|lon= 75.32572215264733 |zoom=16|width=800|height=400|marker=yes}} | ||
പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം | പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം | ||