|
|
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{prettyurl|GHSS PALAYAD}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{HSSchoolFrame/Header}}'''<u><big>കണ്ണൂർ ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big></u>'''{{Infobox School |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | |സ്ഥലപ്പേര്=പാലയാട് |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |
| {{Infobox School| | | |റവന്യൂ ജില്ല=കണ്ണൂർ |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | |സ്കൂൾ കോഡ്=14012 |
| പേര്=ജി..എച്ച്.എസ്.എസ് പാലയാട് |
| | |എച്ച് എസ് എസ് കോഡ്=13010 |
| സ്ഥലപ്പേര്=പാലയാട്| | | |വി എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | | |വിക്കിഡാറ്റ ക്യു ഐഡി=Q2111212121 |
| റവന്യൂ ജില്ല=കണ്ണൂര്‍| | | |യുഡൈസ് കോഡ്=32020300315 |
| സ്കൂള്‍ കോഡ്=14012|
| | |സ്ഥാപിതദിവസം= |
| സ്ഥാപിതദിവസം=|
| | |സ്ഥാപിതമാസം= |
| സ്ഥാപിതമാസം=06|
| | |സ്ഥാപിതവർഷം=1962 |
| സ്ഥാപിതവര്‍ഷം=1968|
| | |സ്കൂൾ വിലാസം= |
| സ്കൂള്‍ വിലാസം=പാലയാട് പി.ഒ, <br/>തലശ്ശേരി|
| | |പോസ്റ്റോഫീസ്=പാലയാട് |
| പിന് കോഡ് =670 661|
| | |പിൻ കോഡ്=670661 |
| സ്കൂള്‍ ഫോണ്‍=0490 2345550|
| | |സ്കൂൾ ഫോൺ=0490 234550 |
| സ്കൂള്‍ ഇമെയില്‍=ghsspalayad3@gmail.com|
| | |സ്കൂൾ ഇമെയിൽ=ghsspalayad3@gmail.com |
| സ്കൂള്‍ വെബ് സൈറ്റ്=|
| | |സ്കൂൾ വെബ് സൈറ്റ്= |
| ഉപ ജില്ല=തലശ്ശേരി| സൗത്ത്|
| | |ഉപജില്ല=തലശ്ശേരി സൗത്ത് |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |വാർഡ്=17 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |ലോകസഭാമണ്ഡലം=കണ്ണൂർ |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |നിയമസഭാമണ്ഡലം=ധർമ്മടം |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |താലൂക്ക്=തലശ്ശേരി |
| പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍| | | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |ഭരണവിഭാഗം=സർക്കാർ |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങള്‍3=|
| | |പഠന വിഭാഗങ്ങൾ1= |
| മാദ്ധ്യമം=മലയാളം|
| | |പഠന വിഭാഗങ്ങൾ2= |
| ആൺകുട്ടികളുടെ എണ്ണം=| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പെൺകുട്ടികളുടെ എണ്ണം=| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=468|
| | |പഠന വിഭാഗങ്ങൾ5= |
| അദ്ധ്യാപകരുടെ എണ്ണം=53| | | |സ്കൂൾ തലം=8 മുതൽ 12 വരെ |
| പ്രിന്‍സിപ്പല്‍=ശശികുമാരി |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പ്രധാന അദ്ധ്യാപകന്= പ്രേമന് കണ്ണമ്പേത്ത്| | | |ആൺകുട്ടികളുടെ എണ്ണം 1-10=154 |
| പി.ടി.ഏ. പ്രസിഡണ്ട്=കെ ശശി | | | |പെൺകുട്ടികളുടെ എണ്ണം 1-10=129 |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=774 |
| സ്കൂള്‍ ചിത്രം=100_2312.JPG|
| | |അദ്ധ്യാപകരുടെ എണ്ണം 1-10=34 |
| }} | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ശ്രീജിത്ത് പി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=N A |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സുരഭിലകുമാരി പി കെ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=വിജേഷ് എ.പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം |
| | |സ്കൂൾ ചിത്രം=14012a.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു |
| | == ചരിത്രം == |
| | മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. |
| | |
| | [[ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം|കൂടുതൽ വായിക്കുക]] |
| | == ഭൗതികസൗകര്യങ്ങൾ == |
| | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.[[ഗവ.എച്ച് .എസ്.എസ്.പാലയാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<gallery> |
| | പ്രമാണം:14012 4.jpeg| 1 |
| | പ്രമാണം:14012 2.jpeg| 2 |
| | </gallery> |
| | == പാഠ്യേതര പ്രവർത്തന == |
| | * ജൂനിയർ റെഡ് ക്രോസ് |
| | * ക്ലാസ് മാഗസിൻ. |
| | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| | * ലിറ്റിൽ കെെറ്റ്സ് |
| | * ക്ലബ്ബ് പ്രവർത്തനങ്ങൾ |
| | * ഹരിത ക്ലബ്ബ് |
| | == വിമുക്തി ക്ലബ് == |
| | ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | == വിദ്യാരംഗം കലാസാഹിത്യവേദി == |
|
| |
|
| ധര്‍മ്മടം പഞ്ചായത്തില്‍ പാലയാട് ഒരു ഗവ. ഹൈസ്കൂള്‍പിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യന്‍ വ്യാപാരകേന്ദ്രമായ തലശ്ശേരിയില്‍നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയര്‍ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുപോന്നിരുന്നു
| |
|
| |
|
| == ചരിത്രം ==
| |
| മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയ്ക്ക് അന്നത്തെ സര്‍ക്കാര്‍ 1947-ല്‍ അനുവദിച്ച
| |
| 2 ബേസിക് ട്രെയിനിങ് സ്കൂളുകളില്‍ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ല്‍ തലശ്ശേരിയിലെ
| |
| ഗവ. ബ്രണ്ണന്‍ കോളേജും ധര്‍മ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള
| |
| ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികള്‍ മൈലുകള്‍ താമ്ടി തലശ്ശേരിയിലേക്കുതന്നെ
| |
| പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നില്‍ സ്ഥാപിതമായ മുന്‍സിപ്പല്‍ ഹൈസ്ക്കൂള് 1960 ല്‍
| |
| ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധര്‍മ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കള്‍
| |
| തീര്‍ത്തും വിഷമത്തിലായി.
| |
| ഈ സാഹചര്യത്തില്‍ ധര്‍മ്മടത്തെ വിദ്യാതല്പരരായ പൊതുപ്രവര്‍ത്തകര്‍ ഒരു ഹൈസ്ക്കൂള്
| |
| സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ല്‍ ട്രെയിനിങ് സ്ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍,
| |
| പയ്യനാടന്‍ കുഞ്ഞിക്കണ്ണന് പ്രസിഡണ്ടും കൊലാരത്ത് കുമാരന് വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണന്,
| |
| അരയാക്കണ്ടി അച്ചുതന് എന്നിവര്‍ സെക്രട്ടറിമാരും വി. അനന്തന് ഖജാന്‍ജിയും മറ്റ് 11 പ്രമുഖ വ്യക്തികള്‍
| |
| അംഗങ്ങളുമായുള്ള
| |
| ഒരു സെക്കണ്ടറി സ്ക്കൂള് കമ്മിറ്റി രൂപീകൃതമായി.മുന്‍മന്ത്രിയും അന്നത്തെ തലശ്ശേരി എം.എല്‍.എ.യുമായ
| |
| ബഹുമാനപ്പെട്ട വി. ആര് കൃഷ്ണയ്യരുടെ സേവനങ്ങള്‍ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.
| |
| 1962-ല്‍ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡല്‍ യു.പി. വിഭാഗം ധര്‍മ്മടം സെക്കണ്ടറി
| |
| സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന
| |
| പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂള്‍ ഹെഡ് മാസ്റ്ററായ
| |
| പി.വി. മാധവന് നമ്പ്യാര്‍ക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നല്കി. അടുത്ത സെക്കണ്ടറി
| |
| സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു.
| |
| മോഡല്‍ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന് അനുപേക്ഷണീയമായതിനാല്‍ പുതിയ എട്ടാം
| |
| ക്ലാസ് സെക്കണ്ടറി സ്കൂള്‍ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടില്‍
| |
| തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താല്‍ക്കാലിക
| |
| ഷെഡ്ഡ് ഉണ്ടാക്കുവാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ
| |
| ഉദ്ഘാടനവും നിര്‍വഹിച്ചത് അന്നത്തെ കേരളഗവര്‍ണര്‍ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ
| |
| ഹാജരോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധര്‍മ്മടം മോഡേണ്‍ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന
| |
| സി.ജെ. റവേല്‍ 3 ക്ലാസുകള്‍ക്ക് വേണ്ട ഫര്‍ണിച്ചര്‍ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ്
| |
| ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ല്‍ ഇവിടെ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.
| |
| 1980-ല്‍ ഇവിടെ വെച്ചു നടന്ന കണ്ണൂര്‍ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത്
| |
| അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ല്‍ കണ്ണൂര്‍
| |
| ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും
| |
| സ്പോര്‍ട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും
| |
| ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറില്‍ ആഘോഷപൂര്‍വ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ്
| |
| രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളില്‍ വന്ന് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി.
| |
| സ്പോര്‍ട്സ് രംഗത്ത് ഒരുപാട് റിക്കാര്‍ഡുകള്‍ സ്ഥാപിച്ച വിദ്യാലയമാണിത്.
| |
| ഗ്രാമീണ സ്പോര്‍ട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികള്‍ റിട്ട. അധ്യാപകന്
| |
| സി. ദാമുവിന്റെ നേതൃത്വത്തില്‍ നടന്നു പോരുന്നു.
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15
| |
| ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
| |
| അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി
| |
| ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == ജൂനിയർ റെഡ് ക്രോസ് == |
| * സ്കൗട്ട് & ഗൈഡ്സ്.
| | == ചിത്രശാല == |
| * സ്കൂള്‍ മെയില്‍
| | == മുൻ സാരഥികൾ == |
| *
| | |
| * ക്ലാസ് മാഗസിന്.
| | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| | |
|
| |
|
| | |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | {| class="wikitable" style="text-align:center; width:300px; height:500px" border="1" |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | |
| |- | | |- |
| |1905 - 13 | | |1983 - 87 |
| | റവ. ടി. മാവു | | |അന്നമ്മ കുരുവിള |
| | |
| | |
| |- | | |- |
| |1913 - 23 | | |1990 - 92 |
| | (വിവരം ലഭ്യമല്ല) | | |SREEDHARAN |
| | |
| |- | | |- |
| |1923 - 29 | | |2006-08 |
| | മാണിക്യം പിള്ള | | |SUMA |
| | |
| |- | | |- |
| |1929 - 41 | | |2008-09 |
| |കെ.പി. വറീദ് | | |RAJAN |
| |- | | |- |
| |1941 - 42 | | |2009 - |
| |കെ. ജെസുമാന്‍ | | |PREMAN.K |
| |- | | |- |
| |1942 - 51 | | |2011 - 12 |
| |ജോണ്‍ പാവമണി | | | ശിവദാസ് K K |
| |- | | |- |
| |1951 - 55 | | | 2012-13 |
| |ക്രിസ്റ്റി ഗബ്രിയേല്‍
| |
| |- | | |- |
| |1955- 58 | | |2013-14 |
| |പി.സി. മാത്യു | | |സനകൻ പി പി |
| |- | | |- |
| |1958 - 61 | | |2014-15 |
| |ഏണസ്റ്റ് ലേബന്‍ | | |വിനേഷ് കല്ലി |
| |- | | |- |
| |1961 - 72 | | |2015-16 |
| |ജെ.ഡബ്ലിയു. സാമുവേല്‍ | | |ഗീത പി കെ |
| |- | | |- |
| |1972 - 83 | | |2016-17 |
| |കെ.എ. ഗൗരിക്കുട്ടി | | |'''ഗീത വെള്ളുവക്കണ്ടി''' |
| |-
| | |
| |1983 - 87
| |
| |അന്നമ്മ കുരുവിള
| |
| |-
| |
| |1987 - 88
| |
| |എ. മാലിനി
| |
| |-സ്കൂള്‍ മെയില്‍
| |
| |1989 - 90
| |
| |എ.പി. ശ്രീനിവാസന്
| |
| |-
| |
| |1990 - 92
| |
| |സി. ജോസഫ്
| |
| |-
| |
| |1992-01
| |
| |സുധീഷ് നിക്കോളാസ്
| |
| |-
| |
| |2001 - 02
| |
| |ജെ. ഗോപിനാഥ്
| |
| |-
| |
| |2002- 04
| |
| |ലളിത ജോണ്‍
| |
| |- | | |- |
| |2004- 05 | | |2018- |
| |വല്‍സ ജോര്‍ജ് | | |സുരഭിലകുമാരി പി കെ |
| |-
| |
| |2005 - 08
| |
| |സുധീഷ് നിക്കോളാസ്
| |
| |} | | |} |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | {{Slippymap|lat=11.785942526067068|lon= 75.46539736789147|zoom=16|width=800|height=400|marker=yes}} |
| | style="background: #ccf; text-align: center; font-size:99%;" | | |
| |- | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| | <!--visbot verified-chils->--> |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| | |
| |}
| |
| |}<googlemap version="0.9" lat="11.830054" lon="75.483627" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| (P) 11.789727, 75.465088
| |
| ghss palayad
| |
| 11.784014, 75.464745, ghss palayad
| |
| ghss palayad
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.സ്കൂള്‍ മെയില്‍
| |
| [[ചിത്രം:[[ചിത്രം:100_2312.jpg]]]]
| |