ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തൊളിക്കോട് | |||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |||
|റവന്യൂ ജില്ല=കൊല്ലം | |||
|സ്കൂൾ കോഡ്=40437 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1956 | |||
|സ്കൂൾ വിലാസം=ഗവ:എൽ പി എസ്സ് തൊളിക്കോട് ,പുനലൂർ | |||
|പോസ്റ്റോഫീസ്=തൊളിക്കോട് | |||
|പിൻ കോഡ്=691333 | |||
|സ്കൂൾ ഫോൺ=9447413091 | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പുനലൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുനലൂർ മുനിസിപ്പാലിറ്റി | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കൊല്ലം | |||
|നിയമസഭാമണ്ഡലം=പുനലൂർ | |||
|താലൂക്ക്=പുനലൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം | |||
|സ്കൂൾ വിഭാഗം=LP | |||
||പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=L P | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=123 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=114 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=237 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എബ്രഹാം കെ ജി | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അൻസാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഡ്വ :അനിത L | |||
|സ്കൂൾ ചിത്രം=40437 01.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .''' | |||
== ചരിത്രം == | == ചരിത്രം == | ||
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക് വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. | |||
[[എൽ.പി.എസ്സ്.തൊളിക്കോട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം| '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 23: | വരി 84: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ സ്ക്കൂളിനുള്ള സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം. | |||
* 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്. | |||
* പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം. | |||
*പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ. | |||
* അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്. | |||
* പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. | |||
* നല്ലപാഠം അവാർഡ് നാലു തവണ ( രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടു തവണ വീതം). | |||
* രോഗ രഹിത ബാല്യം പദ്ധതി. | |||
* സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി. | |||
* സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള അവാർഡ്. | |||
* ഹരിത വിദ്യാലയം സീസൺ 2 റിയാലിറ്റി ഷോ അവസാന റൗണ്ടിൽ പങ്കെടുത്ത വിദ്യാലയം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 29: | വരി 101: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും. | |||
പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും. | |||
തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്. | |||
{{Slippymap|lat=9.002692|lon= 76.928505 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ