"എ. യു. പി. എസ്. പ‌ുത്തിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുത്തിലോട്ട്
{{PU|A. U. P. S. Puthilot}}
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=പുത്തിലോട്ട്  
| സ്കൂള്‍ കോഡ്= 12553
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവര്‍ഷം= 1921
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
|സ്കൂൾ കോഡ്=12553
| പിന്‍ കോഡ്= 671310
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672261446
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12553abc@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്= --
|യുഡൈസ് കോഡ്=32010700408
| ഉപ ജില്ല= ചെറുവത്തൂര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1921
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=KODAKKAD PO CHERUVATHUR
| പഠന വിഭാഗങ്ങള്‍2= യു.പി
KASARAGOD
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കൊടക്കാട്
| ആൺകുട്ടികളുടെ എണ്ണം= 78
|പിൻ കോഡ്=671310
| പെൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ ഫോൺ=0467 2261446
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 118
|സ്കൂൾ ഇമെയിൽ=12553abc@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 09
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= ലക്ഷ്മി കെ ബി
|ഉപജില്ല=ചെറുവത്തൂർ
| പി.ടി.. പ്രസിഡണ്ട്= ചന്ദ്രന്‍ പി പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട്  പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= paups.jpg |
|വാർഡ്=10
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=SMITHESH KV
|പി.ടി.. പ്രസിഡണ്ട്=ബാബു എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=12553 main.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


       കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തില്‍ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ല്‍ യു പി സ്കൂളായും 1948ല്‍ ഹയര്‍ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയര്‍ത്തുകയും ചെയ്തു.1957ല്‍ അന്നത്തെ സര്‍ക്കാര്‍ ഹയര്‍ എലിമെന്ററി സമ്പ്രദായം നിര്‍ത്തലാക്കുകയും 1മുതല്‍7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ മറ്റു പ്രദേശത്തുള്ളവര്‍ പോലും പഠനം നടത്താന്‍ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തില്‍ 1മുതല്‍ 7വരെ 14 ക്ലാസുകളിലായി 500 ല്‍ പരം കുട്ടികള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ വിദ്യാലയ സ്ഥാപനങ്ങള്‍വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോള്‍ 7 ക്ളാസുകളിലായി 118 കുട്ടികള്‍ പഠിക്കുന്നു. ചെറുവത്തൂര്‍ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
       കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ൽ യു പി സ്കൂളായും 1948ൽ ഹയർ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയർത്തുകയും ചെയ്തു.1957ൽ അന്നത്തെ സർക്കാർ ഹയർ എലിമെന്ററി സമ്പ്രദായം നിർത്തലാക്കുകയും 1മുതൽ7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളിൽ മറ്റു പ്രദേശത്തുള്ളവർ പോലും പഠനം നടത്താൻ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1മുതൽ 7വരെ 14 ക്ലാസുകളിലായി 500 പരം കുട്ടികൾ ഉണ്ടായിരുന്നു.തുടർന്ന് പ്രദേശത്ത് കൂടുതൽ വിദ്യാലയ സ്ഥാപനങ്ങൾവന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോൾ 7 ക്ളാസുകളിലായി 118 കുട്ടികൾ പഠിക്കുന്നു. ചെറുവത്തൂർ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


       1.65ഏക്കര്‍ ഭൂമിയിലാണ് ഈ എയിഡഡ് സ്കുള്‍ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. സ്കൂളില്‍ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടര്‍ ലാബ്,മറ്റു ലാബുകള്‍,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകള്‍ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്.
       1.65ഏക്കർ ഭൂമിയിലാണ് ഈ എയിഡഡ് സ്കുൾ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. സ്കൂളിൽ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ലാബ്,മറ്റു ലാബുകൾ,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകൾ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം കലാ സാഹിത്യ വേദി
*[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ശാസ്ത്ര-ഗണിത,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍
*[[ശാസ്ത്ര-ഗണിത,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ]]
*എക്കോ ക്ലബ്ബ്
*[[എക്കോ ക്ലബ്ബ്]]
*ഹെല്‍ത്ത് ക്ലബ്ബ്
*[[ഹെൽത്ത് ക്ലബ്ബ്]]
*ഭാഷാ ക്ലബ്ബുകള്‍
*[[ഭാഷാ ക്ലബ്ബുകൾ]]
*കൗമാര്യ ദീപിക
*[[കൗമാര്യ ദീപിക]]
*സ്കൗട്ട്&ഗൈഡ്സ്
*[[സ്കൗട്ട്&ഗൈഡ്സ്]]
*ചോക്ക് നിര്‍മ്മാണം
*[[ചോക്ക് നിർമ്മാണം]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


       കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജര്‍ ശ്രീ പി എന്‍ ഗോവിന്ദന്‍ എമ്പ്രാന്തിരി ആയിരുന്നു.2001മുതല്‍ ശ്രീ പി എന്‍ ശങ്കരന്‍ നമ്പൂതിരിയാണ് സ്കൂള്‍ മാനേജര്‍.
       കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീ പി എൻ ഗോവിന്ദൻ എമ്പ്രാന്തിരി ആയിരുന്നു.2001മുതൽ ശ്രീ പി എൻ ശങ്കരൻ നമ്പൂതിരിയാണ് സ്കൂൾ മാനേജർ.
 
== മുൻസാരഥികൾ ==
{| class="wikitable"
|+
|ക്രമ നമ്പർ
|പേര്
|വർഷം
|-
|1
|കെ എസ് ഗോവിന്ദവാര്യർ
|
|-
|2
|ടി പി മാധവൻ നമ്പൂതിരി
|
|-
|3
|പി ദാമോദര റാവു
|
|-
|4
|എ ശങ്കരൻ നമ്പൂതിരി
|
|-
|5
|എം കുഞ്ഞിരാമൻ
|
|-
|6
|ടി വാസന്തി
|
|-
|7
|പി ജനാർദ്ദന പൊതുവാൾ
|
|-
|8
|കെ ബി ലക്ഷ്മി
|
|-
|9
|വിനയൻ എം
|
|-
|10
|ബാബുരാജ് ടി വി
|
|-
|11
|ചിത്ര കെ എൻ
|
|}


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# കെ എസ് ഗോവിന്ദ വാര്യര്‍
#ടി പി മാധവന്‍ നമ്പൂതിരി
#പി ദാമോദര റാവു ,എ ശങ്കരന്‍ നമ്പൂതിരി
#എം കുഞ്ഞിരാമന്‍ , ടി വാസന്തി
#പി ജനാര്‍ദ്ദന പൊതുവാള്‍ .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
      ലോക പ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമൻ,  പ്രശസ്ത തെയ്യം കലാകാരനും ആയുർവേദ വിദഗ്ദ്ധനും ആയ നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്.


      ലോക പ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമന്‍,  പ്രശസ്ത തെയ്യം കലാകാരനും ആയുര്‍വേദ വിദഗ്ദ്ധനും ആയ നര്‍ത്തക രത്നം കണ്ണപ്പെരുവണ്ണാന്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ചവരാണ്.
==ചിത്രശാല==
==ചിത്രശാല==
<gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==


     കാലിക്കടവ്(എന്‍ എച്ച് 47)നിന്ന് കാലിക്കടവ്-പുത്തിലോട്ട് റോഡില്‍ 1.5 കി മീ മാറിയാണ് ഈ സ്കൂള്‍.
     കാലിക്കടവ്(എൻ എച്ച് 66)നിന്ന് കാലിക്കടവ്-പുത്തിലോട്ട് റോഡിൽ 1.5 കി മീ മാറിയാണ് ഈ സ്കൂൾ
{{Slippymap|lat=12.20001|lon= 75.17381|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339703...2532848" എന്ന താളിൽനിന്ന് ശേഖരിച്ചത്