"പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം പുല്ലോടി റോഡിലുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്''' {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൊന്ന്യം
|സ്ഥലപ്പേര്=പൊന്ന്യം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 14: വരി 13:
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=പൊന്ന്യം
|പോസ്റ്റോഫീസ്=പൊന്ന്യം
|പിൻ കോഡ്=670614
|പിൻ കോഡ്=670642
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=school14334@gmail.com
|സ്കൂൾ ഇമെയിൽ=school14334@gmail.com
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം കെ
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റജീന ടി കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ ടി എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ടി എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽജ
|സ്കൂൾ ചിത്രം=20160606 160251.jpg‎
|സ്കൂൾ ചിത്രം=14334p.jpeg‎
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}} 20160606 160251.jpg‎ ‎|
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
   1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേ സ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.
   1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേ സ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.
   സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു
   സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ,നാരായണി എം എം തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു
   1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.
   1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.


വരി 76: വരി 73:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ
   വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ, നാരായണി എം എം തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.773273102946398, 75.52958172763505 | width= 800 | Zoom=17}}
{{Slippymap|lat= 11.773273102946398|lon= 75.52958172763505 |zoom=16|width=800|height=400|marker=yes}}
  തലശ്ശേരി കൂത്തുപറമ്പ് റോഡിൽ പൊന്ന്യം സ്രാമ്പി ബസ്റ്റോപ്പിൽ നിന്ന് പുല്ലോടി റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞ് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295374...2532813" എന്ന താളിൽനിന്ന് ശേഖരിച്ചത്