"എ എം എൽ പി എസ് എളേറ്റിൽ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|AMLPS ELETTIL NORTH}} | {{prettyurl|AMLPS ELETTIL NORTH}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചളിക്കോട് | |സ്ഥലപ്പേര്=ചളിക്കോട് | ||
വരി 115: | വരി 110: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=11.4116657|lon=75.8943788 |zoom=16|width=800|height=400|marker=yes}} | ||
11.5165801,75.7687354, elettil north amlps | 11.5165801,75.7687354, elettil north amlps | ||
</googlemap> | </googlemap> |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് എളേറ്റിൽ നോർത്ത് | |
---|---|
വിലാസം | |
ചളിക്കോട് എളേറ്റിൽ വട്ടോളി പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | amlpsenorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47429 (സമേതം) |
യുഡൈസ് കോഡ് | 32040300904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കോത്ത് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സഫിയ ടി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | തൻസീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എളേറ്റിൽ നോർത്ത് എ എം എൽ പി എസ് .
ചരിത്രം
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്.എളേറ്റിൽ നോർത്ത് മാപ്പിള ലോവെർപ്രൈമറി സ്കൂൾ എന്ന പേരിൽ കാരക്കണ്ടി എന്ന സ്ഥലത്തായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് ആപ്പാടൻകണ്ടി അബൂബക്കർഹാജിയാണ് മദ്രസ്സയോടപ്പം സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചത്.വാവാട് സ്വദേശി അബൂബക്കർ മുസ്ലിയാരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1940 ലാണ് 1 മുതൽ 4 വരെ ക്ലാസുകൾ ക്രമീകരിച്ചു എൽ പി സ്കൂളായി മാറിയത് .1946 മുതൽ 1996 വരെ എടച്ചേരി മരക്കാർകുട്ടിഹാജിയും അതിനുശേഷം മകൻ അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിച്ചു വരുന്നു.നിരവധി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകുകയും അതുവഴി അവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുകയും അത് ഇപ്പോഴും നിർബാധം തുടരുകയും ചെയ്യുന്നു .ഭൗതികവും അക്കാദമികവുമായ അഭിവൃദ്ധി ഉണ്ടാക്കുന്നതിന് വേണ്ടി സമൂഹത്തിന്റെയും ഭരണാധിപന്മാരുടെയും സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും.
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 4 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒരു ദിനം ഒരറിവ് (അറബിക് ക്ലബ് )
- ഒരു ദിനം ഒരു വാക്ക് (അറബിക് )
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എ വി അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദ് ഇ പി
സുലൈമാൻ കെ
തങ്കമ്മ
അബ്ദുല്ല എൻ ടി
മീനാക്ഷി കെ
ഗോപാലക്കുറുപ്പ് ടി
അഹമ്മദ് കുട്ടി എൻ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ :സാബി സബാഹ് MBBS
- ഡോ :ലബീബ MBBS
- മജീദ് മൂത്തേടം
- ഷഹർബാനു BDS
- പ്രൊ:മുഹമ്മദ് ഷബീർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.5165801,75.7687354, elettil north amlps </googlemap> |
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47429
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ