"ഗവ.യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42650 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.U.P.S.THOLICODE}}
{{prettyurl|G.U.P.S.THOLICODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തൊളിക്കോട്
| സ്ഥലപ്പേര്= തൊളിക്കോട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42650
| സ്കൂൾ കോഡ്= 42650
| സ്ഥാപിതവര്‍ഷം= 1973
| സ്ഥാപിതവർഷം= 1973
| സ്കൂള്‍ വിലാസം=ജി യു പി എസ് തൊളിക്കോട്  
| സ്കൂൾ വിലാസം=ജി യു പി എസ് തൊളിക്കോട്  
| പിന്‍ കോഡ്= 695541
| പിൻ കോഡ്= 695541
| സ്കൂള്‍ ഫോണ്‍=
| സ്കൂൾ ഫോൺ= 04722856435
| സ്കൂള്‍ ഇമെയില്‍= gupstholicode@gmail.com  
| സ്കൂൾ ഇമെയിൽ= gupstholicode@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാലോട്
| ഉപ ജില്ല= പാലോട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2= എല്‍ പി
| പഠന വിഭാഗങ്ങൾ2= എൽ പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  46
| ആൺകുട്ടികളുടെ എണ്ണം=  36
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 97
| വിദ്യാർത്ഥികളുടെ എണ്ണം= 79
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍നിസ സി എസ്        
| പ്രധാന അദ്ധ്യാപകൻഉഷ കുമാരി.എസ്      
| പി.ടി.ഏ. പ്രസിഡണ്ട്=  അസീനബീവി       
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷഫീക്ക്    
| സ്കൂള്‍ ചിത്രം= [[പ്രമാണം:Guostholicode.jpg|thumb|school photo]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Guostholicode.jpg|thumb|school photo]]  ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബര്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടര്‍ന്ന്   സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകന്‍ കെ.ദാമോധരന്‍ നായരായിരുന്നു. പെരുങ്ങാവില്‍ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി . 1985-ല്‍‍ സ്കൂള്‍ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന്   സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറിതലം മുതല്‍ ഏഴാം തരം വരെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയന്‍സ് ലാബ് എന്നിവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ല്‍പ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇന്‍റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍, ഡാന്‍സ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങള്‍,വിവിധ ക്വിസ് മത്സരങ്ങള്‍, ഫീല്‍ഡ് ട്രിപ്പുകള്‍,പച്ചക്കറി കൃഷി
വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
ക്രമ നമ്പര്‍ പേര് വര്‍ഷം
ആർ.ദാമോദരൻ(1973), ആർ.തങ്കമ്മ(1978), കെ.കബീർ(1980),ജെ.ജോൺസൺ(1980),സുകുമാരൻ.ജെ(1982), ശാരദ(1982), ശുഭനന്ദൻ(1983), ജെ.രാധമ്മ(1983), പി.നാഗമുത്തുനാടാർ(1983), കെ.കൃഷ്ണൻനായർ(1984), ടി.രാധാഭായിഅമ്മ(1985), എൻ.സദാശിവൻ നായർ(1986), ആർ.രാമചന്ദ്രൻനായർ(1987), എ.സ്വർണ്ണപ്പൻ(1987), കെ.ജെൻസർ(1988), എൻ.കുഞ്ഞ്കുഞ്ഞ്(1989), രാജശേഖരൻ ആശാരി(1990), കൃഷ്‌ണപിള്ള(1991), പരമേശ്വരൻപിള്ള(1991), കോലപ്പൻ.എൻ(1992), എസ്.ജീവരത്നം(1995), ഇ.പി.ഹാജിറാ ബീവി(1996), ലീലാമ്മ(1999), കെ.കൊച്ചുമ്മൻ(2001), എം.യൂസഫ്കുഞ്ഞ്(2002), എൻ.ശശിധരൻ(2004), കെ.രാജമ്മ(2006), എസ്.ഗീത(2007), എൽ.ശരത്ചന്ദ്രകുമാർ(2008), സുമംഗല(2009), ബി.എസ്.ശൈലജ(2009), വി.വേണുകുമാരൻ നായർ(2010), എസ്.ശ്രീകല(2011), കെ.ലീല(2013), എസ്.റസി(2014).
1 ആര്‍.ദാമോധരന്‍ നായര്‍ 1973
2 ആര്‍.തങ്കമ്മ 1978
3 കെ.കബീര്‍ 1980
4 ജെ.ജോണ്‍സണ്‍ 1980
5 സുകുമാരന്‍.ജെ 1982
6 ശാരദ 1982
7 ശുഭനന്ദന്‍ 1983
8 ജെ.രാധമ്മ 1983
9 പി.നാഗമുത്തു നാടാര്‍ 1983
10 കെ.കൃഷ്‌ണന്‍ നായര്‍ 1984
11 ടി.രാധാഭായി അമ്മ 1985
12 എന്‍.സദാശിവന്‍ നായര്‍ 1986
13 ആര്‍.രാമചന്ദ്രന്‍ നായര്‍ 1987
14 എ.സ്വര്‍ണ്ണപ്പന്‍ 1987
15 കെ.ജെന്‍സര്‍ 1988
16 എന്‍.കുഞ്ഞ്കുഞ്ഞ് 1989
17 രാജശേഖരന്‍ ആശാരി 1990
18 കൃഷ്ണപിള്ള 1991
19 പരമേശ്വരന്‍പിള്ള 1991
20 കോലപ്പന്‍.എന്‍ 1992
21 എസ്.ജീവരത്നം 1995
22 ഇ.പി.ഹാജിറാബീവി 1996
23 ലീലാമ്മ 1999
24 കെ.കൊച്ചുമ്മന്‍ 2001
25 എം.യൂസഫ് കുഞ്ഞ് 2002
26 എന്‍.ശശിധരന്‍ 2004
27 കെ.രാജമ്മ 2006
28 എസ്.ഗീത 2007
29 എല്‍.ശരത്ചന്ദ്രകുമാര്‍ 2008
30 സുമംഗല 2009
31 ബി.എസ്.ശൈലജ 2009
32 വി.വേണുകുമാരന്‍ നായര്‍ 2010
33 എസ്.ശ്രീകല 2011
34 കെ.ലീല 2013
35 റസി.എസ് 2014


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==മികവുകള്‍ ==
==മികവുകൾ ==
വര്‍ഷത്തെ കലാ കായിക പ്രവര്‍ത്തി പരിചയ മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തില്‍ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയില്‍ A ഗ്രൈഡ് നേടാനായി
വർഷത്തെ കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയിൽ A ഗ്രൈഡ് നേടാനായി


==വഴികാട്ടി==
==വഴികാട്ടി==
വരി 88: വരി 54:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.6462189,77.0587911  |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=8.6462189|lon=77.0587911  |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം പൊന്‍മുടി പാതയില്‍ പുളിമൂട് നിന്നും വലത്തോട്ട്
തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട്
|}
|}
<!--visbot  verified-chils->
"https://schoolwiki.in/ഗവ.യു_പി_എസ്_തൊളിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്