"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ മുമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== '''ചരിത്രം''' ==
തിരുവനന്തപുരം നഗരഹൃദയഭാഗത്തു  മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ  അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .                                                                                                                                                                                                                                                                                                                                                                              
തിരുവനന്തപുരം നഗരഹൃദയഭാഗത്തു  മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ  അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . [[ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]]                                                                                                                                                                                                                                                                                                                                                                               


പുരാതന സംസ്ക്കാരം നിലനിർത്തുന്ന ഈ സ്കൂൾ 106 വർഷങ്ങൾക്കു മുൻപ് 1916ൽ കറ്റച്ചക്കോണം, കുറവൻകോണം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം, മുക്കോല മുതലായ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂളായി എയ്ഡഡ് എൽ. പി. സ്കൂൾ നാലാഞ്ചിറ എന്ന പേരിൽ പരുത്തിപ്പാറ ജംഗ്ഷനിൽ സ്ഥാപിതമായി. ശ്രീ. വേലുപ്പിള്ള സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഒരു കുടിപ്പള്ളിക്കൂടമായി ഓലഷെഡ്ഡിൽ തുടങ്ങിയ സ്കൂൾ പ്രഗത്ഭരായ പല ഉന്നത വ്യക്തികളുടെയും ആദ്യപാഠശാല ഈ വിദ്യാലയമായിരുന്നു എന്നത് അഭിമാനിക്കത്തക്ക വസ്തുതയാണ്. പ്രശസ്ത സിനിമ നടൻ സത്യൻ ഈ വിദ്യാലയത്തിൽ അധ്യാപനം നടത്തിയ വ്യക്തിയാണ്. മികച്ച ശിക്ഷണം നേടി ഇവിടെ പഠിച്ചവർ ഇന്നും രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക മേഖലകളിൽ പ്രശസ്തമായ സേവനം അനുഷ്ഠിക്കുന്നുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==
                                                           
യൂറോപ്യൻ വൈദീകർ മുട്ടട ഇടവകയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടത്തിൽ 1940 നോടടുപ്പിച്ച് പരുത്തിപ്പാറ ജംഗ്ഷനിലെ സ്കൂൾ കെട്ടിടം പൊളിഞ്ഞ അവസരത്തിൽ ഈ നാട്ടിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്നത്തെ വികാരിയും ലോക്കൽ മാനേജറുമായിരുന്ന ബൽജിയം പുരോഹിതനായ ഫാ. ഇരണിയൂസ് ആണ് അന്നത്തെ ചിലവായ  8000 രൂപയ്ക്ക്  സ്കൂൾ പണിതത്. ആ വിദ്യാലയം ഹോളിക്രോസ് ദേവാലയത്തിനോട് ചേർന്ന ഒരു കെട്ടിടത്തിലേക്ക് സൗകര്യാർത്ഥം മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിയത് അന്നത്തെ എ. ഇ . ഒ. ആയിരുന്ന ക്വീൻലാസ് മദാമ്മ ആയിരുന്നു. അതിനുശേഷം എൽ. പി. എസ്. നാലാഞ്ചിറ എന്ന പേര് മാറ്റി ഹോളിക്രോസ്  എൽ. പി. എസ്. പരുത്തിപ്പാറ എന്ന് നൽകുകയുണ്ടായി.
 
1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് തുടർച്ചയായ ബോധവൽക്കരണത്തിന്റെ ഫലമായും വൈദീകരുടെ സ്നേഹപൂർവ്വമായ സമീപനത്തിന്റെയും സഹായ സഹകരണങ്ങളുടെയും ഫലമായി വളരെയേറെ കുട്ടികൾ ഇവിടെ അധ്യയനത്തിനായി വന്നു ചേരുകയുണ്ടായി. അതിനനുസരിച്ച് കെട്ടിടങ്ങൾ വികസിപ്പിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 3 ഡിവിഷനുകൾ വീതമുള്ള ഒരു നല്ല എൽ. പി. സ്കൂൾ ആയിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഹെഡ്മിസ്ട്രസ് മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല പി. റ്റി. എ. കൾ കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ അധ്യയനം നടത്തിപ്പോയ വിദ്യാർത്ഥികൾ പലരും ഈ സ്കൂളിലെ പി. റ്റി. എ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എൽ. കെ. ജി. മുതൽ 4-ാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്.  
രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* വിദ്യാരംഗംകലാസാഹിത്യവേദി,  ക്ലബ് പ്രവർത്തനങ്ങൾ  , ഡാൻസ് പരിശീലനം,  കലാകായിക മത്സരപരിശീലനം ,  ടാലെന്റ്റ് ലാബ്.
* വിദ്യാരംഗംകലാസാഹിത്യവേദി,  ക്ലബ് പ്രവർത്തനങ്ങൾ  , ഡാൻസ് പരിശീലനം,  കലാകായിക മത്സരപരിശീലനം ,  ടാലെന്റ്റ് ലാബ്.


*
== '''മാനേജ്മെന്റ്''' ==
 
*
*
*
*
*
*
*
 
== മാനേജ്മെന്റ് ==
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ്‌ .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ്‌ .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
 
{| class="wikitable mw-collapsible mw-collapsed"
കൃഷ്ണൻ നാടാർ, നാരായണൻ, ഫ്രാൻസിസ് സേവിയർ, കോമളവല്ലി അമ്മ, , റോസമ്മ, സെൽവമാൾ , സിസ്റ്റർ. ഫ്രാൻസീന, സിസ്റ്റർ കെ.ജെ ത്രേസിയാ., സിസ്റ്റർ.മറിയം, സിസ്റ്റർ.ശബരിയാൾ , ആഞ്ചില മിറാൻഡഗ്ലാഡിസ്.എൽ .ഗോമസ്സിസ്റ്റർ അന്നക്കുട്ടി, ആനി സിൽവ, ദേവികാറാണി ,
|+
 
!Sl.no
അയോണഗ്രേയ്സ് പാരീസ് , ലിൻഡ ആൽബർട്ട്,മേരി ഷെറിൻ.കെ.സി , ബ്രിജിറ്റ് .എ .  
!Name
 
!year
 
!
== പ്രശംസ ==
|-
|1
|കൃഷ്ണൻ നാടാർ
|1952-53
|
|-
|2
|നാരായണൻ
|1953-54
|
|-
|3
|ഫ്രാൻസിസ് സേവിയർ
|1954-55
|
|-
|4
|കോമളവല്ലി അമ്മ
|1955-56
|
|-
|5
|സെൽവമാൾ
|1965-78
|
|-
|6
|സിസ്റ്റർ. ഫ്രാൻസീന
|1960-65
|
|-
|7
|സെൽവമാൾ
|1965-78
|
|-
|8
|സിസ്റ്റർ കെ.ജെ ത്രേസിയാ
|1978-85
|
|-
|9
|സിസ്റ്റർ.മറിയം
|1985-89
|
|-
|10
|സിസ്റ്റർ.ശബരിയാൾ
|1989-91
|
|-
|11
|ആഞ്ചില മിറാൻഡ
|1991-94
|
|-
|12
|ഗ്ലാഡിസ്.എൽ .ഗോമസ്
|1994-96
|
|-
|13
|സിസ്റ്റർ അന്നക്കുട്ടി
|1996-04
|
|-
|14
|ആനി സിൽവ
|2004-05
|
|-
|15
|ദേവികാറാണി  
|2005-11
|
|-
|16
|അയോണഗ്രേയ്സ് പാരീസ്
|2011-17
|
|-
|17
|ലിൻഡ ആൽബർട്ട്
|2017-18
|
|-
|18
|മേരി ഷെറിൻ.കെ.സി
|2018-20
|
|-
|19
|ബ്രിജിറ്റ് .എ .
|2020-21
|
|-
|20
|Reeta J
|2021-24
|
|}
== '''അംഗീകാരങ്ങൾ''' ==
പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ  തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്.  
പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ  തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്.  


==വഴികാട്ടി==
=='''വഴികാട്ടി'''==
*തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ  കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ  
*തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ  കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ  
മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് .
മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് .


{{#multimaps: 8.5361224,76.9425666  | zoom=18 }}
{{Slippymap|lat= 8.53562|lon=76.94428|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697235...2532687" എന്ന താളിൽനിന്ന് ശേഖരിച്ചത്