"ന്യൂ യു പി എസ് ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== '''ചരിത്രം''' ==


== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22കി.മീ , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. [[ന്യൂ യു പി എസ് ചീരാണിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22km , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം  നടന്നു, തുടർന്ന് 7-ാം ക്ലാസ്സിലേക്കും പ്രവേശനം നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==


* കെട്ടിടം - 1,
* കെട്ടിടം - 1,
വരി 81: വരി 81:
** ആൺകുട്ടികൾക്ക്  - 1
** ആൺകുട്ടികൾക്ക്  - 1


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 89: വരി 89:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


* M. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
* എം. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
* P. സുലോചനയമ്മ (മാനേജർ )
* പി. സുലോചനയമ്മ (മാനേജർ )


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്    
!കാലഘട്ടം
|-
|1
|എം. ഗോപി നാഥ പിള്ള
|
|-
|2
|പി. ലളിതമ്മ
|
|-
|3
|ഗോപാലൻ നായർ
|
|-
|4
|ഇ. വിജയമ്മ
|
|-
|5
|ശ്രീലത പി. എസ്.
|
|}


* M. ഗോപി നാഥ പിള്ള
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* P. ലളിതമ്മ
{| class="wikitable mw-collapsible mw-collapsed"
* ഗോപാലൻ നായർ
|+
* E. വിജയമ്മ
!  ക്രമനമ്പർ
* ശ്രീലത P. S.
!പേര് 
!മേഘല
|-
|1
|ശ്രീ മുഹമ്മദ് ബഷീർ
|മുൻ ഡപ്യൂട്ടി കളക്ടർ
|}


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
സംസ്കൃതം, USS സ്കോളർഷിപ്പുകൾ പല വർഷങ്ങളിലായി വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.
സംസ്കൃതം, യു എസ് എസ് സ്കോളർഷിപ്പുകൾ പല വർഷങ്ങളിലായി വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരത്തു നിന്നും എം .സി റോഡിൽ വെമ്പായം ജംഗ്ഷനിൽ നിന്നും നെടുമങ്ങാടു റൂട്ടിൽ തേക്കട എന്ന സ്ഥലത്തു നിന്നു 2 കിലോമീറ്റർ ദൂരെ ചീരാണിക്കര എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
{{Slippymap|lat=  8.64877|lon=76.96323|zoom=18|width=full|height=400|marker=yes}}
|}
തിരുവനന്തപുരത്തു നിന്നും M.C റോഡിൽ വെമ്പായം ജംഗ്ഷനിൽ നിന്നും നെടുമങ്ങാടു റൂട്ടിൽ തേക്കട എന്ന സ്ഥലത്തു നിന്നു 2 കിലോമീറ്റർ ദൂരെ ചീരാണിക്കര എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


https://maps.app.goo.gl/hRGEAU4479sEhKUg8
== '''പുറംകണ്ണികൾ''' ==
<nowiki/>{{#multimaps:  8.6487122,76.9608941|https://maps.app.goo.gl/hRGEAU4479sEhKUg8=https://maps.app.goo.gl/hRGEAU4479sEhKUg8}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523451...2532681" എന്ന താളിൽനിന്ന് ശേഖരിച്ചത്