"ജി.എൽ.പി.എസ് ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
=== ഹൈടെക് സൗകര്യങ്ങൾ ===
| പേര്=ജി.എല്‍.പി.എസ്.ചെറുതുരുത്തി
* 10 ക്ലാസ് മുറികളിൽ ഹൈടെക് സജ്ജീകരണം
* പ്രൈമറി ക്ലാസ്സുകളിൽ ഉപയോഗിക്കാവുന്ന ഹൈടെക് സൗകര്യങ്ങൾ
<gallery>
പ്രമാണം:24602 HIGHTECH HALL.jpeg
പ്രമാണം:24602 PADANOLSAVAM .jpeg
പ്രമാണം:24602 BULBUL QUIZ COMPETITION.jpeg
</gallery>
== ചിത്രശാല ==
{{PSchoolFrame/Header}}
{{prettyurl|G. L. P. S Cheruthuruthy}}


| സ്ഥലപ്പേര്= ചെറുതുരുത്തി
{{Infobox School
|സ്ഥലപ്പേര്=ചെറുതുരുത്തി  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24602
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088425
|യുഡൈസ് കോഡ്=32071300401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=ഗവ.എൽ.പി.സ്കൂൾ,ചെറുതുരുത്തി
|പോസ്റ്റോഫീസ്=ചെറുതുരുത്തി
|പിൻ കോഡ്=679531
|സ്കൂൾ ഫോൺ=04884 261255
|സ്കൂൾ ഇമെയിൽ=glpscty@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യൂസഫ്‌ പി ഐ
|പി.ടി.എ. പ്രസിഡണ്ട്= സുബിൻ ചെറുതുരുത്തി
|എം.പി.ടി.എ. പ്രസിഡണ്ട്=മേഖ
|സ്കൂൾ ചിത്രം=FB_IMG_1641093926234.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  വടക്കാ‍ഞ്ചേരി ഉപജില്ലയിലെ ചെറുതുരുത്തിസ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട്  കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം . 1961 ൽ പ്രൈമറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറി പിന്നീട് 1982 ൽ  പ്രൈമറി വിഭാഗം പൂർണമായും ഇവിടേക്ക് മാറിയത് 1983 ൽ 16 മുറികളോടു കൂടിയ പുതിയ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ടി എം ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി ജാനകി ടീച്ചറായിരുന്നു അന്നത്തെ പ്രധാനാധ്യാപിക.ഈ കാലയളവിൽ 30 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .പിന്നീട്  1990 -91 കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . ഈ  കാലഘട്ടങ്ങളിലെല്ലാം സജീവമായ അധ്യപകരക്ഷാകർതൃസമിതി ഇവിടെ പ്രവർത്തിച്ചിരുന്നു .വിദ്യാലയത്തിന്റെ  ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് അന്നുമിന്നും നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്‌                  കേരളത്തിന്റെ സാമ്പത്തിക കലാസാംസ്‌കാരിക തലങ്ങളിൽ വലിയ പങ്കുവഹിക്കുന്ന കേരളകലാമണ്ഡലം ഈ പ്രദേശത്തിന്റെ മതിൽകെട്ടുകൾക്കുള്ളിലാണ് .ഇതോടൊപ്പംതന്നെ സാഹിത്യത്തിന്റെ  പാദസ്‌പർശം കൂടി ഈ മണ്ണിനേറ്റിട്ടുണ്ട് .ശ്രീ വള്ളത്തോൾ നാരായണമേനോന്റെ  പാദസ്പർശമേറ്റ ഈ മണ്ണിൽ സാഹിത്യ സപര്യയും കലകളും കൊണ്ട് ഈപ്രദേശത്തെ ധന്യമാക്കിയിരിക്കുന്നു .


| റവന്യൂ ജില്ല= തൃശ്ശൂര്‍
         
== ഭൗതികസൗകര്യങ്ങൾ ==
1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.


| സ്കൂള്‍ കോഡ്= 24602
2 പഞ്ചായത്ത് വക പാർക്ക്.
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1960
| സ്കൂള്‍ വിലാസം= ജി.എല്‍.പി.എസ്.ചെറുതുരുത്തി.
| പിന്‍ കോഡ്= 679531
| സ്കൂള്‍ ഫോണ്‍= 04884 261255
| സ്കൂള്‍ ഇമെയില്‍= glpscty@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= എല്‍.പി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 314


| പെൺകുട്ടികളുടെ എണ്ണം= 297
3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 611
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  സൈമി പി വി       
| പി.ടി.ഏ. പ്രസിഡണ്ട്=  സുബിൻ ചെറുതുരുത്തി       
| സ്കൂള്‍ ചിത്രം= 24602glpscty.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
4 കെട്ടിട സൗകര്യം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ


== ചരിത്രം ==
6 ക്ലാസ്റൂമുകളിലെ  ഇലട്രിക്ക് സൗകര്യം


== ഭൗതികസൗകര്യങ്ങള്‍ ==
7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==പ്രസന്ന ടി യു,നീലകണ്ഠൻ ഇ എം,
== മുൻ സാരഥികൾ ==
{| class="wikitable"
|+
!1
!പ്രസന്ന ടി യു
|-
|2
|യൂസഫ് പി എൈ
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്. 
2013-14 വർഷം പഴയന്നൂർ ബി  ആർ സിയുടെ മികച്ച വിദ്യാലയം. 
2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്‌ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തൃശ്ശൂരിൽ നിന്നും വരുന്നവർ വടക്കേച്ചിറയിൽ നിന്നും ഷൊർണൂർ ബസ്സിൽ കയറിയാൽ സ്കൂളിന്റെ മുൻപിൽ ഇറങ്ങാം.
{{Slippymap|lat=10.73914803847215|lon= 76.27618793581892  |zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/243707...2532668" എന്ന താളിൽനിന്ന് ശേഖരിച്ചത്