"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==                '''<u>LAKSHMI VILASOM UPPER PRIMARY SCHOOL</u>''' ==
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|L V U P S Venkulam}}
{{prettyurl|L V U P S Venkulam}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെൺകുളം  
|സ്ഥലപ്പേര്=വെൺകുളം  
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=42248  
|സ്കൂൾ കോഡ്=42248
| സ്ഥാപിതവർഷം= 1907
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=എൽ.വി.യു.പി.എസ്. വെൺകുളം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695311  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04702661919
|യുഡൈസ് കോഡ്=32141200107
| സ്കൂൾ ഇമെയിൽ= lvups1907@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1907
| ഉപ ജില്ല=വർക്കല  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= മാനേജ് മെന്റ്
|പോസ്റ്റോഫീസ്=ഇടവ
| സ്കൂൾ വിഭാഗം= എയ്‍ഡഡ്
|പിൻ കോഡ്=695311
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഫോൺ=0470 2661919,
| പഠന വിഭാഗങ്ങൾ2=യു.പി  
|സ്കൂൾ ഇമെയിൽ=lvups1907@gmail.com
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്  
|സ്കൂൾ യൂട്യൂബ്=
| ആൺകുട്ടികളുടെ എണ്ണം=421 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=340
|ഉപജില്ല=വർക്കല
| വിദ്യാർത്ഥികളുടെ എണ്ണം=761
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=29   
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ=ഉഷ.എസ്         
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= ഷെഫിഹുദീൻ         
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂൾ ചിത്രം=42248.jpg   ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=399
|പെൺകുട്ടികളുടെ എണ്ണം 1-10=396
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=MEENA KUMARI J S
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=DILEEP KUMAR
|എം.പി.ടി.. പ്രസിഡണ്ട്=LALI
|സ്കൂൾ ചിത്രം=42248_school_pic_2.jpg
|size=350px
|caption=
|ലോഗോ=42248_logo.jpg
|logo_size=50px
}}
}}
== ചരിത്രം ==
ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വെൺകുളം തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിൽ സഥിതി ചെയ്യുന്നു.
 
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
[https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.1904ൽ ലക്ഷ്മി വിലാസം മിഡിൽ സ്കൂൾ എന്ന പേരിലാണ് ആദ്യം  സ്കൂൾ സ്ഥാപിതമായത്
[[പ്രമാണം:School founder 42248.jpg|ലഘുചിത്രം|നടുവിൽ|              <big>ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള</big> |പകരം=|312x312px]]
1907 ൽ സ്‌കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ  (L V U P S)  എന്നായി.


== <big>ഭൗതികസൗകര്യങ്ങൾ</big> ==
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് .  ഒരു ഭാഗത്തായി  മനോഹരമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 ജൈവവൈവിധ്യ] ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന [https://en.wikipedia.org/wiki/Computer_lab ഐ .ടി ലാബ്] പ്രവർത്തിക്കുന്നു.
[[എൽ.വി .യു.പി.എസ് വെൺകുളം/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 44: വരി 85:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന  നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [[എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ ]]
==ക്ലബ്ബുകൾ==
* വിദ്യാരംഗം‌
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* സ്പോർ‌ട്സ് ക്ലബ്ബ്
== സാരഥികൾ ==


== ചിത്രശാല ==
[[എൽ.വി .യു.പി.എസ് വെൺകുളം/ചിത്രങ്ങൾ |കൂടുതലറിയാൻ ]]


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഇടവ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.  (500 മീറ്റർ)


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*തീരദേശപാതയിലെ  ഇടവ വർക്കല ബസിൽ കയറിയാൽ വെൺകുളം സ്റ്റോപ്പിൽ സ്ക്കൂളിനു സമീപത്തായി ഇറങ്ങാം (3 കിലോമീറ്റർ)
|-
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്ന് ഇടവ ബസിൽ കയറിയാൽ സ്ക്കൂളിനു മുന്നിൽ ഇറങ്ങാം
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
----
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}


<!--visbot  verified-chils->
{{Slippymap|lat=8.760776227074611|lon= 76.70294612182333 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1167798...2532654" എന്ന താളിൽനിന്ന് ശേഖരിച്ചത്