"ജി. എൽ. പി. എസ്. കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Kurumbilavu}}
{{prettyurl|G. L. P. S. Kurumbilavu}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= കുറുമ്പിലാവ്
|സ്ഥലപ്പേര്= കുറുമ്പിലാവ്
വരി 13: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=P O Kurumpilavu.
PIN 680564
|പോസ്റ്റോഫീസ്=കുറുമ്പിലാവ്
|പോസ്റ്റോഫീസ്=കുറുമ്പിലാവ്
|പിൻ കോഡ്=680564
|പിൻ കോഡ്=680564
വരി 20: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാഴൂർ ഗ്രാമപഞ്ചായത്ത്
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൽമ  കെ. എ
|പ്രധാന അദ്ധ്യാപിക=ജായ്സ എൻ എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിറ്റി ജോഷി
|പി.ടി.എ. പ്രസിഡണ്ട്=സുഭീഷ് ഒ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലെജീന  നൗഫൽ
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തന കെ കെ
|സ്കൂൾ ചിത്രം=Glpskurumpilavuu.JPG
|സ്കൂൾ ചിത്രം=Glpskurumpilavuu.JPG
|size=350px
|size=350px
വരി 59: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ ഗ്രാമപ‍‍‍‍‍ഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സ്കൂൾ ചിറക്കൽ പരപ്പ് പ്രദേശത്ത് തന്നെയുള്ള ഇഞ്ചോടിക്കാരൻ ഏറ്റെടുത്തു. പരപ്പ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചിറക്കൽ മുസ്ലീം പള്ളിക്ക് തെക്ക് ഭാഗത്ത് കരുവന്നൂർ പുഴയുടെ തീരത്തായിരുന്നു സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. ജില്ലാ തലത്തിലുള്ള അന്നത്തെ വെള്ളക്കാരായ വിദ്യാഭ്യാസ അധികൃതർ സ്കൂൾ പരിശോധനക്ക് എത്തുകയും കുട്ടികളെ കാണാതെ അന്വേഷിക്കുകയും കുട്ടികൾ പുറത്തു പോയിരിക്കുന്നു എന്ന അർഥത്തിൽ ഗെറ്റൗട്ട് എന്നു പറയുകയും അതു കേട്ട് അധികൃതർ സ്കൂളിൻ്റെ അധികാരം എടുത്തുകളയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനകളുടേയും അപേക്ഷകളുടേയും പരി ശ്രമങ്ങളുടേയും ഫലമായി 1912ൽ കുറുമ്പിലാവ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു. ആദ്യം രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽ പി യിൽ ഒന്നു മുതൽ നാലരവരെയുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ്സ് കഴിഞ്ഞേ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടുമായിരുന്നുള്ളൂ




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11 ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ അസംബ്ലിഹാൾ, രണ്ട് ഭക്ഷണമുറി ഹാൾ, സ്കൂൾ ബസ്,  സ്റ്റോർ മുറികൾ, മഴവെള്ളം storege, പാർക്ക്, ഓഫീസ് മുറി, സ്റ്റാഫ് റൂം, 5urinals, 7ടോയ്ലറ്റ്, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, രണ്ട് വാട്ടർ ടാങ്കുകൾ,അടുക്കള
100 ൽ പരം വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ അ‍‍‍ഞ്ച് ബ്ളോക്കുകളിലായി പ്രൈമറി,പ്രീ-പ്രൈമറി,ഓഫീസ് കെട്ടിടങ്ങൾ പ്രവർത്തിച്ചു വരുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എൻവിറോണ്മെന്റ് ക്ലബ്,
 
* ഹരിതക്ലബ്,
* ശാസ്ത്രക്ലബ്,,
* ഗണിതക്ലബ്,
* ഹലോ ഇംഗ്ളീഷ്
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
കെ.കെ.കൊച്ചക്കൻ.ഓമന ജോർജ്,റോസ്മേരി, രാധ,സാജിത,ലൗവ്‌ലി,ഉമൈറ
കെ.കെ.കൊച്ചക്കൻ.ഓമന ജോർജ്,റോസ്മേരി, രാധ,സാജിത,ലൗവ്‌ലി,ഉമൈറ വി.എം, വസന്തകുമാരി വി ബി (2018-2021)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 83: വരി 89:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
നല്ല സ്കൂൾ AWARD2014,2015, സോഷ്യൽ സയൻസ് മേള (ജില്ലാതല ഒന്നാം സമ്മാനം-2013, രണ്ടാം സമ്മാനമായും-2015,2016), PRAVESANOLSAVAM-രണ്ടാം സമ്മാനം,എൽ.എസ്.എസ് 2 കുട്ടികൾക്ക് ലഭിച്ചു(2018-2019)
നല്ല സ്കൂൾ AWARD2014,2015, സോഷ്യൽ സയൻസ് മേള (ജില്ലാതല ഒന്നാം സമ്മാനം-2013, രണ്ടാം സമ്മാനമായും-2015,2016), PRAVESANOLSAVAM-രണ്ടാം സമ്മാനം,എൽ.എസ്.എസ് 2 കുട്ടികൾക്ക് ലഭിച്ചു(2018-2019).ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ 2018-19 അധ്യയനവർഷത്തിലെ മികച്ച മൂന്നാമത്തെ സർക്കാർ വിദ്യാലയം.2019-20ൽ മൂന്ന് വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.411269,76.171159 |zoom=18}}
 
* തൃശ്ശൂരിൽനിന്നും ചേർപ്പ് വഴി തൃപ്രയാർ പോകുമ്പോൾ ചിറയ്കൽ സെന്ററിൽനിന്നും 100 മിറ്റർ മുന്നോട്ട് നടന്നാൽ റോഡിന്റെ വലതുഭാഗത്ത്
{{Slippymap|lat=10.411269|lon=76.171159 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362973...2532652" എന്ന താളിൽനിന്ന് ശേഖരിച്ചത്