"ഗവ. കെ. വി. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= മൈലം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |സ്ഥലപ്പേര്=മൈലം | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39416 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130800307 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= ഗവ. കെ.വി.എൽ.പി.എസ്. മൈലം | ||
| പഠന | |പോസ്റ്റോഫീസ്=മൈലം | ||
| പഠന | |പിൻ കോഡ്=691560 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=govt.kvlpsmylom@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 15 | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കുളക്കട | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
}} | |താലൂക്ക്=കൊട്ടാരക്കര | ||
കൊട്ടാരക്കര വിദ്യാഭ്യാസ | |ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല | ||
== | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
== | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീകല. പി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മൈലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവ. കെ. വി. എൽ. പി. എസ്. മൈലം'''എന്ന ഈ സ്ഥാപനം. | |||
== ചരിത്രം == | |||
മൈലം പഞ്ചായത്തിൽ 5-ാം വാർഡിൽ തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രത്തിന് മുന്നിൽ 1921-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1946-ൽ ഗവൻമെൻ്റ് ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ചാം സ്റ്റാൻ്റേർഡുവരെ ഉണ്ടായിരുന്നു. എന്നാൽ 1960-ൽ അഞ്ചാംക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ നാലാം സ്റ്റാൻ്റേർഡ് വരെയുള്ള ക്ലാസ്സുകൾ നിലവിലുണ്ട്. | |||
1980 വരെ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് യാതൊരു സൌകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ 1981-ൽ ഗവൻമെൻ്റ് ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും 1985-ൽ വെട്ടിക്കവല ബ്ലോക്കിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമ്മിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും 1999-ൽ മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ആധുനിക സജ്ജീകരണത്തോടെ റോഡിന് വടക്കുഭാഗത്തുള്ള സ്ഥലത്ത് മൂന്ന് ക്ലാസ്സ് മുറികൾ ഉള്ള മനോഹരമായ കോണ്ക്രീറ്റ് കെട്ടിടവും മൂത്രപ്പുരയും പണികഴിപ്പിക്കുകയും ചെയ്തു. 2004-ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ ആർ. ബാലകൃഷണപിള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2004-ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി അരംഭിച്ചു. | |||
2005-ൽ എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്റർ സെൻ്ററിനുവേണ്ടി കോൻക്രീറ്റ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു മുറി നിർമ്മിച്ചു. തുടർന്ന് പഞ്ചായത്ത്, എസ്സ് എസ്സ് എ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സറൂമുകൾ മനോഹരമായി സൌന്ദര്യവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മനോഹരമായ പാർക്ക് നിർമ്മിച്ചു. | |||
==മികവുകൾ== | |||
സൈക്കിൾ ക്ളബ്ബ്, | |||
പുലരി വിജഭേരി പദ്ധതി, | പുലരി വിജഭേരി പദ്ധതി, | ||
ക്വിസ് ടൈം, | ക്വിസ് ടൈം, | ||
കരാട്ടേ പരിശീലനം, | കരാട്ടേ പരിശീലനം, | ||
സ്മാർട്ട് ക്ലാസ്, | |||
കംപ്യീട്ടർ പരിശീലം, | |||
LSS കോച്ചിംഗ്. | LSS കോച്ചിംഗ്. | ||
== | ==ക്ലബുകൾ== | ||
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്, | ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്, | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) | |||
* | |||
=='''നേട്ടങ്ങൾ'''== | |||
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | |||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | |||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) | |||
=='''അധിക വിവരങ്ങൾ'''== | |||
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | |||
==വഴികാട്ടി== | |||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references />--> |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. കെ. വി. എൽ. പി. എസ്. മൈലം | |
---|---|
വിലാസം | |
മൈലം ഗവ. കെ.വി.എൽ.പി.എസ്. മൈലം , മൈലം പി.ഒ. , 691560 , കൊല്ലം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | govt.kvlpsmylom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39416 (സമേതം) |
യുഡൈസ് കോഡ് | 32130800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല. പി. |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മൈലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. കെ. വി. എൽ. പി. എസ്. മൈലംഎന്ന ഈ സ്ഥാപനം.
ചരിത്രം
മൈലം പഞ്ചായത്തിൽ 5-ാം വാർഡിൽ തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രത്തിന് മുന്നിൽ 1921-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1946-ൽ ഗവൻമെൻ്റ് ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ചാം സ്റ്റാൻ്റേർഡുവരെ ഉണ്ടായിരുന്നു. എന്നാൽ 1960-ൽ അഞ്ചാംക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ നാലാം സ്റ്റാൻ്റേർഡ് വരെയുള്ള ക്ലാസ്സുകൾ നിലവിലുണ്ട്.
1980 വരെ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് യാതൊരു സൌകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ 1981-ൽ ഗവൻമെൻ്റ് ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും 1985-ൽ വെട്ടിക്കവല ബ്ലോക്കിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമ്മിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും 1999-ൽ മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ആധുനിക സജ്ജീകരണത്തോടെ റോഡിന് വടക്കുഭാഗത്തുള്ള സ്ഥലത്ത് മൂന്ന് ക്ലാസ്സ് മുറികൾ ഉള്ള മനോഹരമായ കോണ്ക്രീറ്റ് കെട്ടിടവും മൂത്രപ്പുരയും പണികഴിപ്പിക്കുകയും ചെയ്തു. 2004-ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ ആർ. ബാലകൃഷണപിള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2004-ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി അരംഭിച്ചു.
2005-ൽ എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്റർ സെൻ്ററിനുവേണ്ടി കോൻക്രീറ്റ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു മുറി നിർമ്മിച്ചു. തുടർന്ന് പഞ്ചായത്ത്, എസ്സ് എസ്സ് എ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സറൂമുകൾ മനോഹരമായി സൌന്ദര്യവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മനോഹരമായ പാർക്ക് നിർമ്മിച്ചു.
മികവുകൾ
സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39416
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ