"ഗവ. കെ. വി. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മൈലം
|സ്ഥലപ്പേര്=മൈലം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39416
|സ്കൂൾ കോഡ്=39416
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവ. കെ. വി. എൽ. പി. എസ്. മൈലം, പി.ഒ, <br/>കൊല്ലം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 691560
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04742616898
|യുഡൈസ് കോഡ്=32130800307
| സ്കൂൾ ഇമെയിൽ= gwlpskulakkada@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കുളക്കട
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം= ഗവ. കെ.വി.എൽ.പി.എസ്. മൈലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മൈലം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=691560
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=govt.kvlpsmylom@gmail.com
| ആൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 15
|ഉപജില്ല=കുളക്കട
| വിദ്യാർത്ഥികളുടെ എണ്ണം= 32
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=5
| പ്രധാന അദ്ധ്യാപകൻ= ജയിംസ്‌ജോർജ്ജ്     
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= വെണുപോറ്റി   
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| സ്കൂൾ ചിത്രം=39408.jmg.jpg‎‎|
|താലൂക്ക്=കൊട്ടാരക്കര
}}
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ ഗവ. കെ. വി. എൽ. പി. എസ്. മൈലംഎന്ന ഈ സ്ഥാപനം.
|ഭരണവിഭാഗം=സർക്കാർ
== [[{{PAGENAME}} / 18203 | ചരിത്രം ]] ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ ഗവ. കെ. വി. എൽ. പി. എസ്. മൈലം എന്ന ഈ സ്ഥാപനം.ലിക്കലും  എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല. പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു.
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ  മൈലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവ. കെ. വി. എൽ. പി. എസ്. മൈലം'''എന്ന ഈ സ്ഥാപനം.
== ചരിത്രം ==
 
 
മൈലം പഞ്ചായത്തിൽ 5-ാം വാർഡിൽ തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രത്തിന് മുന്നിൽ 1921-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1946-ൽ ഗവൻമെൻ്റ് ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ചാം സ്റ്റാൻ്റേർഡുവരെ ഉണ്ടായിരുന്നു. എന്നാൽ 1960-ൽ അഞ്ചാംക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ നാലാം സ്റ്റാൻ്റേർഡ് വരെയുള്ള ക്ലാസ്സുകൾ നിലവിലുണ്ട്.
 
1980 വരെ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് യാതൊരു സൌകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ 1981-ൽ ഗവൻമെൻ്റ് ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും 1985-ൽ വെട്ടിക്കവല ബ്ലോക്കിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമ്മിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും 1999-ൽ മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ആധുനിക സജ്ജീകരണത്തോടെ റോഡിന് വടക്കുഭാഗത്തുള്ള സ്ഥലത്ത് മൂന്ന് ക്ലാസ്സ് മുറികൾ ഉള്ള മനോഹരമായ കോണ്ക്രീറ്റ് കെട്ടിടവും മൂത്രപ്പുരയും പണികഴിപ്പിക്കുകയും ചെയ്തു. 2004-ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ ആർ. ബാലകൃഷണപിള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2004-ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി അരംഭിച്ചു.
 
2005-ൽ എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്റർ സെൻ്ററിനുവേണ്ടി കോൻക്രീറ്റ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു മുറി നിർമ്മിച്ചു. തുടർന്ന് പഞ്ചായത്ത്, എസ്സ് എസ്സ് എ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സറൂമുകൾ മനോഹരമായി സൌന്ദര്യവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മനോഹരമായ പാർക്ക് നിർമ്മിച്ചു.
 
==മികവുകൾ==
==മികവുകൾ==
സൈക്കിൾ ക്ളബ്ബ്,
സൈക്കിൾ ക്ളബ്ബ്,
വരി 39: വരി 81:
==ക്ലബുകൾ==
==ക്ലബുകൾ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
*
=='''നേട്ടങ്ങൾ'''==
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1114009...2532650" എന്ന താളിൽനിന്ന് ശേഖരിച്ചത്