ഉള്ളടക്കത്തിലേക്ക് പോവുക

"ബി. ഇ. എം. എ. എൽ. പി. എസ്. അന്നശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Maheshan (സംവാദം | സംഭാവനകൾ)
'{{prettyurl| B. E. M. A. L. P. S. Annasseri }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| B. E. M. A. L. P. S. Annasseri }}
{{prettyurl| B. E. M. A. L. P. S. Annasseri }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=ANNASSERY
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=17418
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പി.ഒ,<br> കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550622
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32040200406
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=1
| ഉപ ജില്ല=ചേവായൂര്‍
|സ്ഥാപിതവർഷം=1902
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=തലക്കലത്തൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673317
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=bemlpannasseri@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേവായൂർ
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =തലക്കുളത്തൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=എലത്തൂർ
| പ്രധാന അദ്ധ്യാപകന്‍=          
|താലൂക്ക്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനു ജോർജ്
|പി.ടി.. പ്രസിഡണ്ട്=സുധീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി
|സ്കൂൾ ചിത്രം=17418pic1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
തലക്കുളത്തൂർ പ്രദേശത്തെ ആദ്യ വിദ്യാലയം ,
1902 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചു .
സി എസ് ഐ  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു .
അത്തോളി പഞ്ചായത്തിലെ കുളക്കാടെന്ന സ്ഥലത്തു തുടക്കം കുറിച്ചു
2002 ൽ ഈ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു .
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ചുറ്റുമതിൽ
[[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
ശുചിമുറി,ആൺ ,പെൺ വേറെ ഉണ്ട്
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്
ക്ലാസ് മുറിയിൽ ഫാൻ,ലൈറ്റ്, കുടിവെള്ള സൗകര്യം മുതലായവയുണ്ട്
സ്കൂൾ ലൈബ്രറിയും കിണറും ഉണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [ '''മികവുകൾ''']
 
2011-2012 ,2013-2014  വർഷങ്ങളിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്
 
പരിസ്ഥിതി ക്വിസ്സ് മത്സരങ്ങളിൽ സബ്ജില്ലയിൽ വിജയം കൈവരിച്ചിട്ടുണ്ട്
 
സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്
 
'''അധ്യാപകർ'''
 
ലിസ സുചിതൻ 
 
ഷീബ ജൂലിയറ്റ്  ജോൺ
 
ലിംന എം മേലേത്തറ
 
ആശ ജയരാജ്
 
സുബൈർ .ഇ.കെ
 
 
*  '''ദിനാചരണങ്ങൾ'''
 
ജൂൺ 5 പരിസ്ഥിതി ദിനം - വൃക്ഷത്തൈ വിതരണം - ബോധവൽക്കരണം നടത്തി
 
ജൂൺ 19 - വായനാദിനം - ക്വിസ്സ് , അമ്മ വായന നടത്തി
 
ജൂലൈ  1 -  വനമഹോത്സവം
 
ജൂലൈ 5 -  ബഷീർ ചരമദിനം - ക്വിസ്സ്
 
ജൂലൈ 20  - മാർക്കോണി ചരമദിനം
 
ആഗസ്റ്റ് 6  - യുദ്ധവിരുദ്ധ റാലി
 
ആഗസ്റ്റ് 10  - വിരഗുളിക വിതരണം
ആഗസ്റ്റ്  15  - സ്വാതന്ത്ര്യദിനം
 
സെപ്റ്റംബർ 5 - അധ്യാപകദിനം -വിരമിച്ച അധ്യാപകനെ ആദരിച്ചു
 
സെപ്റ്റംബർ 9  - ഓണാഘോഷം
 
ഒക്ടോബർ 2 - ശുചിത്വ വാരാചരണം , ഗാന്ധിജയന്തി
നവംബർ 1  - കേരളപ്പിറവി
 
നവംബർ 14 - ശിശുദിനം
ഡിസംബർ 8  - ഹരിതകേരളം - പ്ലാസ്റ്റിക് വിമുക്തം
 
ജനുവരി 26 - റിപ്പബ്ലിക് ഡേ
 
ജനുവരി 27  - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
 
'''ക്ലബ്ബുകൾ'''
 
സയൻസ് ക്ലബ് , ഇംഗ്ലീഷ് ക്ലബ് , ഗണിത ക്ലബ് , ആരോഗ്യ ക്ലബ് എന്നീ ക്ലബ്ബുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നത് .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം തന്നെ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാവലോകനവും ആസൂത്രണവും നടത്തിവരുന്നു .പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ബോധവൽക്കരണം ,എന്നീ പ്രവർത്തനങ്ങളും  അസംബ്ലിയിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട് .
 
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 45: വരി 151:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.363689|lon=75.759453|zoom=18|width=full|height=400|marker=yes}}
     
----
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം
 
|}
|}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി. ഇ. എം. എ. എൽ. പി. എസ്. അന്നശ്ശേരി
വിലാസം
ANNASSERY

തലക്കലത്തൂർ പി.ഒ.
,
673317
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1902
വിവരങ്ങൾ
ഇമെയിൽbemlpannasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17418 (സമേതം)
യുഡൈസ് കോഡ്32040200406
വിക്കിഡാറ്റQ64550622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കുളത്തൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനു ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുധീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

തലക്കുളത്തൂർ പ്രദേശത്തെ ആദ്യ വിദ്യാലയം , 1902 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചു . സി എസ് ഐ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു . അത്തോളി പഞ്ചായത്തിലെ കുളക്കാടെന്ന സ്ഥലത്തു തുടക്കം കുറിച്ചു 2002 ൽ ഈ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു . നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ

ശുചിമുറി,ആൺ ,പെൺ വേറെ ഉണ്ട്

സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്

ക്ലാസ് മുറിയിൽ ഫാൻ,ലൈറ്റ്, കുടിവെള്ള സൗകര്യം മുതലായവയുണ്ട്

സ്കൂൾ ലൈബ്രറിയും കിണറും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • [ മികവുകൾ]

2011-2012 ,2013-2014 വർഷങ്ങളിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്

പരിസ്ഥിതി ക്വിസ്സ് മത്സരങ്ങളിൽ സബ്ജില്ലയിൽ വിജയം കൈവരിച്ചിട്ടുണ്ട്

സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്

  • അധ്യാപകർ

ലിസ സുചിതൻ

ഷീബ ജൂലിയറ്റ് ജോൺ

ലിംന എം മേലേത്തറ

ആശ ജയരാജ്

സുബൈർ .ഇ.കെ


  • ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം - വൃക്ഷത്തൈ വിതരണം - ബോധവൽക്കരണം നടത്തി

ജൂൺ 19 - വായനാദിനം - ക്വിസ്സ് , അമ്മ വായന നടത്തി

ജൂലൈ 1 - വനമഹോത്സവം

ജൂലൈ 5 - ബഷീർ ചരമദിനം - ക്വിസ്സ്

ജൂലൈ 20 - മാർക്കോണി ചരമദിനം

ആഗസ്റ്റ് 6 - യുദ്ധവിരുദ്ധ റാലി

ആഗസ്റ്റ് 10 - വിരഗുളിക വിതരണം

ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം

സെപ്റ്റംബർ 5 - അധ്യാപകദിനം -വിരമിച്ച അധ്യാപകനെ ആദരിച്ചു

സെപ്റ്റംബർ 9 - ഓണാഘോഷം

ഒക്ടോബർ 2 - ശുചിത്വ വാരാചരണം , ഗാന്ധിജയന്തി

നവംബർ 1 - കേരളപ്പിറവി

നവംബർ 14 - ശിശുദിനം

ഡിസംബർ 8 - ഹരിതകേരളം - പ്ലാസ്റ്റിക് വിമുക്തം

ജനുവരി 26 - റിപ്പബ്ലിക് ഡേ

ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

  • ക്ലബ്ബുകൾ

സയൻസ് ക്ലബ് , ഇംഗ്ലീഷ് ക്ലബ് , ഗണിത ക്ലബ് , ആരോഗ്യ ക്ലബ് എന്നീ ക്ലബ്ബുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നത് .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം തന്നെ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാവലോകനവും ആസൂത്രണവും നടത്തിവരുന്നു .പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ബോധവൽക്കരണം ,എന്നീ പ്രവർത്തനങ്ങളും അസംബ്ലിയിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട് .


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

Map