"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,000 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 20:55-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് ടി എം
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് ടി എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ ടി എം
|പി.ടി.എ. പ്രസിഡണ്ട്=പ്രബീഷ് പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന
|സ്കൂൾ ചിത്രം=16305-1.jpg
|സ്കൂൾ ചിത്രം=16305_school_ppic.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


== ആമുഖം ==
കക്കഞ്ചേരി-ചാലോട്ട്സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.100 ലധികം വർഷത്തെ സേവനപാരമ്പര്യമുള്ള ഈ സ്കൂൾ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെയ പ്രതിഭ കളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിന് സ്തുത്യർഹമായ പങ്കാണ് ഉള്ളത്. പഠനത്തിനും കലാകായിക മേഖലകളിലും  പ്രാവീണ്യം തെളിയിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
 
== ചരിത്രം ==
               


== ചരിത്രം ==         
           സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.<br>[[ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം|അധികവായനയ്ക്ക്]]
           സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.<br>[[ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം|അധികവായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 84:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#പട്ടർമാസ്റ്റർ
{| class="wikitable mw-collapsible"
#സുകുമാരൻ മാസ്റ്റർ  
|+
#ഗോപാലൻ മാസ്റ്റർ  
!ക്രമ.നം.
#വിജയൻ മാസ്റ്റർ
!പേര്
# ജാനകി ടീച്ചർ  
|-
#എ. സി. മാധവൻ മാസ്റ്റർ  
|1
#ദാമോദരൻ മാസ്റ്റർ
|പട്ടർ മാസ്റ്റർ
|-
|2
|സുകുമാരൻ മാസ്റ്റർ
|-
|3
|ഗോപാലൻ മാസ്റ്റർ
|-
|4
|വിജയൻ മാസ്റ്റർ
|-
|5
|ജാനകി ടീച്ചർ
|-
|6
|എ.സി.മാധവൻ മാസ്റ്റർ
|-
|7
|ദാമോദരൻ മാസ്റ്റർ
|-
|8
|പുഷ്പ ടീച്ചർ
|-
|9
|ശിവദാസൻ മാസ്റ്റർ
|-
|11
|മാത്യു സെബാസ്റ്റൻ മാസ്റ്റർ
|-
|12
|ഗീത ടീച്ചർ
|}
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ...........  
[[പ്രമാണം:16305-4.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........]]
[[പ്രമാണം:16305-8.jpg|thumb|അമ്മമാർക്കുള്ള  ക്വിസ്  മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ്  ശ്രീമതി .എം .പുഷ്പ  യിൽനിന്നും ശ്രീമതി .അമ്പിളി  എറ്റുവാങ്ങുന്നു )]]
[[പ്രമാണം:16305-haritham2.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .......]]
 
 
[[പ്രമാണം:63055-3jpg.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .....]]
 


[[പ്രമാണം:16305 5.jpg|thumb|VIDYALAYA VIKASANA SILPASALA]]
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.നവീകരിച്ച ലൈബ്രറി,വായനമുറി,ഇന്റർനെറ്റ് സംവിധാനം,ഗ്രിൽ വർക്ക് ചെയ്തു അടച്ചുറപ്പാക്കിയ ഗോവണി,ശുചിമുറികള്,വാഷ് ഏരിയ എന്നിവ ശ്രദ്ദേയമായ നേട്ടങ്ങളിൽ ചിലതാണ്.  
[[പ്രമാണം:16305 7.jpg|thumb|VIDYALAYA VIKASANA SILPASALA]]
[[പ്രമാണം:16305 6.jpg|thumb|COMPUTER INAUGURATION]]


<nowiki>==ഗാലറി==</nowiki>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വിനീത. കെ  
#വിനീത. കെ  
വരി 126: വരി 142:
==വഴികാട്ടി==
==വഴികാട്ടി==
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്  ഹൈവേയിൽ  മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ  വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.  
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്  ഹൈവേയിൽ  മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ  വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.  
*പേരാമ്പ്ര – ഉള്ളിയേരി റോഡിൽ തെരുവത്തു കടവ് നിന്നും പടി‍ഞ്ഞാറോട്ട് കൊയക്കാട്-കക്കഞ്ചേരി റോഡ് വഴി നാലര കിലോമീറ്റർ സ‍‍ഞ്ചരിച്ച് തെഞ്ചിലേരി ശിവക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം
*കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളി ബസ് സ്റ്റോപ്പിൽ നിന്നും കക്കഞ്ചേരി-കൊയക്കാട് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഇല്ലത്ത് താഴെ പിന്നിട്ട് വലത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോ‍ഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം
<br>
<br>
----
----
{{#multimaps:11.46021,75.736185|zoom=8}}
{{Slippymap|lat=11.461123|lon=75.750268 |zoom=16|width=800|height=400|marker=yes}}
-
----
<!--visbot  verified-chils->-->
 
 
<!--visbot  verified-chils-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275185...2532571" എന്ന താളിൽനിന്ന് ശേഖരിച്ചത്