"എസ് വി എച്ച് എസ് എസ് ആര്യംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(clubs)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSchoolFrame/Header}}
{{prettyurl|SVHSS ARYAMPADAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 34: വരി 35:

സ്കൂൾ മാനേജര്= SASIKUMAR. M.|
സ്കൂൾ മാനേജര്= SASIKUMAR. M.|
പ്രിൻസിപ്പൽ=MINI E |
പ്രിൻസിപ്പൽ=മിനി ഇ  |
പ്രധാന അദ്ധ്യാപകൻ=USHA E|
പ്രധാന അദ്ധ്യാപകൻ=രമണി എം |
പി.ടി.ഏ. പ്രസിഡണ്ട്=SABU C C|
പി.ടി.ഏ. പ്രസിഡണ്ട്=SABU C C|
സ്കൂൾ കോഡ്=24022|
സ്കൂൾ കോഡ്=24022|
വരി 47: വരി 48:

ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  "സർ വോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ  സ്ഥാപിച്ചതാണു ഈ വിദ്യാലയം.
ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  "സർ വോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ  സ്ഥാപിച്ചതാണു ഈ വിദ്യാലയം.
<gallery>
sar teachers.jpg|Teachers da
</gallery>

== ചരിത്രം ==
== ചരിത്രം ==
1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ  വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.

sar assembly.jpg|SARVODAYAM SCHOOL ASSEMBLY
</gallery>
<gallery>
sar merit day.jpg|MERIT DAY
sar PTA,jpg|PTA MEETING
</gallery>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 70:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
J R C
ജൂനിയർ റെഡ്  ക്രോസ്സ്‌
*  എൻ.എസസ്.എസസ്.
*  എൻ.എസസ്.എസസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* LITTLE KITES
* ലിറ്റിൽ കൈറ്റ്
* science club
* സയൻസ് ക്ലബ്
*social science club
*സോഷ്യൽ സയൻസ് ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 72: വരി 85:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1955-62 പിഷാടീ മാസ്റ്റ് ർ
1955-62 പിഷാരടീ മാസ്റ്റർ ,
1962-93ഉണ്ണി മാസ്റ്റ് ർ
1962-93ഉണ്ണി മാസ്റ്റർ ,
1993-2010 രാം ദാസ് മാസ്റ്റ് ർ
1993-2010 രാംദാസ് മാസ്റ്റർ ,
2010-2017 സി എ  മ ത്താ യി |
2010-2017 സി എ  മ ത്താ യി മാസ്റ്റർ ,
2017-2020  ഇ ഉഷ ടീച്ചർ ,
2020-2021 വി ശ്രീല ടീച്ചർ |

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 97:
==വഴികാട്ടി==
==വഴികാട്ടി==
ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സർ വോദയം വി. എച്. എസ്.എസ്.
ത്രിശൂർ ജില്ലയിൽ  അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സർ വോദയം വി. എച്. എസ്.എസ്.
{{#multimaps:10.643983,76.2020851|width=800px|zoom=16}}
{{Slippymap|lat=10.643983|lon=76.2020851|width=800px|zoom=16|width=full|height=400|marker=yes}}

<!--visbot  verified-chils->
<!--visbot  verified-chils->

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് വി എച്ച് എസ് എസ് ആര്യംപാടം
വിലാസം
ആര്യമ്പാടം

SARVODAYAM V H S S ARYAMPADAM
,
680595
,
ത്രിശൂർ ജില്ല
സ്ഥാപിതം1955 - 06 -
വിവരങ്ങൾ
ഫോൺ04885286309
ഇമെയിൽsarvodayam_24022@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ഇ
പ്രധാന അദ്ധ്യാപകൻരമണി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സർ വോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ സ്ഥാപിച്ചതാണു ഈ വിദ്യാലയം.

ചരിത്രം

1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്‌
  • എൻ.എസസ്.എസസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955-62 പിഷാരടീ മാസ്റ്റർ , 1962-93ഉണ്ണി മാസ്റ്റർ , 1993-2010 രാംദാസ് മാസ്റ്റർ , 2010-2017 സി എ മ ത്താ യി മാസ്റ്റർ , 2017-2020 ഇ ഉഷ ടീച്ചർ , 2020-2021 വി ശ്രീല ടീച്ചർ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രിയ ചന്ദ് മജിസ്റ്റ്രേട്

വഴികാട്ടി

ത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർ വോദയം വി. എച്. എസ്.എസ്.

Map