"സി എഫ് എച്ച് എസ് കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1905 | ||
|സ്കൂൾ വിലാസം=കൊട്ടിയം | |സ്കൂൾ വിലാസം=കൊട്ടിയം | ||
|പോസ്റ്റോഫീസ്=കൊട്ടിയം | |പോസ്റ്റോഫീസ്=കൊട്ടിയം | ||
| വരി 69: | വരി 69: | ||
== ആമുഖം == | |||
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം നഗര ഹൃദയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് സി.എഫ്.എച്ച്.എസ്, കൊട്ടിയം | |||
== ചരിത്രം == | == ചരിത്രം == | ||
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് | 1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ് സ്കൂൾ ആരംഭിച്ചത്. [[സി എഫ് എച്ച് എസ് കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
# സ്കൗട്ട് & ഗൈഡ്സ്. | |||
# എൻ.സി.സി. | |||
# ബാന്റ് ട്രൂപ്പ്. | |||
# ക്ലാസ് മാഗസിൻ. | |||
# വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
# ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | കൊല്ലം കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കോർപറേറ്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിപ്പ്. കൊല്ലം രൂപത ബിഷപ്പ് ആണ് സ്കൂൾ മാനേജർ | ||
== മുൻ | == മുൻ പ്രധാനാദ്ധ്യാപകർ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!തീയതി | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 107: | വരി 136: | ||
| | | | ||
* കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു. | * കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
{{Slippymap|lat=8.86287|lon= 76.67156|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സി എഫ് എച്ച് എസ് കൊട്ടിയം | |
|---|---|
| വിലാസം | |
കൊട്ടിയം കൊട്ടിയം പി.ഒ. , 691571 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | 41039klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41039 (സമേതം) |
| യുഡൈസ് കോഡ് | 32130300102 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 268 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പയസ് എം സി |
| പി.ടി.എ. പ്രസിഡണ്ട് | ഗോഡ്സൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മെഹറുന്നിസ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം നഗര ഹൃദയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് സി.എഫ്.എച്ച്.എസ്, കൊട്ടിയം
ചരിത്രം
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ് സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും U P യും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൊല്ലം കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കോർപറേറ്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിപ്പ്. കൊല്ലം രൂപത ബിഷപ്പ് ആണ് സ്കൂൾ മാനേജർ
മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തീയതി |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41039
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
