"ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കല്ലേക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=21664 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32060900515 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=2002 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= കല്ലേക്കാട് | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=കല്ലേക്കാട് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=678006 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0491 2509950 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=specialchaithanya@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.chaithanya.net | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=പാലക്കാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പിരായിരി പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=2 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=പാലക്കാട് | ||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=സ്പെഷ്യൽ | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=62 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=153 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഭാഗ്യലക്ഷ്മി വി സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രമണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ടി വി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ ചിൽഡ്രൻ. ഇവിടെ സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ, ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. | |||
പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം. പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60 കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദൂരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്. പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്. [[21664|വിദ്യാർഥികൾ സ്കൂളിലും മറ്റു ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്]]. വർഷംതോറും ഒരു വിനോദയാത്രയും രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നു.വായനശാല, മറ്റു സവിശേഷ വിദ്യാലയങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നു. | |||
സെറിബ്രൽ പാൾസി ബാധിച്ച ഓപ്പറേഷൻ അത്യാവശ്യമായ കുട്ടികൾക്ക് അതിനുവേണ്ട നടപടികൾ ഫിസിയോതെറാപ്പി യൂണിറ്റ് ചെയ്തുവരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. | |||
'''ശ്രീ ഹരിഹരികൃഷ്ണൻ (സെക്രട്ടറി ), ശ്രീ സീതാരാമൻ, ശ്രീ സുബ്ബരാമൻ,ശ്രീ നടരാജൻ( മാനേജിങ് ട്രസ്റ്റി), ശ്രീ സുധീർ ( ഓർത്തോ കൺസൽടെന്റ്), ശ്രീ ഇബ്രാഹിം, ശ്രീ ഉദയകുമാർ (ട്രഷറർ), ശ്രീമതി''' '''ഭാഗ്യലക്ഷ്മി''' എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ. | |||
''' | |||
== സാരഥികൾ == | |||
ചൈതന്യയുടെ തുടക്കം മുതൽ ഇന്നുവരെ, താങ്ങും-തണലുമായി ഹെഡ്മിസ്ട്രസ് ശ്രീമതി ഭാഗ്യലക്ഷ്മി ഞങ്ങളുടെ കൂടെ നിലകൊള്ളുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സൂര്യ ശ്രീദേവ്, ശശാങ്ക്, കിഷോർ, ധന്യ, നീനു എൽസ തോമസ്, പ്രണവ്, നിമിഷ എന്നിവർ നാഷണൽ ഓപ്പൺ സ്കൂളിങ്ങിലൂടെ പത്താംക്ലാസ് വിജയകരമായി പൂർത്തിയാക്കി. പ്രണവ് ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായി പ്രവർത്തിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
മാർഗ്ഗം 1 : പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 7 കി.മി കല്ലേക്കാട് മിൽ സ്റ്റോപ്പ്. | |||
മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി | |||
മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി | |||
{{Slippymap|lat=10.783581553849835|lon= 76.61023356663998|width=800pmx|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ | |
---|---|
വിലാസം | |
കല്ലേക്കാട് കല്ലേക്കാട് , കല്ലേക്കാട് പി.ഒ. , 678006 , പാലക്കാട് ജില്ല | |
സ്ഥാപിതം | 6 - 2002 |
വിവരങ്ങൾ | |
ഫോൺ | 0491 2509950 |
ഇമെയിൽ | specialchaithanya@gmail.com |
വെബ്‍സൈറ്റ് | www.chaithanya.net |
കോഡുകൾ | |
സ്കൂൾ കോഡ് | 21664 (സമേതം) |
യുഡൈസ് കോഡ് | 32060900515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാഗ്യലക്ഷ്മി വി സ് |
പി.ടി.എ. പ്രസിഡണ്ട് | രമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ടി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ ചിൽഡ്രൻ. ഇവിടെ സെറിബ്രൽ പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ, ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം. പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60 കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
സവിശേഷ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്നമനത്തിനും അനുയോജ്യമായ ക്ലാസ് റൂമുകളും ഫിസിയോ, ഒക്യുപേഷനൽ, സ്പീച്ഛ് തുടങ്ങിയവയ്ക്ക് ആവശ്യമായ തെറാപ്പി ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ യാത്ര ക്ലേശം ദൂരീകരിക്കാനായി രണ്ടു സ്കൂൾ ബസ്സുകൾ പ്രവർത്തിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
SCERT പാഠ്യ-പദ്ധതി പ്രകാരം 8 നൈപുണികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയും ഒപ്പം ഓരോ കുട്ടിക്കും അവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് അത്യാവശ്യമായ തെറാപ്പികളും സമന്യയപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് അവലംബിക്കുന്നത്. പഠന മികവ് പുലർത്തുന്ന കുട്ടികളെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് സ്കീമിൽ ഉൾപ്പെടുത്തി സ്ക്രൈബിന്റെ സഹായത്തോടെ പത്താം തരം പാസ്സാക്കിയെടുക്കുന്നുണ്ട്. വിദ്യാർഥികൾ സ്കൂളിലും മറ്റു ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വർഷംതോറും ഒരു വിനോദയാത്രയും രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നു.വായനശാല, മറ്റു സവിശേഷ വിദ്യാലയങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നു.
സെറിബ്രൽ പാൾസി ബാധിച്ച ഓപ്പറേഷൻ അത്യാവശ്യമായ കുട്ടികൾക്ക് അതിനുവേണ്ട നടപടികൾ ഫിസിയോതെറാപ്പി യൂണിറ്റ് ചെയ്തുവരുന്നു.
മാനേജ്മെന്റ്
ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ശ്രീ ഹരിഹരികൃഷ്ണൻ (സെക്രട്ടറി ), ശ്രീ സീതാരാമൻ, ശ്രീ സുബ്ബരാമൻ,ശ്രീ നടരാജൻ( മാനേജിങ് ട്രസ്റ്റി), ശ്രീ സുധീർ ( ഓർത്തോ കൺസൽടെന്റ്), ശ്രീ ഇബ്രാഹിം, ശ്രീ ഉദയകുമാർ (ട്രഷറർ), ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ.
സാരഥികൾ
ചൈതന്യയുടെ തുടക്കം മുതൽ ഇന്നുവരെ, താങ്ങും-തണലുമായി ഹെഡ്മിസ്ട്രസ് ശ്രീമതി ഭാഗ്യലക്ഷ്മി ഞങ്ങളുടെ കൂടെ നിലകൊള്ളുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൂര്യ ശ്രീദേവ്, ശശാങ്ക്, കിഷോർ, ധന്യ, നീനു എൽസ തോമസ്, പ്രണവ്, നിമിഷ എന്നിവർ നാഷണൽ ഓപ്പൺ സ്കൂളിങ്ങിലൂടെ പത്താംക്ലാസ് വിജയകരമായി പൂർത്തിയാക്കി. പ്രണവ് ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായി പ്രവർത്തിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം 1 : പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 7 കി.മി കല്ലേക്കാട് മിൽ സ്റ്റോപ്പ്. മാർഗ്ഗം 2 : കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തിൽ നിന്നും 3 കി.മി മാർഗ്ഗം 3 : കല്ലേക്കാട് പോലീസ് ക്യാമ്പിൽ നിന്നും 1 കി.മി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21664
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ