"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.6334679|lon=76.691463 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
Primary School
ചരിത്രംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കാഞ്ഞിരമറ്റ എൽ.പി. സ്കൂൾ 1923 ൽ ഈ സ്കൂൾ സ്ഥാപിതമായി. ഭൗതികസൗകര്യങ്ങൾ4 ക്ലാസ്സ് റൂമുകളും , സ്റ്റേജ് , അസംബ്ളീഹാൾ, ഓഫീസ് റൂം സ്റ്റാഫ് റൂം, കുട്ടികൾക്കായി 4 ടോയ്ലറ്റുകൾ ഉണ്ട്. പെപ്പിൽകൂടി ജലം കിട്ടുന്ന സൗകര്യങ്ങൾ ഉണ്ട്, ക്ലാസ് റൂമുകളിൽ ഫാനും ലൈറ്റം ലഭ്യമാക്കിയിട്ടുണ്ട് ക്ലാസ്സ് മുറികൾ റ്റൈൽ ചെയ്തിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂൾ തൊടിയിൽ തന്നെ കൃഷി ചെയ്യുന്നു. ഫലവൃക്ഷങ്ങൾ, ഔഷധത്തോട്ടം ,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾഓണാഘോഷങ്ങൾപച്ചക്കറി , ഔഷധതോട്ടങ്ങൾ2017-18 അദ്ധ്യയനവർഷത്തെ പ്രവേശനേത്സവം നവാഗതർക്ക് സ്വീകരണം 2017-18 അദ്ധ്യയനവർഷത്തിൽ ഈ സ്കൂളിൽ 26 കുട്ടികൾ പുതിയതായി പഠനമാരംഭിച്ചു. കുട്ടികൾക്ക് പൂക്കൾ നൾകി സ്വീകരിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു.
DCL ഐക്യു ടെസ്റ്റ് ൽ 64 കുട്ടികൾ വങ്കെടുത്തു.5 കുട്ടികൾ SCHOLAR SHIP ന് അർഹരായി 6 കുട്ടികൾക്ക് A1 റാങ്ക് നേടി ബാക്കി കുട്ടികൾA,B ഗ്രേഡുകൾ കരസ്ഥമാക്കി.
ബാലോത്സവം 2016-17 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനമായി കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നു, കൊഴുവനാൽ സബ് -ജില്ലാ കായികമേള, കലാമേള, പ്രവർത്തിപരിചയമേളകളിൽ ഓവറോൾ നേടി. കൊഴുവനാൽ സബ് -ജില്ലാ കായികമേളയിൽ മാർച്ച് ഫാസ്റ്റിൽ ഒന്നാംസ്ഥാനം നേടി. കാർഷികക്ലബ്ബ് സ്കൂൾ തൊടിയിൽ തീർത്ത ഔഷധ തോട്ടം, പച്ചക്കറി, പൂന്തോട്ടം വഴികാട്ടി
| ||||||||||||||||||||||||||||||||||||||||