"ഒളവിലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഒളവിലം
| സ്ഥലപ്പേര്= ഒളവിലം
വരി 8: വരി 8:
| സ്കൂൾ വിലാസം=ഒളവിലം
| സ്കൂൾ വിലാസം=ഒളവിലം
| പിൻ കോഡ്= 673313
| പിൻ കോഡ്= 673313
| സ്കൂൾ ഫോൺ=  9526624364
| സ്കൂൾ ഫോൺ=  9846419474
| സ്കൂൾ ഇമെയിൽ=   
| സ്കൂൾ ഇമെയിൽ=oups14463@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
വരി 19: വരി 19:
| ആൺകുട്ടികളുടെ എണ്ണം=  49
| ആൺകുട്ടികളുടെ എണ്ണം=  49
| പെൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാർത്ഥികളുടെ എണ്ണം=  101
| വിദ്യാർത്ഥികളുടെ എണ്ണം=  117
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=10      
| പ്രധാന അദ്ധ്യാപകൻ=      P P Sobhana    
| പ്രധാന അദ്ധ്യാപകൻ=      കെ പി ദയാനന്ദൻ    
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=രതീഷ് ക‍ുമാർ            
| സ്കൂൾ ചിത്രം= 14463-1.jpg‎ ‎|
| സ്കൂൾ ചിത്രം= 14463_1.jpg|
}}
}}


വരി 30: വരി 30:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917 ൽ സ്ഥാപിതമായ ഒളവിലം യു. പി. സ്കൂളിന്റെ കെട്ടിടവും മേശ, കസേര, ഡെസ്ക്, ബെഞ്ച്‌ എന്നിവയും പഴക്കമുള്ളവയാണ്  ആവശ്യത്തിനു അലമാരകളും  കസേരകളും പുതിയവ സ്കൂളിലുണ്ട് ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സ്‌ ഉള്ള സ്കൂളിൽ ഒന്ന് മുതൽ നാലു വരെ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ടായിരുന്നു. 2013-14 ആകുമ്പോഴേക്കും ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷൻ ക്ലാസ്സ്‌ മാത്രമായി മാറി. കർഷകത്തൊഴിലാളികളും നിർമാണ തൊഴിലാളികളും ഉള്ക്കൊള്ളുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്. രക്ഷിതാക്കൾ അവരെക്കൊണ്ടാകും വിധം സഹായിച്ചിട്ടുണ്ട് ഇപ്പോൾ സഹായിക്കുന്നുമുണ്ട്.പൂർവവിദ്യാർഥികൾ ഉന്നത ഔദ്യോഗിക പദവിയിലിരിക്കുന്നവരുമായിട്ടുണ്ട്. 2013-14 വർഷത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്തി മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടുണ്ട്. തിരുവംഗലം എൽ. പി. സ്കൂൾ, വണ്ണത്താൻ കണ്ടി എൽ. പി. സ്കൂൾ, ഒളവിലം നോർത്ത് എൽ. പി സ്കൂൾ, കവിയൂർ എൽ. പി സ്കൂൾ, ഒളവിലം എൽ. പി സ്കൂൾ എന്നിവ ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂളുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ പുതിയ അടിസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ആവശ്യമാണ് സ്കൂളിനു സ്വന്തമായി കളി സ്ഥലവും കിണറും പൈപ്പ് ലൈനും ഉണ്ട്. സ്റ്റുഡന്റസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ സ്കൂളിൽ കൂടുതൽ ആവശ്യമുണ്ട്. ക്ലാസ്സ് റൂം ഇടച്ചുമർ ഇല്ലാത്തത് പ്രവര്ത്തനത്തെ ബാധി ക്കുന്നു. സ്കൂളിനടുത്തു കൂടി ബസ്‌ റൂട്ടില്ലാത്തത്  കുട്ടികൾ കുറയാൻ കാരണമാണ്. നെറ്റ്, ക്യാമറ, പ്രൊജക്റ്റർ, പ്രിൻറർ എന്നിവ ഇല്ലാത്തത് പഠന പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അദ്ധ്യാപകരുടെ ഐ. ടി യിലെ പരിജ്ഞാനക്കുറവ് വിവര സാങ്കേതിക വിദ്യ ക്ലാസ്സ് മുറിയിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനും ഐ. ടി എനേബിൾഡ് ക്ലാസ്സ്‌റൂം ട്രാന്സാക്ഷനുള്ള വിവിധ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ശക്തി അർപ്പണബോധത്തോടുകൂടി  പ്രവര്ത്തിക്കുന്ന  കുട്ടികളുടെ പഠനകാര്യങ്ങളിൽ താല്പര്യമുളള രക്ഷാകർത്തിയ  സമൂഹം.
1917 ൽ സ്ഥാപിതമായ ഒളവിലം യു. പി. സ്കൂളിന്റെ കെട്ടിടവും മേശ, കസേര, ഡെസ്ക്, ബെഞ്ച്‌ എന്നിവയും പഴക്കമുള്ളവയാണ്  ആവശ്യത്തിനു അലമാരകളും  കസേരകളും പുതിയവ സ്കൂളിലുണ്ട് ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സ്‌ ഉള്ള സ്കൂളിൽ ഒന്ന് മുതൽ നാലു വരെ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ടായിരുന്നു. 2013-14 ആകുമ്പോഴേക്കും ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷൻ ക്ലാസ്സ്‌ മാത്രമായി മാറി. കർഷകത്തൊഴിലാളികളും നിർമാണ തൊഴിലാളികളും ഉള്ക്കൊള്ളുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്. രക്ഷിതാക്കൾ അവരെക്കൊണ്ടാകും വിധം സഹായിച്ചിട്ടുണ്ട് ഇപ്പോൾ സഹായിക്കുന്നുമുണ്ട്.പൂർവവിദ്യാർഥികൾ ഉന്നത ഔദ്യോഗിക പദവിയിലിരിക്കുന്നവരുമായിട്ടുണ്ട്. 2013-14 വർഷത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്തി മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടുണ്ട്. തിരുവംഗലം എൽ. പി. സ്കൂൾ, വണ്ണത്താൻ കണ്ടി എൽ. പി. സ്കൂൾ, ഒളവിലം നോർത്ത് എൽ. പി സ്കൂൾ, കവിയൂർ എൽ. പി സ്കൂൾ, ഒളവിലം എൽ. പി സ്കൂൾ എന്നിവ ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂളുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ പുതിയ അടിസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ആവശ്യമാണ് സ്കൂളിനു സ്വന്തമായി കളി സ്ഥലവും കിണറും പൈപ്പ് ലൈനും ഉണ്ട്. സ്റ്റുഡന്റസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ സ്കൂളിൽ കൂടുതൽ ആവശ്യമുണ്ട്. ക്ലാസ്സ് റൂം ഇടച്ചുമർ ഇല്ലാത്തത് പ്രവര്ത്തനത്തെ ബാധി ക്കുന്നു. സ്കൂളിനടുത്തു കൂടി ബസ്‌ റൂട്ടില്ലാത്തത്  കുട്ടികൾ കുറയാൻ കാരണമാണ്. നെറ്റ്, ക്യാമറ, പ്രൊജക്റ്റർ, പ്രിൻറർ എന്നിവ ഇല്ലാത്തത് പഠന പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.  ശക്തി അർപ്പണബോധത്തോടുകൂടി  പ്രവര്ത്തിക്കുന്ന  കുട്ടികളുടെ പഠനകാര്യങ്ങളിൽ താല്പര്യമുളള രക്ഷാകർത്തിയ  സമൂഹം.
ആത്മാർത്ഥതയോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകർ  
ആത്മാർത്ഥതയോടെ പ്രവൃത്തിക്കുന്ന അദ്ധ്യാപകർ  
സാധ്യതകൾ :-ഐ. ടി പരിജ്ഞാനമുള്ള ഒരു അധ്യാപികയെ പ്രത്തേയികം നിയമിഛ് ഐ. ടി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 45: വരി 44:
കെ. വി. സൗദാമിനി ടീച്ചർ, കെ. പി. സാവിത്രി, കെ. ചന്ദ്രൻ, പവിത്രൻ കെ കൂലോത്തു, അജിത. ടി. ടി, സതി കൂലോത്, വി. പി. രമേശൻ, വി. കെ. ഭാസ്കരൻ, പി. കെ രവീന്ദ്രൻ മൊയ്തു ഹാജി പാറേമ്മൽ, കെ വിശ്വനാഥൻ വക്കീൽ, ഡോക്ടർ വൈശാഖ് കെ, ഡോക്ടർ നിരഞ്ജന, കവിയൂർ രാജഗോപാലൻ അത്തിയൂർ രാഗവൻ, എം. എൻ. സുരേഷ് ഗോപാലകൃഷ്ണൻ സി. എച്ഛ്., വി. കെ ശ്രീധരൻ, പി ചന്ദ്രൻ ചെറിയത്ത്, പി. ആർ. സുശീല കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ⁠⁠⁠⁠
കെ. വി. സൗദാമിനി ടീച്ചർ, കെ. പി. സാവിത്രി, കെ. ചന്ദ്രൻ, പവിത്രൻ കെ കൂലോത്തു, അജിത. ടി. ടി, സതി കൂലോത്, വി. പി. രമേശൻ, വി. കെ. ഭാസ്കരൻ, പി. കെ രവീന്ദ്രൻ മൊയ്തു ഹാജി പാറേമ്മൽ, കെ വിശ്വനാഥൻ വക്കീൽ, ഡോക്ടർ വൈശാഖ് കെ, ഡോക്ടർ നിരഞ്ജന, കവിയൂർ രാജഗോപാലൻ അത്തിയൂർ രാഗവൻ, എം. എൻ. സുരേഷ് ഗോപാലകൃഷ്ണൻ സി. എച്ഛ്., വി. കെ ശ്രീധരൻ, പി ചന്ദ്രൻ ചെറിയത്ത്, പി. ആർ. സുശീല കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ⁠⁠⁠⁠
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.7104723|lon=75.5618653 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587914...2532516" എന്ന താളിൽനിന്ന് ശേഖരിച്ചത്