"സെന്റ്.മേരീസ് യു.പി.എസ്.പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|St. Mary`s UPS Piravanthoor}} {{Infobox AEOSchool | സ്ഥലപ്പേര്= പിറവന്തൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Mary`s UPS Piravanthoor}}  
{{prettyurl|St. Mary`s UPS Piravanthoor}}  
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പിറവന്തൂര്‍
|സ്ഥലപ്പേര്=പിറവന്തൂർ, വെട്ടിത്തിട്ട
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 40451
|സ്കൂൾ കോഡ്=40451
| സ്ഥാപിതവര്‍ഷം=1954
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= സെന്റ് മേരീസ് യു.പി.എസ് <br/>പി.ഒ, പിറവന്തൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=689696
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32131000311
| സ്കൂള്‍ ഇമെയില്‍= johnsonkizhakkeveedu@gmail.com
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=പുനലൂര്‍
|സ്ഥാപിതവർഷം=1954
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=വെട്ടിത്തിട്ട
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=കൊല്ലം - 689696
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= യു.പി  
|സ്കൂൾ ഇമെയിൽ=upsstmarys@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പുനലൂർ
| ആൺകുട്ടികളുടെ എണ്ണം= 20
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 30
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 50
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=     ജോണ്‍സണ്‍.കെ
|നിയമസഭാമണ്ഡലം=പത്തനാപുരം
| പി.ടി.. പ്രസിഡണ്ട്= മോഹനദാസന്‍
|താലൂക്ക്=പത്തനാപുരം
| സ്കൂള്‍ ചിത്രം= 40451.jpg |
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ.കെ
|പി.ടി.. പ്രസിഡണ്ട്=ഷാലു എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=.ജെ സി ലിജു
|സ്കൂൾ ചിത്രം=40451.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
സെന്റ് മേരീസ് യു.പി.എസ്, പിറവന്തൂർ,വെട്ടിത്തിട്ട , കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മലയോര പിന്നോക്ക മേഖലയായ പിറവന്തൂർ വില്ലേജിൽ സ്ഥാപിതമായത് 1954 കാലഘട്ടങ്ങളിലാണ്.
== ചരിത്രം ==
== ചരിത്രം ==
 
മലയോര പിന്നോക്ക മേഖലയിൽ സ്ഥിതിചെയ്യുന്ന പിറവന്തൂർ സെന്റ് മേരീസ് യു.പി സ്ക്കൂൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തിരുവനന്തപുരം കേന്ദ്രമായ മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിൻ്റെ കീഴിലാണ് സ്ഥാപിതമായത്.പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ കൂടുതൽ പാർക്കുന്ന പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോരമേഖല ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ വിദ്യാർത്ഥികളുടേയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. മുക്കടവ്, എലിക്കാട്ടൂർ, ചീവോട്, അലിമുക്ക്, പുന്നല, പടയണിപ്പാറ, കീഴയം, കറവൂർ, പെരുന്തോയിൽ, ചണ്ണക്കാമൺ, വന്മള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എല്ലാ കുട്ടികളും കാൽനടയായി ഈ വിദ്യാലയത്തിൽ വന്നു പഠിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരികയും സ്‌കൂൾ വാഹനം ഇല്ലാത്തതു മൂലവും ഭൗതികസാഹചര്യങ്ങളുടെ കുറവു മൂലവും, ഹൈസ്‌കൂൾ വിദ്യാഭ്യാസവും തുടർ പഠന  സൗകര്യങ്ങളുടെ അഭാവം മൂലവും ചുറ്റുപ്രദേശങ്ങളിൽ എയ്‌ഡഡ് വിദ്യാലയങ്ങളുടെ അനിയന്ത്രത്തിത വളർച്ച മൂലവും നിലനിൽപ്പിനായി പാടുപെടുന്നു. ഈ വിദ്യാലയത്തിൻ്റെ ഫീഡിംഗ് സ്‌കൂൾ ഗവ.എൽ.പി.എസ്. വന്മള, മുക്കടവ് ആണ്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്റ്റുകളിലായി പതിനഞ്ചിലധികം ഡിവിഷനുകളിലായി ഇവിടെ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
ഏഴു ഡിവിഷൻ നടത്താനുള്ള ക്ലാസ്സ് മുറികൾ ലഭ്യമായിട്ടുണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും കുട്ടികൾക്ക് നാല് മൂത്രപ്പുരകളും രണ്ട് ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി ഒരു കിണറും നാലു ടാപ്പുകളും ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു ഷെഡും ഉണ്ട്. വലിയ ഒരു കളിസ്ഥലം സ്‌കൂളിനുണ്ട്. ലൈബ്രറിയ്ക്കായി ഒരു അലമാരയും ഉപയോഗിച്ചുവരുന്നു. കായിക പരിശീലന ഉപകരണങ്ങളുണ്ട്. വൈദ്യുത കണക്ഷൻ, കമ്പ്യൂട്ടർ റൂം, സ്‌കൂൾ പരിസരത്ത് തണൽ വൃക്ഷങ്ങൾ ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വായന കളരി,സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി,കമ്പ്യൂട്ടർ പരീശീലനം,ശാസ്ത്ര ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, പരിസ്ഥിതി ക്ലബ്,Eco ക്ലബ്, Morning class,ക്വിസ്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
== മുൻ സാരഥികൾ ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്രമേള എന്നിവയിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.2022-2023 Numaths പരീക്ഷയിൽ ഉപജില്ലയിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ.
| style="background: #ccf; text-align: center; font-size:99%;" |
പുനലൂർ പത്തനാപുരം റൂട്ടിൽ പുനലൂർ തൂക്കുപാലത്ത് നിന്നും 4 കി. മീ. അകലെ, വെട്ടിത്തിട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.  
|-
{{Slippymap|lat= 9.065584782254577|lon= 76.89809574079405|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.മേരീസ് യു.പി.എസ്.പിറവന്തൂർ
വിലാസം
പിറവന്തൂർ, വെട്ടിത്തിട്ട

വെട്ടിത്തിട്ട പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽupsstmarys@gmail.com
കോഡുകൾ
സ്കൂൾ കോഡ്40451 (സമേതം)
യുഡൈസ് കോഡ്32131000311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ.കെ
പി.ടി.എ. പ്രസിഡണ്ട്ഷാലു എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്.ജെ സി ലിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് മേരീസ് യു.പി.എസ്, പിറവന്തൂർ,വെട്ടിത്തിട്ട , കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മലയോര പിന്നോക്ക മേഖലയായ പിറവന്തൂർ വില്ലേജിൽ സ്ഥാപിതമായത് 1954 കാലഘട്ടങ്ങളിലാണ്.

ചരിത്രം

മലയോര പിന്നോക്ക മേഖലയിൽ സ്ഥിതിചെയ്യുന്ന പിറവന്തൂർ സെന്റ് മേരീസ് യു.പി സ്ക്കൂൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തിരുവനന്തപുരം കേന്ദ്രമായ മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിൻ്റെ കീഴിലാണ് സ്ഥാപിതമായത്.പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ കൂടുതൽ പാർക്കുന്ന പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോരമേഖല ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ വിദ്യാർത്ഥികളുടേയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. മുക്കടവ്, എലിക്കാട്ടൂർ, ചീവോട്, അലിമുക്ക്, പുന്നല, പടയണിപ്പാറ, കീഴയം, കറവൂർ, പെരുന്തോയിൽ, ചണ്ണക്കാമൺ, വന്മള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എല്ലാ കുട്ടികളും കാൽനടയായി ഈ വിദ്യാലയത്തിൽ വന്നു പഠിച്ചിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരികയും സ്‌കൂൾ വാഹനം ഇല്ലാത്തതു മൂലവും ഭൗതികസാഹചര്യങ്ങളുടെ കുറവു മൂലവും, ഹൈസ്‌കൂൾ വിദ്യാഭ്യാസവും തുടർ പഠന സൗകര്യങ്ങളുടെ അഭാവം മൂലവും ചുറ്റുപ്രദേശങ്ങളിൽ എയ്‌ഡഡ് വിദ്യാലയങ്ങളുടെ അനിയന്ത്രത്തിത വളർച്ച മൂലവും നിലനിൽപ്പിനായി പാടുപെടുന്നു. ഈ വിദ്യാലയത്തിൻ്റെ ഫീഡിംഗ് സ്‌കൂൾ ഗവ.എൽ.പി.എസ്. വന്മള, മുക്കടവ് ആണ്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്റ്റുകളിലായി പതിനഞ്ചിലധികം ഡിവിഷനുകളിലായി ഇവിടെ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴു ഡിവിഷൻ നടത്താനുള്ള ക്ലാസ്സ് മുറികൾ ലഭ്യമായിട്ടുണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും കുട്ടികൾക്ക് നാല് മൂത്രപ്പുരകളും രണ്ട് ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി ഒരു കിണറും നാലു ടാപ്പുകളും ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു ഷെഡും ഉണ്ട്. വലിയ ഒരു കളിസ്ഥലം സ്‌കൂളിനുണ്ട്. ലൈബ്രറിയ്ക്കായി ഒരു അലമാരയും ഉപയോഗിച്ചുവരുന്നു. കായിക പരിശീലന ഉപകരണങ്ങളുണ്ട്. വൈദ്യുത കണക്ഷൻ, കമ്പ്യൂട്ടർ റൂം, സ്‌കൂൾ പരിസരത്ത് തണൽ വൃക്ഷങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വായന കളരി,സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി,കമ്പ്യൂട്ടർ പരീശീലനം,ശാസ്ത്ര ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, പരിസ്ഥിതി ക്ലബ്,Eco ക്ലബ്, Morning class,ക്വിസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്രമേള എന്നിവയിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.2022-2023 Numaths പരീക്ഷയിൽ ഉപജില്ലയിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ പുനലൂർ തൂക്കുപാലത്ത് നിന്നും 4 കി. മീ. അകലെ, വെട്ടിത്തിട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Map