"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത വി.പി
|പ്രധാന അദ്ധ്യാപിക=ഗൗരി പി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പാലാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|എം.പി.ടി.എ. പ്രസിഡണ്ട്= റസീന
|സ്കൂൾ ചിത്രം=47347.abc.JPG
|സ്കൂൾ ചിത്രം=47347-school photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള  ഒരു എൽ . പി  സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും  , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം .  1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.
ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള  ഒരു എൽ . പി  സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും  , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം .  1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി. [[എ.യു.പി.എസ് പന്നിക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


            സ്കൂൾ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു. 
== സ്കൂൾ ഭൗതിക സൗകര്യങ്ങൾ ==
       
            എഴുപതുകളിൽ ഈ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ  ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ൽ  മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു.


            ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .
* ശിശുസൗഹൃത വിദ്യാലയാന്തരീക്ഷം


* ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ


 
[[എ.യു.പി.എസ് പന്നിക്കോട്/സൗകര്യങ്ങൾ|കൂട്ടിതൽ വായിക്കുക]]
   
 
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ  മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.


==മികവുകൾ==
==മികവുകൾ==
വരി 85: വരി 81:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
{| class="wikitable"
#കുസുമം തോമസ് (ഹെഡ് മിസ്ട്രസ്)
|+
#ഗംഗ.കെ.കെ
!ക്രമ നമ്പർ
#വിഷ്ണുനമ്പൂതിരി .സി
!പേര്
#ഗീത  വി . പി
|-
#ഗൗരി പി .എം
|1
#സജിനി വി .എൻ
|ഗൗരി പി .എം
#ശങ്കരനാരയ​ണൻ ​.ഐ
|-
#ഉണ്ണികൃഷ്ണൻ വി.പി
|2
#വാസു​ണ്ണി നമ്പൂതിരി .സി
|സജിനി വി.എൻ
#ശങ്കരൻ നമ്പൂതിരി വി.പി
|-
#രമേഷ്.എൻ
|3
#അബ്ദൾ ഹക്കീം പി .കെ
|ശങ്കരനാരയ​ണൻ ​.ഐ
#പ്രസാദ് ചെറുവക്കാട്ട്
|-
#കൃഷ്ണനുണ്ണി . സി.കെ
|4
 
|ഉണ്ണികൃഷ്ണൻ വി.പി
 
|-
|5
|രമേഷ്.എൻ
|-
|6
|അബ്ദൾ ഹക്കീം പി .കെ
|-
|7
|പ്രസാദ് ചെറുവക്കാട്ട്
|-
|8
|സുഭഗ കെ കെ
|-
|9
|സജിത
|-
|10
|സർജിന സി ടി
|-
|11
|റസ്‌ല.പി.പി
|-
|12
|സവ്യ സി
|-
|13
|രമ്യ.എൻ
|-
|14
|നുബ് ല ഷാക്കിറ.പി
|-
|15
|അനുശ്രീ.എൻ
|-
|16
|ജറീഷ.പി
|-
|17
|കൃഷ്ണനുണ്ണി.സി
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 111: വരി 146:
   
   


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 22 ഡിസംബർ 2023 ഗണിത പ്രദർശനം നടത്തി
==ഗാന്ധിദർശൻ ക്ലബ്==
==ഗാന്ധിദർശൻ ക്ലബ്==
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ  പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്  പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു.  പി.ടി.എ  പ്രസിഡന്റ്  
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ  പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്  പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു.  പി.ടി.എ  പ്രസിഡന്റ്  
വരി 124: വരി 159:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2702455,76.0048395|width=800px|zoom=12}}
{{Slippymap|lat=11.2702455|lon=76.0048395|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എ.യു.പി.എസ്_പന്നിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്