ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|A. M. L. P. S Karukamadu}} | ||
| സ്ഥലപ്പേര്= കറുകമാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |സ്ഥലപ്പേര്=കറുകമാട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24226 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64088826 | ||
| | |യുഡൈസ് കോഡ്=32070301907 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1931 | ||
| | |സ്കൂൾ വിലാസം=പി ഒ കടപ്പുറം | ||
| | |പോസ്റ്റോഫീസ്=കടപ്പുറം | ||
| | |പിൻ കോഡ്=680514 | ||
| പഠന | |സ്കൂൾ ഫോൺ=0487 2530648 | ||
| പഠന | |സ്കൂൾ ഇമെയിൽ=amlpskarukamad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചാവക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കടപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2= | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=9 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോസ്.കെ.എ | |||
|പി.ടി.എ. പ്രസിഡണ്ട്=Ramsheena Nasar | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Shahira | |||
|സ്കൂൾ ചിത്രം=24226_school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർജില്ലയിലെവളരെപഴക്കമുള്ളൊരുവിദ്യാലയമാണ് | |||
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്.. | |||
ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ | |||
മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തിരുന്നു ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.ഇവിടെയൊരു പള്ളിക്കൂടം വരുന്നതിനു മുമ്പ് അയൽ പ്രദേശമായ ഒരുമനയൂരിൽ പോയാണ് വിദ്യ അഭ്യസിച്ചിരുന്നത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്നത്.ആദ്യത്തെ പ്രധാനാദ്ധ്യാപകൻ എ.കെ.അഹമ്മദ് മാസ്റ്ററായിരുന്നു. ഈ വിദ്യാലയത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് മക്കാരു മുസ്ലിയാർക്കു ശേഷം മാനേജർ സ്ഥാനം ഏറ്റെടുത്ത അറയ്ക്കൽ അബൂബക്കർ മുസ്ലിയാർ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്' .വൈദ്യുതീകരിച്ച ക്ലാസ്സുമുറികളിൽ ഫാനുകൾ ഉണ്ട്.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു. | |||
==പ്രശസ്തരായ | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | |||
27-01-2O17 -ന് രാവിലെ 10.30 - ന് പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂളിനെ ഗ്രീൻ പ്രോട്ടോ കോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.11 മണിക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷംസിയ തൗഫീഖ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടന കർമം നിർവ്വഹിച്ചു.പി.റ്റി.എ പ്രസിസണ്ട് വി.എച്ച്.ഹംസയും വൈസ് പ്രസിഡണ്ട് സുനീഷ സുധീഷും പ്രതിജ്ഞയ്ക്ക് നേതൃത്വം വഹിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എസ്.എം.സി.പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. | |||
<gallery> | |||
Pledge123.jpg| പ്രതിജ്ഞ | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==<big>മുൻ സാരഥികൾ</big>== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി. | |||
ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ' | |||
കെ.റ്റി.വർക്കി മാസ്റ്റർ, | |||
കെ.എ.'മാധവി ടീച്ചർ, | |||
റ്റി.കെ.തങ്കമണി ടീച്ചർ, ഇ.കെ. | |||
ബീന ടീച്ചർ, | |||
പി.പി.സുഹറാബി ടീച്ചർ, | |||
പി.കെ.കല്ലു ടീച്ചർ, | |||
എ.എ.അബ്ദുൾ ഗഫൂർഷ മാസ്റ്റർ, | |||
പി.എ.മുഹമ്മദ് മാസ്റ്റർ, | |||
എ.ഇ.ജീജാബായ് ടീച്ചർ, | |||
വി.പി.അന്നം ടീച്ചർ | |||
[[{{PAGENAME}}/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.544467|lon= 76.031039 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ