ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ജി. എഫ്. യു. പി. എസ്. വെള്ളയിൽ}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ | |||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17244 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64549945 | |||
|യുഡൈസ് കോഡ്=32040501204 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1914 | |||
|സ്കൂൾ വിലാസം= ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ | |||
|പോസ്റ്റോഫീസ്=നടക്കാവ് | |||
|പിൻ കോഡ്=673011 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=vellayilgfups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് | |||
|വാർഡ്=66 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=62 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=62 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്‌റഫ് എം. പി | |||
|പി.ടി.എ. പ്രസിഡണ്ട്=ആഷിഖ് വി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഫ്സീന | |||
|സ്കൂൾ ചിത്രം=17244schoolphoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വെള്ളയിൽ എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
ഫിഷറീസ് ഡിപ്പാർട്ട് മെന്റിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശ്രീ.വി വി ഗോവിന്ദൻ 1913-14 വർഷത്തിൽ നോർവേ ,ലണ്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഫിഷറീസ് മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡയറക്ടറായ സർഫ്രഡറിക്ക് നിക്കോൾ സന്റെ സഹായത്തോടെ തീരപ്രദേശങ്ങളിൽ സ്ഥാപിച്ച സ്കൂളുകളിൽ ഒന്നാണ് 1914 ൽ സ്ഥാപിതമായ ഫിഷറീസ് യു.പി സ്കൂൾ | ഫിഷറീസ് ഡിപ്പാർട്ട് മെന്റിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശ്രീ.വി വി ഗോവിന്ദൻ 1913-14 വർഷത്തിൽ നോർവേ ,ലണ്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഫിഷറീസ് മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡയറക്ടറായ സർഫ്രഡറിക്ക് നിക്കോൾ സന്റെ സഹായത്തോടെ തീരപ്രദേശങ്ങളിൽ സ്ഥാപിച്ച സ്കൂളുകളിൽ ഒന്നാണ് 1914 ൽ സ്ഥാപിതമായ ഫിഷറീസ് യു.പി സ്കൂൾ | ||
പ്രാരംഭ കാലത്ത് പഠനത്തോടൊപ്പം മരപ്പണി വലകെട്ടൽ തക്ലി ചർക്ക എന്നിവയിൽ നൂൽനൂൽക്കൽ കയർ നിർമ്മാണം എന്നിവയും അഭ്യസിച്ചിരുന്നു 1914 ൽ രൂപീകൃതമായ ഈ വിദ്യാലയം അരനൂറ്റാണ്ടിന് ശേഷം 1964ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1970-85 കാലഘട്ടം ഈ വിദ്യാലയത്തെ സംബന്ധിച്ചേടത്തോളം സുവർണ്ണ കാലഘട്ടമായിരുന്നു ഏതാണ്ട് 1500 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയും കേവലം 50ൽ താഴെ എത്തി നിൽക്കുന്ന അവസ്ഥാവിശേഷമുണ്ടാവുകയും ചെയ്തു .എന്നിരുന്നാലും സ്കൂളിന്റെ പൂർവ്വ പ്രഭാവം വീണ്ടെടുക്കുവാനായി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും ഒത്തുചേർന്ന് നടത്തുന്ന പല പ്രവർത്തനങ്ങളും വളരെയധികം പ്രതീക്ഷ നൽകുന്നവയാണ്. പ്രശ്നങ്ങളും പരിഹാരങ്ങളും കൂട്ടായ്മയിലൂടെ ചർച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയുന്നതിനാൽ വരും നാളുകൾ മടങ്ങി വരുന്ന നഷ്ടപ്രതാപങ്ങളുടേതാണെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്. | |||
== ഭൗതികസൗകരൃങ്ങൾ == | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബുകളുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 92: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=11.26409|lon=75.76806 |zoom=16|width=800|height=400|marker=yes}} | |||
---- | |||
{{ |
തിരുത്തലുകൾ