"എംടിഎസ് എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=M.T.S.L.P.S KOTTAYAM,COLLECTORATE
  P.O.KOTTAYAM.
|പോസ്റ്റോഫീസ്=കലക്ട്രേറ്റ്
|പോസ്റ്റോഫീസ്=കലക്ട്രേറ്റ്
|പിൻ കോഡ്=686001
|പിൻ കോഡ്=686001
|സ്കൂൾ ഫോൺ=0481 2562289
|സ്കൂൾ ഫോൺ=9497171916
|സ്കൂൾ ഇമെയിൽ=kottayammtlps@gmail.com
|സ്കൂൾ ഇമെയിൽ=kottayammtlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=kottayammtlps@gmail.com
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
വരി 26: വരി 27:
|നിയമസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=Pallom
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലു കെ.കുര്യൻ
|പ്രധാന അദ്ധ്യാപിക=Alice Manuel
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫിലിപ്പ് ജോൺ
|പി.ടി.എ. പ്രസിഡണ്ട്=Shijo mon E.K
|എം.പി.ടി.എ. പ്രസിഡണ്ട്=അനു വറുഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Suja Maneesh
|സ്കൂൾ ചിത്രം=33419-mtslpsktm.png‎
|സ്കൂൾ ചിത്രം=33419-mtslpsktm.png‎
|size=350px
|size=350px
വരി 64: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കോട്ടയം  ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  എം..റ്റി.എസ്.എൽ.പി.എസ്.കോട്ടയംവിദ്യാഭ്യാസം എന്നാൽ ഒരു വ്യക്തിയുടെ സമഗ്രവികാസം എന്നാണ് .ഒരു കാലത്തു അർഥമാക്കിയിരുന്നത് .ഭൗതിക സാഹചര്യങ്ങൾ അത്ര മികച്ചത് ആയിരുന്നില്ലെങ്കിലും ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുത്താൻ നമ്മുടെ മുൻ തലമുറയ്ക്ക് കഴിഞ്ഞിരുന്നു .എന്നാൽ വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ വ്യക്തിത്വ വികസനം അപ്രസക്തമാവുകയും വിജ്ഞാന സമ്പാദനത്തിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു .നഷ്ടപ്പെട്ടുപോയ സമതുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ഇന്നത്തെ വിദ്യാലയങ്ങൾ കൈകോർത്തു മുന്നോട്ട് തന്നെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത് .ആ ജൈത്രയാത്രയിൽ എന്നും മുന്നിൽ തന്നെയാണ് കോട്ടയം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന എം .റ്റി.എസ്.എൽ.പി.എസ്.കോട്ടയം .


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
.കോട്ടയം നഗരവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് മാർത്തോമ്മാസെമിനാരി എൽ .പി സ്കൂൾ .1926 ലാണ് ഇത് സ്ഥാപിതമായത് .ഇതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്‌ കളരിക്കൽ കുടുംബാംഗമായ കുര്യൻ അവറുകളാണ് .ഒൻപത് ദശാബ്ദക്കാലം നൂറുകണക്കിനാളുകൾക്ക് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയ സ്ഥാപനം ഇന്ന് പലവിധ പരാധീനതകളെയും നേരിട്ടുകൊണ്ടിരിക്കുന്നു .എങ്കിലും,മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകര്താക്കളുടെയും അഭ്യുദയകാംഷികളുടെയും ഒക്കെ ശ്രമഫലമായി ഈ സ്കൂൾ ഇന്നും നിലനിൽക്കുന്നു .ഇതിന്റെ പരാധീനതകൾ പരിഹരിച്ചു പഴയ പ്രഭാവത്തിലേക്ക് കൊണ്ടുവരാൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമായിരിക്കുന്നു .  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* കമ്പ്യൂട്ടർ
* മാലിന്യസംസ്കരണം
* പച്ചക്കറിത്തോട്ടം
* പൂന്തോട്ടനിർമ്മാണം
* ഔഷധസസ്യത്തോട്ടം
* എക്കോഫ്രണ്ട്‌ലി ക്യാമ്പസ്
* കളിസ്ഥലം
* മൾട്ടിമീഡിയ സംവിധാനങ്ങൾ
* ലൈബ്രറി
* ടോയ്‌ലെറ്റ്
* കിച്ചൻ കം സ്റ്റോർ <br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=ദിനാചരണ പ്രവർത്തനങ്ങൾ=
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
=നഴ്‌സറി വിഭാഗം=
പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
=പിന്നിട്ട പടവുകൾ =
* 1926               -     സ്കൂൾ സ്ഥാപിതം
* 2000              -     ടോയ്‌ലെറ്റ് -നിർമ്മൽ പദ്ധതി
2003 -04         -     കമ്പ്യൂട്ടർ റൂം -റോട്ടറി ക്ലബ്
* 2004 -05         -     മഴവെള്ള സംഭരണി
* 2009 -10         -     കമ്പ്യൂട്ടർ (എം .പി ഫണ്ട് ) ജോസ് കെ മാണി
* 2015 -16         -     മുൻസിപ്പാലിറ്റി കണക്ഷൻ  
* 2016               -      അടുക്കള നവീകരണം
* 2017               -      ക്ലാസ് റൂം സജ്ജീകരണം
* 2019               -     ലാപ്ടോപ് ,പ്രൊജക്ടർ ലഭ്യം
* 2022               -     കെ -ഫോൺ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.593785, 76.529824 | width=800px | zoom=16 }}
കോട്ടയം ,ലോഗോസ് ജംഗ്‌ഷനിൽ നിന്നും നൂറ് മീറ്റർ അകലെ .(ഓട്ടോ മാർഗം എത്തി ചേരാം ){{Slippymap|lat= 9.593785|lon= 76.529824 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1173695...2532391" എന്ന താളിൽനിന്ന് ശേഖരിച്ചത്