"എൻ.എസ്.എസ് ഇ. എം. യു.പി. എസ്.പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|N.S.S E. M. U.P.S Pandalam}} | {{prettyurl|N.S.S E. M. U.P.S Pandalam}} | ||
വരി 14: | വരി 15: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120500426 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1964 | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പന്തളം പി.ഒ., പന്തളം | ||
|പോസ്റ്റോഫീസ്=പന്തളം | |പോസ്റ്റോഫീസ്=പന്തളം | ||
|പിൻ കോഡ്=689501 | |പിൻ കോഡ്=689501 | ||
വരി 24: | വരി 25: | ||
|സ്കൂൾ ഇമെയിൽ=nssemupschoolpandalam@gmail.com | |സ്കൂൾ ഇമെയിൽ=nssemupschoolpandalam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ലപന്തളം= | |ഉപജില്ലപന്തളം=പന്തളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പന്തളം മുൻസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =പന്തളം മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=അടൂർ | |നിയമസഭാമണ്ഡലം=അടൂർ | ||
|താലൂക്ക്= | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
|ഭരണവിഭാഗം=അൺഎയ്ഡഡ് | |ഭരണവിഭാഗം=അൺഎയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
വരി 38: | വരി 39: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=170 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=201 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=371 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വി. രാജേഷ് കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വി. രാജേഷ് കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ.ആർ.ശൈലേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിജ കണ്ണൻ | ||
|സ്കൂൾ ചിത്രം=38329 school photo.jpeg | |സ്കൂൾ ചിത്രം=38329 school photo.jpeg | ||
|size=350px | |size=350px | ||
വരി 84: | വരി 85: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ നം. | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|മാധവപണിക്കർ | |||
|1964-1976 | |||
|- | |||
|2 | |||
|രവിവർമ്മ | |||
|1976-1983 | |||
|- | |||
|3 | |||
|പ്രഭാകരൻപിള്ള | |||
|1983-1987 | |||
|- | |||
|4 | |||
|ഭാസ്‌കരൻ നായർ | |||
|1987-1994 | |||
|- | |||
|5 | |||
|രവീന്ദ്രനാഥ പണിക്കർ | |||
|1994-2002 | |||
|- | |||
|6 | |||
|സി.ആർ നാരായണക്കുറുപ്പ് | |||
|2002-2009 | |||
|- | |||
|7 | |||
|എസ്.രാധാകൃഷ്ണൻ | |||
|2009-2010 | |||
|- | |||
|8 | |||
|എസ്.ലീലാമ്മ | |||
|2010-2016 | |||
|- | |||
|9 | |||
|ഉഷാകുമാരി | |||
|2016-2017 | |||
|- | |||
|10 | |||
|എസ്. ശ്രീദേവി | |||
|2017-2018 | |||
|- | |||
|11 | |||
|സി.ഹരികുമാർ | |||
|2018-2019 | |||
|- | |||
|12 | |||
|വി.രാജേഷ്‌കുമാർ | |||
|2019- | |||
|} | |||
{| class="wikitable" | |||
|+ | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 94: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.22362|lon= 76.67961|zoom=16|width=800|height=400|marker=yes}} |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്‌കൂൾ
എൻ.എസ്.എസ് ഇ. എം. യു.പി. എസ്.പന്തളം | |
---|---|
വിലാസം | |
പന്തളം പന്തളം പി.ഒ., പന്തളം , പന്തളം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04734 251760 |
ഇമെയിൽ | nssemupschoolpandalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38329 (സമേതം) |
യുഡൈസ് കോഡ് | 32120500426 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പന്തളം മുൻസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 371 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി. രാജേഷ് കുമാർ |
പ്രധാന അദ്ധ്യാപകൻ | വി. രാജേഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | കെ.ആർ.ശൈലേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിജ കണ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിന്റെ വടക്കേയറ്റത്ത് അച്ചൻകോവിലാറിന്റെ തീരത്ത് പ്രൗഢഗംഭീരമായ രാജകീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന പുണ്യഭൂമി ''പന്തളം''. തത്വമസി എന്ന ഉദാത്തമായ ചിന്തയിലൂടെ മനുഷ്യമനസ്സുകളെ ധന്യമാക്കിയ ശ്രീ ധർമ്മശാസ്താവിന്റെ ജന്മംകൊണ്ട് പരിപാവനമായ നാട്. ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന ചെറിയ ഒരു നാട്ടുരാജ്യമായിരുന്നു പന്തളം. മധുരയിലെ പാണ്ഡ്യരാജാക്കന്മാരുടെ കുടുംബക്കാരാണ് പന്തളം രാജാക്കന്മാർ. പന്തളരാജാവ് പാണ്ഡ്യവംശജൻ ആയതുകൊണ്ട് പാണ്ഡ്യൻ തളം പിന്നീട് കാലാന്തരത്തിൽ പന്തളം ആയെന്നും, 12 കരകൾ ചേർന്നതായിരുന്ന അന്നത്തെ പന്തിരു കളം കാലാന്തരത്തിൽ പന്തളം ആയെന്നും പത്മദളം കാലാന്തരത്തിൽ പന്തളം ആയെന്നും പറയപ്പെടുന്നു. പന്തളം പട്ടണം മുൻകാലത്ത് കുറുന്തോട്ടയം എന്ന പേരിലറിയപ്പപെട്ടിരുന്നു. പേരിന്റെ ഉത്ഭവം എങ്ങനെയായിരുന്നാലും പന്തളം എന്ന പദം മലയാളികൾക്ക് അന്യമല്ല ''പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട'' എന്ന വിഖ്യാതമായ ശൈലിയിലൂടെ ഈ ഭൂവിഭാഗം മലയാളികൾക്ക് എന്നും സുപരിചിതം. പദംകൊണ്ട് പന്ത് അടിയ പന്തളം കേരളവർമ്മയും അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കിയ പന്തളം കെ പി യും പിറന്ന നാട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സമന്വയത്തിന്റെ സംഗമഭൂമി.
1964 ൽ യുഗപ്രഭാവനായ ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ട് പവിത്രമായ പന്തളത്തിന്റെ മണ്ണിൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് പന്തളം എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി സ്‌കൂൾ. അദ്ദേഹം തന്റെ ജീവചരിത്രത്തിൽ സൂചിപ്പിച്ചത്‌പോലെ കേരളത്തിന്റെ നളന്ദയാണ് പന്തളം. 25 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിശാലമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഇടയിലായി തികച്ചും ഹരിതാഭമായ അന്തരീക്ഷത്തിൽ 2 ഏക്കറിലായി ഓടിട്ടതും വാർത്തതുമായ 25 ക്ലാസ് മുറികളോടു കൂടി നഴ്‌സറി മുതൽ ഏഴാം ക്ലാസ് വരെ അഞ്ഞൂറോളം കുട്ടികൾ ഇപ്പോൾ ഇവിടെ വിദ്യയുടെ മധുരം നുകരുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
ക്രമ നം. | പേര് | കാലയളവ് |
---|---|---|
1 | മാധവപണിക്കർ | 1964-1976 |
2 | രവിവർമ്മ | 1976-1983 |
3 | പ്രഭാകരൻപിള്ള | 1983-1987 |
4 | ഭാസ്‌കരൻ നായർ | 1987-1994 |
5 | രവീന്ദ്രനാഥ പണിക്കർ | 1994-2002 |
6 | സി.ആർ നാരായണക്കുറുപ്പ് | 2002-2009 |
7 | എസ്.രാധാകൃഷ്ണൻ | 2009-2010 |
8 | എസ്.ലീലാമ്മ | 2010-2016 |
9 | ഉഷാകുമാരി | 2016-2017 |
10 | എസ്. ശ്രീദേവി | 2017-2018 |
11 | സി.ഹരികുമാർ | 2018-2019 |
12 | വി.രാജേഷ്‌കുമാർ | 2019- |
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 38329
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ