ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| | {{prettyurl|Govt. T.S. Adappupara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 16: | വരി 16: | ||
|സ്ഥാപിതദിവസം=12 | |സ്ഥാപിതദിവസം=12 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= ജി ടി എൽ പി എസ് അടപ്പുപാറ | |സ്കൂൾ വിലാസം= ജി ടി എൽ പി എസ് അടപ്പുപാറ | ||
|പോസ്റ്റോഫീസ്=പച്ച | |പോസ്റ്റോഫീസ്=പച്ച | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=111 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അഷറഫ് എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലയനശ്രീ എസ് എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമണി ഭുവനചന്ദ്രൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=ADAPUPARA.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം. | |||
ചരിത്രം | |||
പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ എന്നസ്ഥലത്തു ശ്രീ കുഞ്ചു കാണി ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 1956 സ്കൂൾ പ്രവർത്തനം തുടങി .ഉതിമൂട് നാരായണപിള്ളയുടെ കളിയിലിലാണ് 5 വർഷത്തോളം ക്ലാസ് നടത്തിയത് .കുഞ്ഞു കാണി യുടെമകൻ ശശികാണിയാണ് ആദ്യ വിദ്യാർത്ഥി .ശ്രീ മാധവനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ 1981 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വനത്തിനകത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രധാനകെട്ടിടവും സ്റ്റോർ റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ്‌റൂമും ഉണ്ട് ഒരേക്കറിലായി സ്ഥിതിചെയ്യുന്ന ഔഷധസസ്യത്തോട്ടവുമുണ്ട്.2023 -24 അധ്യയന വർഷത്തിൽ പാങ്ങോട് പഞ്ചായത്തിൽ നിന്നും പുതുതായി ബെഞ്ചും ഡെസ്‌കും അനുവദിച്ചു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യപ്രവർത്തനങ്ങളെ കൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും നടന്നുവരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും പതിപ്പ് നിർമ്മിക്കുകയും ചെയ്യുന്നു . | |||
മാനേജ്മെന്റ് | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം . Smc കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
മുൻ സാരഥികൾ | |||
സുശീലാമ്മ 2001 -2005 . | |||
രാജേന്ദ്ര പ്രസാദ് 2004 -2005. | |||
സുധീദ്രൻ നായർ 2005 2008 . | |||
സീനത്തുബീവി 2008 2014 . | |||
സുനിൽ 2014 . | |||
സലിം 2014 2015 . | |||
റജീന 2015 2017 . | |||
ബാഹുലേയൻ 2017 -2022 | |||
അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്‍യി തുടരുന്നു | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
സ്കൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്ന തങ്കപ്പൻനായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.പ്രശാന്തൻ കാണി IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് . | |||
==മികവുകൾ == | ==മികവുകൾ == | ||
പാലോട് സബ്‌ജില്ല ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ ആദികൃഷ്ണാ ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു . | |||
പാലോട് സബ്‌ജില്ല കലോത്സവത്തിൽ 2023 2024 അധ്യയന വർഷത്തിൽ കഥാകഥനത്തിൽ അനുഷ എസ് എസ് ' എ ' ഗ്രേഡ് ലഭിച്ചു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ) | |||
* കല്ലറ പാലോട് റൂട്ടിൽ അടപ്പുപാറ നിന്നും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റൂട്ടിൽ സ്ഥിതി ചെയ്യന്നു. | |||
| | <br> | ||
| | ---- | ||
{{Slippymap|lat=8.73858|lon=77.01113|zoom=18|width=full|height=400|marker=yes}} | |||
|} | <!-- | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ