"ജി എൽ പി എസ് ഹൊസബെട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി എല് പി എസ് ഹൊസബെട്ടു എന്ന താൾ G. L. P. S. Hosabettu എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=Hosabettu | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11209 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്=- | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010100102 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം=P.O.മഞ്ചേശ്വരം-671323 | ||
| പഠന | |പോസ്റ്റോഫീസ്=Manjeshwara | ||
| | |പിൻ കോഡ്=671323 | ||
| | |സ്കൂൾ ഫോൺ=04998 272747 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=11209hosabettulp@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=11209glpshosabettu.blogspot.com | ||
| | |ഉപജില്ല=മഞ്ചേശ്വരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേശ്വരം പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=17 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=മഞ്ചേശ്വരം | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=മഞ്ചേശ്വരം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=- | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=- | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=- | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=- | |||
|പ്രിൻസിപ്പൽ=- | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=- | |||
|വൈസ് പ്രിൻസിപ്പൽ=- | |||
|പ്രധാന അദ്ധ്യാപിക= സവിത.എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മൊയ്ദീൻ കുഞ്ഞി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | |||
|സ്കൂൾ ചിത്രം=11209-hoabattu-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
---- | |||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് Glps Hosabettu . 1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Hosabettu എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്. ''' | |||
---- | |||
== ചരിത്രം == | == ചരിത്രം == | ||
ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു. | |||
== | 1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു. | ||
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ബാലസഭ | |||
സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ | |||
ഇക്കോ ക്ളബ്ബുകൾ | |||
പഠനയാത്രകൾ | |||
വായനാസംബന്ധമായ പ്രവർത്തനങ്ങൾ | |||
വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ | |||
കായിക പ്രവർത്തനങ്ങൾ | |||
അടുക്കളത്തോട്ടനിർമാണം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Owned by Government | |||
== മുൻസാരഥികൾ == | |||
Kamala Bai Teacher | |||
Therasa Teacher | |||
VIJAYA Teacher | |||
Purushotama Sir | |||
Seetharama sir | |||
Ganesh sir | |||
Ahamed Ali sir | |||
Rohini Teacher | |||
Jaishankar sir | |||
Dinesh sir | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ. കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി | |||
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ശീ.കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനപ്രതിനിധിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും വരെ ഉയർന്ന വ്യക്തിയാണ്. | |||
ശ്രീ. ബാലകൃഷ്ണ സർ | |||
ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കമലാബായി ടീച്ചറുടെ മകനായ ശ്രീ ബാലകൃഷ്ണസർ കേരളത്തിലും കർണ്ണാടകയിലും അറിയപ്പെടുന്ന നർത്തകനും നൃത്താദ്ധ്യാപകനുമാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഹൊസങ്കടി തലപ്പാടി റോഡ്- | |||
മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് സ്റ്റോപ്പ് | |||
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം | |||
---- | |||
{{Slippymap|lat=12.7169288|lon=74.8872971|zoom=16|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഹൊസബെട്ടു | |
---|---|
വിലാസം | |
Hosabettu P.O.മഞ്ചേശ്വരം-671323 , Manjeshwara പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04998 272747 |
ഇമെയിൽ | 11209hosabettulp@gmail.com |
വെബ്സൈറ്റ് | 11209glpshosabettu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11209 (സമേതം) |
വി എച്ച് എസ് എസ് കോഡ് | - |
യുഡൈസ് കോഡ് | 32010100102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേശ്വരം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | - |
ആകെ വിദ്യാർത്ഥികൾ | - |
അദ്ധ്യാപകർ | - |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | - |
ആകെ വിദ്യാർത്ഥികൾ | - |
അദ്ധ്യാപകർ | - |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | - |
വൈസ് പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപിക | സവിത.എ |
പി.ടി.എ. പ്രസിഡണ്ട് | മൊയ്ദീൻ കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് Glps Hosabettu . 1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Hosabettu എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു.
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു.
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ
സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ
ഇക്കോ ക്ളബ്ബുകൾ
പഠനയാത്രകൾ
വായനാസംബന്ധമായ പ്രവർത്തനങ്ങൾ
വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ
കായിക പ്രവർത്തനങ്ങൾ
അടുക്കളത്തോട്ടനിർമാണം
മാനേജ്മെന്റ്
Owned by Government
മുൻസാരഥികൾ
Kamala Bai Teacher
Therasa Teacher
VIJAYA Teacher
Purushotama Sir
Seetharama sir
Ganesh sir
Ahamed Ali sir
Rohini Teacher
Jaishankar sir
Dinesh sir
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ശീ.കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനപ്രതിനിധിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും വരെ ഉയർന്ന വ്യക്തിയാണ്.
ശ്രീ. ബാലകൃഷ്ണ സർ
ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കമലാബായി ടീച്ചറുടെ മകനായ ശ്രീ ബാലകൃഷ്ണസർ കേരളത്തിലും കർണ്ണാടകയിലും അറിയപ്പെടുന്ന നർത്തകനും നൃത്താദ്ധ്യാപകനുമാണ്.
വഴികാട്ടി
ഹൊസങ്കടി തലപ്പാടി റോഡ്-
മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് സ്റ്റോപ്പ്
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11209
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ