"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Chennamkary UPS}}
{{prettyurl|Chennamkary UPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46219
|സ്കൂൾ കോഡ്=46219
| സ്ഥാപിതവർഷം=1911
|എച്ച്.എസ്.എസ്.കോഡ്=
| സ്കൂൾ വിലാസം= പി.ഒ, <br/>
|വി.എച്ച്.എസ്.എസ്.കോഡ്=
| പിൻ കോഡ്=688501
|വിക്കിഡാറ്റ ക്യു ഐ.ഡി=
| സ്കൂൾ ഫോൺ= 8547936675
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= gupschennamkary00@gmail.com
|സ്ഥാപിത ദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിത മാസം=
| ഉപ ജില്ല=മങ്കോമ്പ്
|സ്ഥാപിതവർഷം=1911
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ചേന്നങ്കരി.പി.ഒ.
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=ചേന്നങ്കരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688501
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9544963289
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|സ്കൂൾ ഇമെയിൽ=gupschennamkary00@gmail.com
| പഠന വിഭാഗങ്ങൾ2= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=  
| പഠന വിഭാഗങ്ങൾ3= യു.പി
|ഉപജില്ല=മങ്കൊമ്പ്
| മാദ്ധ്യമം= മലയാളം‌  
|ഭരണ വിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം= 14
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 10
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 24
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 8   
|പഠന വിഭാഗങ്ങൾ3=
| പ്രധാന അദ്ധ്യാപകൻ=Nalinikutty K S         
|പഠന വിഭാഗങ്ങൾ4=
| പി.ടി.ഏ. പ്രസിഡണ്ട്=  Anitha John       
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= Facebook 1641538815470 6885112819883697162.jpg
|മാദ്ധ്യമം=മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=    
|പ്രധാന അദ്ധ്യാപിക=സിന്ധു.കെ.എൻ
|പ്രധാന അദ്ധ്യാപകൻ=      
|പി.ടി.ഏ. പ്രസിഡണ്ട്=അനിത ജോൺ  
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ജോൺ   
|സ്കൂൾ ചിത്രം= Facebook 1641538815470 6885112819883697162.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


 
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് '''ചേന്നങ്കരി യു പി എസ്'''. ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.  
== ചരിത്രം ==
== ചരിത്രം ==
            
            
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്‌ സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്‌ സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു  ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ.
1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു  ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ.


   
   
വരി 58: വരി 73:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  '''
#......
{| class="wikitable"
#......
|+
#......
!SL No
#.....
!'''പ്രഥമാധ്യാപകർ'''
!കാലയളവ്
!ചിത്രം
!
|-
|1
|ലാലസാൻ
|
|
|
|-
|2
|കെ രാഘവൻ
|
|
|
|-
|3
|പൊന്നമ്മ
|
|
|
|-
|4
|ശാന്ത
|
|
|
|-
|5
|അന്നമ്മ
|
|
|
|-
|6
|തങ്കമ്മ
|
|
|
|-
|7
|വി ജെ അന്നമ്മ
|
|
|
|-
|8
|വസന്തകുമാരി
|
|
|
|-
|10
|ക്ലാരമ്മ ചാക്കോ
|
|
|
|-
|11
|ലൈലാബീവി
|
|
|
|-
|12
|സബീന
|
|
|
|-
|13
|സലീന സുകുമാർ
|
|
|
|-
|14
|സുജ ഫിലിപ്പ്
|
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
 
# 2012 ൽ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#തോമസ് ചാണ്ടി (മുൻ മന്ത്രി )
#....
#....
#.....




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.463821, 76.401347 | width=800px | zoom=16 }}
ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം {{Slippymap|lat=9.47046|lon=76.37571|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465307...2532267" എന്ന താളിൽനിന്ന് ശേഖരിച്ചത്