"ജി യു പി എസ് പോത്താങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=പോത്താംകണ്ടം
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13967
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021201403
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പയ്യന്നൂര്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= പോത്താംകണ്ടം
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=പാടിയോട്ട്ചാൽ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670353
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04672 257850
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=pothamkandamgups@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങോം-വയക്കര  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പയ്യന്നൂർ
}}
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ.ഐ സി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=139-6.7schnewpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയുടെ അത്യുത്തരഭാഗത്ത് പെരിങ്ങോം-വയക്കര ഗ്രാമ പ‍ഞ്ചായത്തിലെ വയക്കര വില്ലേജിൽ
സ്ഥിതിചെയ്യുന്ന ശാലീനസുന്ദരഗ്രാമമായപോത്താംകണ്ടത്തിൽ അറിവിന്റെ കെടാവിളക്കായിനിലകൊ
ള്ളുന്ന വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ,പോത്താംകണ്ടം.ആശാനെവച്ച് പഠിപ്പിക്കുന്ന രീതിയിലാരംഭിച്ച
വിദ്യാലയം 1955ൽ ഡി സ്ട്രിക്ട് ബോഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യീലയമായിത്തീർന്നു.ആദ്യകാലത്ത്
ശ്രീകമ്പിക്കാനത്ത് ചന്തുനായർ എന്നവ്യക്തിയുടെ സ്വകാര്യകെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം പ്രവർ
ത്തിച്ചിരുന്നത് 1956ൽ വെൽഫെയർ കമ്മററിയുടെ പരിശ്രമഫലമായി 50 സെന്റ് സ്ഥലംഉദാരമതിയായശ്രീ
ടി.എം.വിഷ്ണുനമ്പീശൻ സ്കൂൾ കമ്മററിക്ക് വിട്ടുതരികയും  പ്രസ്തുതസ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടു
കൂടിയ ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടുകൂടി നിർമ്മിക്കുകയും ചെയ്തു.[[ജി യു പി എസ് പോത്താങ്കണ്ടം/ചരിത്രം|തുടർന്ന് വായിക്കുക]]
    1984ൽ യു.പി.സ്കൂളായി ഉയർത്തുകയെന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
7 ക്ലാസ് മുറി,ഓഫീസ് മുറി,ലൈബ്രറി,കമ്പ്യൂട്ടർ മുറി,ലബോറട്ടറി,എന്നിവയടങ്ങിയ ഇരുനില കെട്ടിടം.ഉച്ചഭക്ഷണപുര, ഉച്ചഭക്ഷണഹാൾ,കുട്ടികളുടെ ആവശ്യത്തിനുള്ള എന്നിവ ഭൗതീക സൗകര്യങ്ങളിൽപ്പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== സ്‍കൂൾ ലൈബ്രറി ==
സാമാന്യം മികച്ച ലൈബ്രറിയാണ് സ്‍കൂളിലുള്ളത്.ഏകദേശം രണ്ടായിരത്തിനടുത്ത് പുസ്തകങ്ങൾ ഉണ്ട്.കോവിഡ് കാലത്ത് , സ്‍കൂൾ ലൈബ്രറി പുനക്രമീകരിച്ചു, നിലവിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വിവിധ കാറ്റഗറികളാക്കി തിരിച്ച് , പുസ്തകങ്ങൾക്ക് സ്‍റ്റിക്കർ ഒട്ടിച്ച് ,അതിൽ കാറ്റഗറി നമ്പർ എഴുതിച്ചേർത്തു.അതോടൊപ്പം എല്ലാ പ‍ുസ്‍തകങ്ങളും ലാപ്‍ടോപ്പിൽ ടെപ്പ് ചെയ്യുകയും ,ഒരു ഡിജിറ്റ‍ൽ ലൈബ്രറി കാറ്റലോഗ് ഉണ്ടാക്കുകയും ചെയ്‍തു.പ‍ുസ്‍തകങ്ങളെല്ലാം കാറ്റഗറി അടിസ്ഥാനത്തിൽ ,അലമാരകളിൽ അടുക്കിവെച്ചു.ഒന്നര വർഷക്കാലത്തെ അധ്വാനത്തിലൂടെയാണ് പ്രവർത്തനം പ‍ൂർത്തിയാക്കിയത്.ഹെഡ്‍മാസ്റ്റ‍ർ ഇൻ ചാർജ് ആയിരുന്ന എം.പ്രഭാകരൻ മാസ്റ്ററ‍ുടെ കാലത്താണ് ( 2020 -21 ) പ്രവർത്തനം നടത്തിയത്.
 
=== പ‍ുസ്‍തകപ്പൊതി ===
സ്‍കൂൾ ലൈബ്രറി നവീകരിക്കുകയും ഡിജിറ്റൽ കാറ്റലോഗ് പുറത്തിറക്കുകയും ചെയ്‍തതിനുശേഷം ,ഇതിന്റെ നേട്ടം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് - പ‍ുസ്‍തകപ്പൊതി ,വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം.ഡിജിറ്റൽ കാറ്റലോഗ് സ്‍കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി പുറത്തുവിട്ട്, ഓരോ കുട്ടിക്കും ലൈബ്രറി കാർഡ് നൽകി , കുട്ടിയുടെ ലൈബ്രറി കാ‍ർഡിലൂടെ രക്ഷിതാവിനും പുസ്തകമെത്തിക്കുന്ന പദ്ധതിയാണിത്.രക്ഷിതാവ് ഇതിനായി സ്‍കൂളിൽ വരേണ്ടതില്ല.ഡിജിറ്റൽ കാറ്റലോഗിൽ നിന്ന് പ‍ുസ്‍തകങ്ങൾ തെരഞ്ഞെടുത്ത് അറിയിച്ചാൽ മതി.ഒരു കുട്ടിക്ക് ഒരു സമയം രക്ഷിതാവിനുവേണ്ടിയും കുട്ടിക്കുവേണ്ടിയും പുസ്തകങ്ങൾ എടുക്കാം.2021 ഡിസംബർ  10 ന്( ഹെ‍ഡ്‍മാസ്റ്റർ - ശ്രീ.ഐ.സി.ശ്രീകുമാർ ) ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി വിജയകരമായി നടന്നപവരുന്നു.<gallery>
പ്രമാണം:139-6.7libpothi2.jpg|പ‍ുസ്‍തകപ്പൊതി , വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കൊരു അക്ഷരബന്ധം ,പദ്ധതി ഉദ്ഘാടനം
പ്രമാണം:139-6.7libpothi3.jpg|പ‍ുസ്‍തകപ്പൊതി -പദ്ധതി  വിശദീകരികരണം
പ്രമാണം:139-6.7libpothi1.jpg|പ‍ുസ്‍തകപ്പൊതിയുടെ ഉദ്ഘാടനച്ചടങ്ങ്
പ്രമാണം:139-6.7libpothiics.jpg|ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
പ്രമാണം:139-6.7lib card.jpg|കുട്ടികൾക്കുള്ള ലൈബ്രറി കാർഡ് വിതരണം
പ്രമാണം:139-6.7libparent1.jpg|രക്ഷിതാക്കൾക്ക് പുസ്തകം നൽകുന്നു
പ്രമാണം:139-6.7libparent2.jpg|രക്ഷിതാക്കൾക്കുള്ള പുസ്തകവിതരണം
</gallery>
 
=== പ‍ുസ്‍തകവണ്ടി ===


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== അധികവിവരങ്ങൾ ==
 
=== കായികം ===


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയില‍ുള്ള വിദ്യാലയമാണ് പോത്താംകണ്ടം ഗവഃ യ‍ു.പി സ്കൂൾ.പയ്യന്നൂരിൽ നിന്ന് ഏകദേശം 25 കി.മീ അകലെയാണ് വിദ്യാലയം.
പയ്യന്നൂരിൽ നിന്നും നേരിട്ട് പ്രൈവറ്റ് ബസ് സർവ്വീസ് ഉണ്ട്.പയ്യന്നൂരിൽ നിന്ന് ചീമേനി വഴി കാക്കടവ് പോകുന്ന KSRTC ബസ് വഴിയും സ്‍കൂളിലെത്താം.സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവ‍ർക്ക് താഴെ പറയുന്ന വിവിധ വഴികളിലൂടെ സ്‍കൂളിൽ എത്തിച്ചേരാവുന്നതാണ്.
പയ്യന്നൂർ - കാങ്കോൽ - ചീമേനി - പോത്താംകണ്ടം
പയ്യന്നൂർ - കാങ്കോൽ - മാത്തിൽ - കൂട്ടപ്പുന്ന - വെളിച്ചംതോട് - പോത്താംകണ്ടം
പയ്യന്നൂർ - കാങ്കോൽ - മാത്തിൽ - അരവഞ്ചാൽ - വെളിച്ചംതോട് - പോത്താംകണ്ടം{{Slippymap|lat=12.24386886578668|lon= 75.29567485413818|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/181133...2532262" എന്ന താളിൽനിന്ന് ശേഖരിച്ചത്