"മൊകേരി ഈസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ മൊകേരിയിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊകേരി ഈസ്റ്റ് യു.പി.എസ് | |||
{{Infobox School | |||
|സ്ഥലപ്പേര്=മൊകേരി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14558 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64457250 | |||
|യുഡൈസ് കോഡ്=32020600411 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1934 | |||
|സ്കൂൾ വിലാസം= മൊകേരി ഈസ്റ്റ് യു.പി സ്കൂൾ,മൊകേരി | |||
|പോസ്റ്റോഫീസ്=മൊകേരി | |||
|പിൻ കോഡ്=670692 | |||
|സ്കൂൾ ഫോൺ=0490 2316301 | |||
|സ്കൂൾ ഇമെയിൽ=meupschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://www.wikidata.org/wiki/Q64457250 | |||
|ഉപജില്ല=പാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,, | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=753 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=753 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=753 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില.എം | |||
| സ്കൂൾ ചിത്രം=[[പ്രമാണം:Meup photo.jpg|ലഘുചിത്രം]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ചരിത്രം''' == | |||
'''മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ , മൊകേരി''' | |||
---------------------------------------------- | |||
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിൽ മൊകേരി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യയുടെ പൊൻതിലകം ചാർത്തിക്കൊണ്ട് പ്രൗഢഗംഭീരമായി നിലകൊള്ളുന്ന മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ.യശഃശരീരനായ ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്ഥാപിച്ച ഒരു മഹനീയ സ്ഥാപനമാണ്.മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.കായിക മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
2013 -ൽ സ്കൂൾ ഏറ്റെടുത്ത പുതിയ മാനേജ്മെൻ്റ് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങളും, എല്ലാ മുറികളിലേക്കുംഈടുറ്റ മരത്തിൻ്റെ ഫർണിച്ചറുകളും സജ്ജീകരിച്ചു. | |||
വാഹന സൗകര്യം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ക്ലാസ് മുറികൾ, തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഓരോ വർഷവും പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മൊകേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം,കായിക മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഇൻസ്പെയർ അവാർഡ് ,LS S, USS തുടങ്ങിയ മത്സര പരീക്ഷകളിൽ സബ് ജില്ലയിൽ തന്നെ അഭിമാനനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== മാനേജ്‌മെന്റ് == | |||
2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
== മുൻസാരഥികൾ == | |||
മുന്നെ ശ്രീ. കുഞ്ഞന്ബു മാസ്റ്റർ നടത്തി വന്ന ഗുരുകുലമായിരുന്നു പിന്നീട് ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്കൂളായി ആരംഭിച്ചത്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്നിരുന്ന മൺമറഞ്ഞു പോയിരുന്നവരും ജീവിക്കുന്നവരുമായ പ്രസിദ്ധരായ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിൻ്റെ അഭിമാനം തന്നെയാണ്. | |||
==വഴികാട്ടി== | |||
{{Slippymap|lat= 11.7769168|lon=75.5685836|zoom=16|width=800|height=400|marker=yes}} | |||