"വി എച്ച് യു പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വഴുവാടി
{{prettyurl|V H U P School Vazhuvadi }}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=വഴുവാടി
| സ്കൂൾ കോഡ്=36284  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=1964
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= വി എച്ച് യു പിഎസ്,വഴുവാടി, തഴക്കര പി., മാവേലിക്കര <br/>
|സ്കൂൾ കോഡ്=36284
| പിൻ കോഡ്=690102
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9847213997 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=36284alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87479032
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110700911
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1964
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=വി.എച്ച് .യു.പി  സ്കൂൾ  വാഴുവാടി, തഴക്കര പി., മാവേലിക്കര.
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തഴക്കര.
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690102
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=36284alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=31
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=32
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=63
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= ശോഭ ആർ        
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= ശ്രീകുമാർ എസ്       
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭ. ആർ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിജി സിബി
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം= Vhups.photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.  വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്.  1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു.
അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്.  പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ചെങ്ങന്നൂർ മാവേലിക്കര (വഴുവാടി വഴി) റൂട്ടിൽ പൊറ്റമേൽക്കടവ് കവലയിൽ റോഡിനു ഇടതുവശത്തായി രണ്ടേക്കർ സ്ഥലത്ത്, രണ്ടൂ വലിയ കെട്ടിടങ്ങളിലായി 1 മുതൽ 7 വരെയുള്ള ഏഴു ക്ലാസ്സ് റൂമുകളും, കെ.ജി. ക്ലാസ്സുകളും, സ്റ്റാഫ് റൂം, കംപ്യുട്ടർ ലാബ്, ഓഫീസ് റൂം ഇവ പ്രവർത്തിക്കുന്നു.  മൂന്നു ടോയ്ലറ്റ്, പാചകപ്പുര, കിണർ, ടാപ്പുകൾ, കളിസ്ഥലം എന്നിവയും മൂന്നു വശങ്ങളിൽ ചുറ്റുമതിലുമുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 45: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# കെ.കൃഷ്ണൻ അചാരി
#
# സരസ്വതി അമ്മാൾ
#
# ഗോപാലകൃഷ്ണൻ അചാരി
# പി.കെ.സഹദേവൻ
# ടി.കെ.തങ്കമ്മ
# ശാന്തമ്മ
# ഗോമതി അമ്മ
# ഓമന അമ്മ
# ബാലകൃഷ്ണൻ നായർ
# മറിയാമ്മ മത്തായി
# രാജമ്മാൾ
# രാജമ്മ റ്റി.പി
# സുമതി സി.കെ
# സിന്ധു ഭാസ്ക്കർ
# ഗിരിജ ഗോപാൽ
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.രെഘുപ്രസദ് .കെ
2.ബാലചന്ദ്രന്
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=9.267815944889053|lon= 76.56399007580626 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467538...2532256" എന്ന താളിൽനിന്ന് ശേഖരിച്ചത്