"ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(blog enterered) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എൽ.പി എസ്സ് 1963 ൽ സ്താപിതം --> | <വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എൽ.പി എസ്സ് 1963 ൽ സ്താപിതം --> | ||
<!-- | <!-- | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെസ്റ്റ് കല്ലട | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 39527 | |സ്കൂൾ കോഡ്=39527 | ||
| സ്ഥാപിതവർഷം= 1963 | |വിക്കിഡാറ്റ ക്യു ഐഡി=Q105813568 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32131100701 | ||
| | |സ്ഥാപിതവർഷം=1963 | ||
| | |സ്കൂൾ വിലാസം=വെസ്റ്റ് കല്ലട | ||
| സ്കൂൾ ഇമെയിൽ=glpswkallada@gmail.com | |പോസ്റ്റോഫീസ്=വെസ്റ്റ് കല്ലട | ||
| | |പിൻ കോഡ്=691500 | ||
| | |സ്കൂൾ ഇമെയിൽ=glpswkallada@gmail.com | ||
| | |ഉപജില്ല=ശാസ്താംകോട്ട | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പടിഞ്ഞാറെ കല്ലട | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കുന്നത്തൂർ | ||
| | |താലൂക്ക്=കുന്നത്തൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| സ്കൂൾ ചിത്രം= 39527school photo.jpg| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=213 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി ടി പി | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സത്യജിത | |||
|സ്കൂൾ ചിത്രം=39527school photo.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 94: | വരി 108: | ||
കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | ||
ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. | ||
{{ | {{Slippymap|lat= 9.0120174|lon=76.629172 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എൽ.പി എസ്സ് 1963 ൽ സ്താപിതം -->
ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട | |
---|---|
വിലാസം | |
വെസ്റ്റ് കല്ലട വെസ്റ്റ് കല്ലട , വെസ്റ്റ് കല്ലട പി.ഒ. , 691500 , കൊല്ലം ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | glpswkallada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39527 (സമേതം) |
യുഡൈസ് കോഡ് | 32131100701 |
വിക്കിഡാറ്റ | Q105813568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറെ കല്ലട |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 213 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി ടി പി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെസ്റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
31 സെൻ്റ് ഭൂമിയിലാണ് ഈ വിദൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി ഒരു ഓഫീസ്മുറിയും എട്ട് ക്ളാസ്സ്മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിതശ്രീ (കൃഷി)
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- നൃത്ത പരിശീലനം
- കായിക പരിശീലനം
- Word of the day (പുതിയ പദം പരിചയപ്പെടുത്തൽ)
മികവുകൾ
ഭരണ നിർവഹണം
പ്രൈമറി വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ മേഴ്സി സി. ജെ ആണ്.
സാരഥികൾ - സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
- മാർഗ്രറ്റ് പി
- ഷേർളി എ. കെ
- സുതിജ ആർ
- വൽസല കെ
- ഗിരിജ എൽ
- സന്തോഷ് എം
- അന്ന റ്റി
- സിജു ഫിലിപ്പ്
- രാമചന്ദ്രൻ(പി.റ്റി.സി.എം)
മുൻ സാരഥികൾ
- ശ്രീ.ഗോപാലൻ
- ശ്രീ.സുരേന്ദ്രൻ
- ശ്രീ. ആൽബർട്ട്
- ശ്രീ.ശിവാനന്ദൻ
- ശ്രീ.തങ്കപ്പൻ ആചാരി
- ശ്രീമതി. ഭാർഗവി
- ശ്രീമതി.ശാന്തകുമാരി
- ശ്രീമതി.ഓമനക്കുട്ടി
- ശ്രീമതി.കെ.സൂര്യവതി
- ശ്രീമതി.കസ്തൂരിഭായ്
- ശ്രീമതി.ചന്ദ്രിക.എസ്
- ശ്രീമതി.രാധാമണിഅമ്മ.ആർ
- ശ്രീമതി .ലില്ലിക്കുട്ടി.കെ
- ശ്രീമതി .ശോഭന.ജി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീമതി. സുപ്രഭ - ജഡ്ജി (റിട്ടയർഡ്)
വഴികാട്ടി
കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
വർഗ്ഗങ്ങൾ:
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39527
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ