"എൻ.ഡി.എം. യു.പി.എസ്.വയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| N.D | {{prettyurl| N.D.M.U.P.S Vayala }} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38273 | |സ്കൂൾ കോഡ്=38273 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ndmupsvayala007@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=അടൂർ | |||
|താലൂക്ക്=അടൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=School photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആണ്. | |||
== ചരിത്രം == | |||
സ്വതന്ത്രഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജാവഹാർലാൽ നെഹ്‌റുവിന്റെ ഓർമയ്കയും അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങൾ മുൻ നിർത്തി 27/05/1964-ൽ ഈ സ്കൂൾ ആരംഭിച്ചു. നരേന്ദ്രദേവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് എൻ. ഡി. എം. യു. പി സ്കൂളിന്റെ പൂർണരൂപം.സ്കൂൾ ആരംഭിക്കുമ്പോൾ കൊല്ലം ജില്ലയിലെ ഒരു സരസ്വതി ക്ഷേത്രമായിരുന്നു. ഇന്ന് ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ ആണ്. ആദ്യ കാലങ്ങളിൽ 7കി. മി ചുറ്റളവിൽ ഉള്ള കുട്ടികൾ വന്നു പഠനം നടത്തിയിരുന്നു. കുളക്കടയിൽ ഉള്ള ഒരു സ്വകാര്യ വ്യക്തിയുടെ സ്കൂൾ ആയിരുന്നു. പിന്നീട് കൊല്ലം കാത്തോലിക്ക് രൂപത ഈ സ്കൂളിന്റെ ഉടമസ്ഥത നേടി. പിന്നീട് പുനലൂർ കത്തോലിക്ക രൂപതയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു. | |||
സാമ്പത്തിക സാമൂഹിക പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബങ്ങളിലെ കുട്ടികൾ ആണ് കുടുതലും ഈ സ്കൂളിൽ പഠിക്കുന്നത്. പഠനം, പഠന ഇതര പ്രവർത്തനങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇത് മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
എം. സി റോഡിൽ നിന്നും ഏനാത്ത് വഴി 5കി. മീ അകലത്തിലും കെ. പി റോഡിൽ നിന്നും ഏഴാംകുളം വഴി 4കി. മീ അകലത്തിൽ ആയി ഉൾഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
മുൻ എം. എൽ. എ ചിറ്റയം ഗോപകുമാറിന്റെ സംഭവനയായി രണ്ട് കമ്പ്യൂട്ടറുകളും കൈറ്റി -ൽ നിന്ന് രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വയനാശീലം വളർത്തുന്നതിനായി ലൈബ്രറി സൗകര്യം ലഭ്യമാണ്. മറ്റ് വിഷയങ്ങളോടൊപ്പം സംസ്‌കൃതവും പഠിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ആവശ്യമായ ടൊയ്ലറ്റ് സൗകര്യവും വാഷിംഗ് ഏരിയയും ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് കളി ഉപകരണങ്ങളും വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും അത് ഇരുന്നു കഴിക്കുന്നതിന് വിശാലമായ ഒരു ഡൈനിംഗ് റൂമും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== മികവുകൾ == | |||
== ദിനാചരണങ്ങൾ == | |||
== അദ്ധ്യാപകർ == | |||
ആലീസ് ജോൺ (എച്ച് . എം ) | |||
ജോളി ഫ്രാൻസിസ് | |||
ആലീസ് മനുവേൽ | |||
രാജി രാജൂ | |||
ഷർന.എസ് | |||
== ക്ലബ്ബുകൾ == | |||
== സ്കൂൾ ഫോട്ടോകൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
* ഏഴാംകുളത് നിന്ന് ഏനാത്തു പോകും വഴി വയലയിൽ സ്ഥിതി ചെയ്യുന്നു. | |||
* ട്രെയിൻ മാർഗം ചെങ്ങന്നൂർ ഇറങ്ങുക. | |||
{{Slippymap|lat=9.1238212|lon=76.7510127|zoom=16|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.ഡി.എം. യു.പി.എസ്.വയല | |
---|---|
വിലാസം | |
പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | ndmupsvayala007@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38273 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 6 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആണ്.
ചരിത്രം
സ്വതന്ത്രഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജാവഹാർലാൽ നെഹ്‌റുവിന്റെ ഓർമയ്കയും അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങൾ മുൻ നിർത്തി 27/05/1964-ൽ ഈ സ്കൂൾ ആരംഭിച്ചു. നരേന്ദ്രദേവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് എൻ. ഡി. എം. യു. പി സ്കൂളിന്റെ പൂർണരൂപം.സ്കൂൾ ആരംഭിക്കുമ്പോൾ കൊല്ലം ജില്ലയിലെ ഒരു സരസ്വതി ക്ഷേത്രമായിരുന്നു. ഇന്ന് ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ ആണ്. ആദ്യ കാലങ്ങളിൽ 7കി. മി ചുറ്റളവിൽ ഉള്ള കുട്ടികൾ വന്നു പഠനം നടത്തിയിരുന്നു. കുളക്കടയിൽ ഉള്ള ഒരു സ്വകാര്യ വ്യക്തിയുടെ സ്കൂൾ ആയിരുന്നു. പിന്നീട് കൊല്ലം കാത്തോലിക്ക് രൂപത ഈ സ്കൂളിന്റെ ഉടമസ്ഥത നേടി. പിന്നീട് പുനലൂർ കത്തോലിക്ക രൂപതയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
സാമ്പത്തിക സാമൂഹിക പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബങ്ങളിലെ കുട്ടികൾ ആണ് കുടുതലും ഈ സ്കൂളിൽ പഠിക്കുന്നത്. പഠനം, പഠന ഇതര പ്രവർത്തനങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇത് മാറി.
ഭൗതികസൗകര്യങ്ങൾ
എം. സി റോഡിൽ നിന്നും ഏനാത്ത് വഴി 5കി. മീ അകലത്തിലും കെ. പി റോഡിൽ നിന്നും ഏഴാംകുളം വഴി 4കി. മീ അകലത്തിൽ ആയി ഉൾഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മുൻ എം. എൽ. എ ചിറ്റയം ഗോപകുമാറിന്റെ സംഭവനയായി രണ്ട് കമ്പ്യൂട്ടറുകളും കൈറ്റി -ൽ നിന്ന് രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വയനാശീലം വളർത്തുന്നതിനായി ലൈബ്രറി സൗകര്യം ലഭ്യമാണ്. മറ്റ് വിഷയങ്ങളോടൊപ്പം സംസ്‌കൃതവും പഠിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ആവശ്യമായ ടൊയ്ലറ്റ് സൗകര്യവും വാഷിംഗ് ഏരിയയും ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് കളി ഉപകരണങ്ങളും വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും അത് ഇരുന്നു കഴിക്കുന്നതിന് വിശാലമായ ഒരു ഡൈനിംഗ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ആലീസ് ജോൺ (എച്ച് . എം )
ജോളി ഫ്രാൻസിസ്
ആലീസ് മനുവേൽ
രാജി രാജൂ
ഷർന.എസ്
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഏഴാംകുളത് നിന്ന് ഏനാത്തു പോകും വഴി വയലയിൽ സ്ഥിതി ചെയ്യുന്നു.
- ട്രെയിൻ മാർഗം ചെങ്ങന്നൂർ ഇറങ്ങുക.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38273
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ