"സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷൈലേഷ് ഇ എൻ
|പി.ടി.എ. പ്രസിഡണ്ട്=ഷൈലേഷ് ഇ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=OUR SCHOOL 48404.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=logo.z.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
 
1976 - ൽ മാഞ്ചേരിയിൽ അലവി കുരുക്കളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം . 1988 - ൽ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ റവ. ഫാ. മാത്യു ചാമക്കാലയിൽ ബത്തേരി രൂപതയ്ക്ക് വേണ്ടി മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി .തുടർന്ന് വികാരിമാരായ റവ. ഫാ. പോൾ വെള്ളകുന്നത്ത് ,റവ. ഫാ. ടോണി കോഴിമണ്ണിൽ, റവ.ഫാ. ഡാനിയേൽ കടകംപള്ളി എന്നിവർ മാനേജർ സ്ഥാനം അലങ്കരിക്കുകയുണ്ടായി 2009 - 10 വർഷം മുതൽ ഈ വിദ്യാലയം ബത്തേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
 
[[സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി/ചരിത്രം|ക‍ൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==കലാപ്രവർത്തനങ്ങൾ==
==കലാപ്രവർത്തനങ്ങൾ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
 
=== പാഠ്യ പ്രവർത്തനങ്ങൾ ===
 
=== പാഠ്യതര  പ്രവർത്തനങ്ങൾ ===
 
== ചിത്രശാല ==
<gallery>
പ്രമാണം:48404-f.jpg|48404-f
</gallery>[[പ്രമാണം:48404-s.jpg|ലഘുചിത്രം|പച്ചക്കറി ക്രഷി]]
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 76: വരി 91:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ പ്രഥമ അധ്യാപകർ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ഹംസക്കുട്ടി
|1976
|2003
|-
|2
|റെന്നി വർഗ്ഗീസ് പി.കെ
|2004
|2019
|-
|3
|ഗീതക‍ുമാരി പി.ഡി
|2020
|2023
|-
|4
|ബെന്നി പി വി
|2023
|
|}
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പ‍ൂർ  നിന്നും ബസ്സ്  മാർഗം ഊട്ടി റോഡിൽ എടക്കര എത്താം.  (15 കിലോമീറ്റർ)
<!--visbot  verified-chils->
*എടക്കരയിൽ നിന്ന്  ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
*നിലമ്പ‍ൂർ  നിന്നും ബസ്സ്  മാർഗം പോത്തുകൽ റോഡിൽ ഉപ്പട എത്താം.  (20 കിലോമീറ്റർ)
*ഉപ്പടയിൽ നിന്ന്  ഓട്ടോ മാർഗ്ഗം എത്താം (3 കിലോമീറ്റർ)
<br>
----
{{Slippymap|lat=11.40276|lon=76.28254|zoom=18|width=full|height=400|marker=yes}}
11.40276,76.28254