ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കുന്നം | {{prettyurl| C M S L P School Kunnam}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കുന്നം | ||
| സ്കൂൾ കോഡ്= 36235 | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം= 1895 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= കുന്നം | |സ്കൂൾ കോഡ്=36235 | ||
| പിൻ കോഡ്= 690108 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= cmslpskunnam@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q87478909 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110700908 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1895 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കുന്നം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690108 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=cmslpskunnam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡോളി വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര | |||
|സ്കൂൾ ചിത്രം= Cms Ips36235-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
............... | ==ചരിത്രം == | ||
വിദ്യാലയ ചരിത്രം സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണിത് . ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് 5 -ാം വാർഡിൽ മാവേലിക്കര - മാങ്കാംകുഴി റൂട്ടിൽ തഴക്കര വില്ലേജ് ഓഫീസിനു 50 മീറ്റർ കിഴക്കായി റോഡിനു വലതുവശത്തായാണ് കുന്നം സി.എം.എസ് എൽ.പി. സ്കൂൾ സ്ഥിതിചെ യ്യുന്നത് . 1895 - ൽ സി.എം.എസ് മിഷനറിമാർ സ്ഥാപിച്ച സ്കൂളാണിത് . ആദ്യം സ്ഥാപിച്ച സ്കൂൾ ഇപ്പോഴത്തെ സ്കൂളിനു പിൻവശത്തായി പള്ളിയും സ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു . ഞായറാഴ്ച ദിവസങ്ങളിൽ പള്ളി ആരാധനയും മറ്റു ദിവസങ്ങ ളിൽ സ്കൂളായും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ വിദേശമിഷനറിമാർ ഇവിടെ വന്ന് സമീപവാസികൾക്ക് വിജ്ഞാനവും ആത്മീയതയും ഒന്നിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രദേശത്തെ പ്രഥമ സ്കൂളായ ഈ സ്കൂൾ സ്ഥാപിച്ചത് . പിന്നീട് വസ്തു സംബന്ധ മായ തർക്കത്തെ തുടർന്ന് കോടതി വിധിപ്രകാരം സ്കൂൾ പൊളിച്ചുമാറ്റി ഇന്നത്തെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . 1960 - ൽ ഇപ്പോഴത്തെ സ്കൂളിൽ പഠനം ആരംഭി ച്ചു . ധാരാളം പ്രമുഖ വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ സ്കൂളാണിത് . | |||
== ഭൗതികസൗകര്യങ്ങൾ == ശിശു സൗഹ്യദ ക്ലാസ് മുറികൾ, | == ഭൗതികസൗകര്യങ്ങൾ == | ||
ശിശു സൗഹ്യദ ക്ലാസ് മുറികൾ, കളിസ്ഥലം.ഐ.സി.റ്റി പഠനത്തിനായി കമ്പ്യൂട്ടറുകൾ ഉണ്ട് . കുട്ടികൾക്കാ വശ്യമായ വായനാ സൗകര്യമുണ്ട് .എല്ലാ മുറികളും വേദ്യുതീകരിച്ച് ഫാൻ ഇട്ടിട്ടു ണ്ട് . സ്കൂളിന് സ്വന്തമായി കിണ റും , മോട്ടോർ , പൈപ്പ് എന്നിവയുണ്ട് .ഉച്ചഭക്ഷണ പാചകത്തിനായി പാചകപ്പുരയുണ്ട് .. കുട്ടികൾക്കായി ഊഞ്ഞാലുകൾ ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട് . സ്കൂളിന് ഭാഗികമായ ചുറ്റുമതിലും പ്രവേശനകവാടവുമുണ്ട് .കെട്ടിടം ബലവത്തായതും കുട്ടികൾക്കാവശ്യ മായ എല്ലാ സൗകര്യങ്ങളുമുള്ളതുമാണ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 48: | വരി 83: | ||
# എബ്രഹാം സാർ | # എബ്രഹാം സാർ | ||
# തോമസ് സാർ | # തോമസ് സാർ | ||
# ലീലമ്മ കുര്യന് | |||
# ലിസി തൊമസ് | |||
# തങ്കമണി | |||
# അചാമ്മ കെ വർഗിസ് | |||
# ഡോളി വർഗിസ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത നോവലിസ്റ്റായ ' പാറപ്പുറം ( കെ.ഇ. മത്തായി പാറപ്പുറത്ത് ) ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് . | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.250055773394653|lon= 76.57247862392767|zoom=18|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ