ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | #തിരിച്ചുവിടുക [[സുബുലുസ്സലാം എൽ പി സ്കൂൾ]] | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=Valapttanam | ||
| | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13621 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459451 | ||
| | |യുഡൈസ് കോഡ്=32021301105 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1968 | ||
| പഠന | |സ്കൂൾ വിലാസം=Valapattanam, Kannur | ||
| പഠന | |പോസ്റ്റോഫീസ്= | ||
| മാദ്ധ്യമം= | |പിൻ കോഡ്=670010 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0497 2797072 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം=വളപട്ടണം | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Haseena . P. K | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Basheera | |||
|സ്കൂൾ ചിത്രം=1362122.1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=പ്രമാണം: | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== പാഠ്യേതര | |||
മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത് . | |||
തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്കൂൾ പിന്നീട് 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ് ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് . | |||
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്. | |||
* സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂം | |||
* ക്ലാസ് റൂം | |||
* അടുക്കള | |||
* ശൗചാലയ॰ | |||
* സ്മാർട്ട് ക്ലാസ്സ്റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
മെഗാക്വിസ് | മെഗാക്വിസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
.സുബുലുസ്സലാ॰ മദ്രസ കമ്മിറ്റി | |||
== പ്രശസ്തരായ | == മുൻസാരഥികൾ == | ||
പി . അബ്ദുൽ അസീസ് മാസ്റ്റർ | |||
എ .എം മുഹമ്മദ് ഹനീഫ മാസ്റ്റർ | |||
പി .പി മുഹമ്മദ് | |||
ജ്യോതി .പി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
.Dr.അബ്ദുൽ വഹാബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ -അഴിക്കൽ ബസ്സിൽ ചാലാട് സിൻഡിക്കേറ്റ് ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക | |||
|---- | |||
* കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം | |||
|} | |||
|} | |||
{{Slippymap|lat= 11.928485443351649|lon= 75.3512627253442|zoom=16|width=800|height=400|marker=yes}} | |||
വളപട്ടണംം ജുമാമസ്ജിദിനടുത്ത് |
തിരുത്തലുകൾ