"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
| സ്കൂൾ ചിത്രം= 21241_vdy_ school.png‎ ‎|
| സ്കൂൾ ചിത്രം= 21241_vdy_ school.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .  മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഭൗതീകവും അക്കാദമികവുമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റടുത്തു നടപ്പിലാക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഈ വിദ്യാലയത്തെ കൈപിടിച്ച് ഉയർത്താൻ സഹകരിച്ച എല്ലാ സുമനസുകളെയും നന്ദിയോടെ ഓർക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .........................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശുചിമുറി ,
കുടിവെള്ളം ,
ഇലക്ട്രിസിറ്റി


* ശുചിമുറി
* കുടിവെള്ളം
* ഇലക്ട്രിസിറ്റി
* ലൈബ്രറി
*കളിസ്ഥലം
*കമ്പ്യൂട്ടർ ,ഇന്റർനെറ്റ്
*വാഹന സൗകര്യം
[[പ്രമാണം:Photo21241.png|ലഘുചിത്രം|ദിനാഘോഷങ്ങളിൽ സജീവം ഈ വിദ്യാലയം ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ് .എ .അയിഷ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
മൊയ്‌ദീൻ ,പാറുക്കുട്ടി  ,ലിസി മാത്യു
മൊയ്‌ദീൻ  
 
പാറുക്കുട്ടി   
 
ലിസി മാത്യു
 


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' ലിസി മാത്യു
ലിസി മാത്യു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഷഫീക്  [ഗായകൻ ]
അബ്ദുൾ ഷുക്കൂർ [വാർഡ് മെമ്പർ ]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* വടക്കഞ്ചേരിയുടെ  ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം
| style="background: #ccf; text-align: center; font-size:99%;" |
* വടക്കഞ്ചേരി പഞ്ചായത്തിനു മുമ്പിലുള്ള വിദ്യാലയം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


|}
{{Slippymap|lat=10.592229208439598|lon= 76.48349790720529|width=800px|zoom=18|width=full|height=400|marker=yes}}
|


|}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520353...2532199" എന്ന താളിൽനിന്ന് ശേഖരിച്ചത്