"സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[20170127 111650.jpg]]{{prettyurl|ST.JOSEPH LPS KOODATHAI  }}
{{prettyurl|ST.JOSEPH LPS KOODATHAI  }}
{{Infobox AEOSchool{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൂടത്തായ്
|സ്ഥലപ്പേര്=കൂടത്തായ്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
[[സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ  കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.സ്കൂളിനോട് ചേർന്ന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.സംരക്ഷണ മതിൽ കെട്ടി കുട്ടികൾക്ക് സുരക്ഷ സൌകര്യം വർധിപ്പിച്ചു. ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.
ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ  കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.്സ്കൂളിനോട് ചേർന്ന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.സംരക്ഷണ മതിൽ കെട്ടി കുട്ടികൾക്ക് സുരക്ഷ സൌകര്യം വർധിപ്പിച്ചു. ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.
 
 
 


==മികവുകൾ==
==മികവുകൾ==
വരി 83: വരി 86:
[[പ്രമാണം:20170127 111650.jpg|thumb|center|അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു]]
[[പ്രമാണം:20170127 111650.jpg|thumb|center|അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു]]


==അദ്ധ്യാപകർ==
== അദ്ധ്യാപകർ==
ഡെയ്സ്ലി മാത്യു (പ്രധാനാധ്യാപിക),
ഡെയ്സ്ലി മാത്യു (പ്രധാനാധ്യാപിക),
മൂസക്കുട്ടി ഐ.പി (അറബിക്),
മൂസക്കുട്ടി ഐ.പി (അറബിക്),
വരി 103: വരി 106:
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3984744,75.9534878|width=800px|zoom=12}}
{{Slippymap|lat=11.3984744|lon=75.9534878|width=800px|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോസഫ്_എൽ_പി_എസ്_കൂടത്തായി" എന്ന താളിൽനിന്ന് ശേഖരിച്ചത്