"കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|K. S. K. B. S. Kuttanellur}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=KUTTANELLUR | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22426 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64090952 | ||
| | |യുഡൈസ് കോഡ്=32071801001 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1953 | ||
| | |സ്കൂൾ വിലാസം=KSKBS KUTTANELLUR | ||
| | |പോസ്റ്റോഫീസ്=കുട്ടനെല്ലൂർ പി.ഒ | ||
| | |പിൻ കോഡ്=680014 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=kskbskuttanellur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=27 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=OLLUR | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=3 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=9 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ പി പാലിയേക്കര | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രജനി ജോമോൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെൻസി | |||
|സ്കൂൾ ചിത്രം=22426 01.png | |||
|size=350px | |||
|caption=K S K B S KUTTANELLUR | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കർഷക സേവ കേന്ദ്രം ബേസിക് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരൻ പൈലോത് മകൻ അന്തോണി മാസ്റ്റർ ആണ് 1953 ൽ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂർ കോർപറേഷനിലെ 27- ഡിവിഷനിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകൾക്ക് വേണ്ടി രാത്രി കാല ക്ലാസുകൾ നടത്തി ശ്രീ KP അന്തോണി മാസ്റ്റർ , വിദ്യാലയത്തിൻറെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയർത്തുകയായിരുന്നു വിദ്യാലയം അതിൻറെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോൾ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റർക്കൊപ്പം അദ്ധേഹത്തിൻറെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തിൽ തക്കിളി ,ചർക്ക എന്നിവ ഉപയോഗിച്ച് നൂൽ നൂൽക്കുകയും അത്യാവശ്യ കൃഷികൾ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് ആവിഷ്ക്കരിച്ചിരുന്നത് . തുടർന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ൽ ഗോൾഡൻ ജൂബിലി സമുചിതം കൊണ്ടാടി . | |||
വിദ്യാലയത്തിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകൻ ശ്രീ ജോസ് തോമസ് ആണ് വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* '''കളി സ്ഥലം''' | |||
* '''കമ്പ്യൂട്ടർ ലാബ്''' | |||
* '''ലൈബ്രറി''' | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''ദിനാചരണങ്ങൾ''' | |||
* '''പച്ചക്കറി കൃഷി''' | |||
* '''അരുമ വളർത്തൽ''' | |||
* '''കൊറോണ - ഭക്ഷ്യ കിറ്റ് വിതരണം''' | |||
* '''ഭവന സന്ദർശനം''' | |||
==മുൻ സാരഥികൾ== | |||
* '''കെ.പി.അന്തോണി മാസ്റ്റർ - സ്ഥാപകൻ,പ്രധാന അധ്യാപകൻ,മുൻസ്കൂൾ മാനേജർ''' | |||
* '''ഫിലോമിനടീച്ചർ - പ്രധാന അധ്യാപിക''' | |||
* '''ബാബുമാസ്റ്റർ - പ്രധാന അധ്യാപകൻ''' | |||
* '''കെ.എ ആനി ടീച്ചർ - പ്രധാന അധ്യാപിക''' | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ ,അവാർഡുകൾ.== | |||
==നേട്ടങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.488|lon=76.253|zoom=16|width=800|height=400|marker=yes}}തൃശൂർ ഒല്ലൂർ വഴി പുത്തൂർ റോഡ് ബസ് മാർഗം (2 KM) | ||
തൃശൂർ കുട്ടനല്ലൂർ വഴി - കുട്ടനെല്ലൂർ സെന്ററിൽ നിന്നും 0. 5 KM വലത്തോട്ട് | |||
<!--visbot verified-chils->--> |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ | |
---|---|
വിലാസം | |
KUTTANELLUR KSKBS KUTTANELLUR , കുട്ടനെല്ലൂർ പി.ഒ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | kskbskuttanellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22426 (സമേതം) |
യുഡൈസ് കോഡ് | 32071801001 |
വിക്കിഡാറ്റ | Q64090952 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | OLLUR |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ പി പാലിയേക്കര |
പി.ടി.എ. പ്രസിഡണ്ട് | രജനി ജോമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റെൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കർഷക സേവ കേന്ദ്രം ബേസിക് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരൻ പൈലോത് മകൻ അന്തോണി മാസ്റ്റർ ആണ് 1953 ൽ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂർ കോർപറേഷനിലെ 27- ഡിവിഷനിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകൾക്ക് വേണ്ടി രാത്രി കാല ക്ലാസുകൾ നടത്തി ശ്രീ KP അന്തോണി മാസ്റ്റർ , വിദ്യാലയത്തിൻറെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയർത്തുകയായിരുന്നു വിദ്യാലയം അതിൻറെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോൾ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റർക്കൊപ്പം അദ്ധേഹത്തിൻറെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തിൽ തക്കിളി ,ചർക്ക എന്നിവ ഉപയോഗിച്ച് നൂൽ നൂൽക്കുകയും അത്യാവശ്യ കൃഷികൾ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് ആവിഷ്ക്കരിച്ചിരുന്നത് . തുടർന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ൽ ഗോൾഡൻ ജൂബിലി സമുചിതം കൊണ്ടാടി .
വിദ്യാലയത്തിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകൻ ശ്രീ ജോസ് തോമസ് ആണ് വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് .
ഭൗതികസൗകര്യങ്ങൾ
- കളി സ്ഥലം
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പച്ചക്കറി കൃഷി
- അരുമ വളർത്തൽ
- കൊറോണ - ഭക്ഷ്യ കിറ്റ് വിതരണം
- ഭവന സന്ദർശനം
മുൻ സാരഥികൾ
- കെ.പി.അന്തോണി മാസ്റ്റർ - സ്ഥാപകൻ,പ്രധാന അധ്യാപകൻ,മുൻസ്കൂൾ മാനേജർ
- ഫിലോമിനടീച്ചർ - പ്രധാന അധ്യാപിക
- ബാബുമാസ്റ്റർ - പ്രധാന അധ്യാപകൻ
- കെ.എ ആനി ടീച്ചർ - പ്രധാന അധ്യാപിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ ,അവാർഡുകൾ.
വഴികാട്ടി
തൃശൂർ ഒല്ലൂർ വഴി പുത്തൂർ റോഡ് ബസ് മാർഗം (2 KM)
തൃശൂർ കുട്ടനല്ലൂർ വഴി - കുട്ടനെല്ലൂർ സെന്ററിൽ നിന്നും 0. 5 KM വലത്തോട്ട്
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22426
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ