"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt.L | {{prettyurl| Govt. L P School Mudikkunnu}} | ||
{{Infobox | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.{{Infobox School | ||
| സ്ഥലപ്പേര്= കാരക്കാട് | |സ്ഥലപ്പേര്=കാരക്കാട് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36305 | |സ്കൂൾ കോഡ്=36305 | ||
| സ്ഥാപിതവർഷം=1925 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കാരക്കാട് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689504 | |വിക്കിഡാറ്റ ക്യു ഐഡി=Q87479077 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110300413 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=കാരക്കാട് | ||
|പിൻ കോഡ്=689504 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=mudikkunnuglps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=mudikkunnuglps@gmail.com | ||
| മാദ്ധ്യമം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ചെങ്ങന്നൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
| സ്കൂൾ ചിത്രം= 36305_cgnr.jpg | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ൈഷലജ എൻ.ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീശാന്ത് ശ്രീധരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ ലക്ഷ്മി | |||
|സ്കൂൾ ചിത്രം=36305_cgnr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ഭൗതികസൗകര്യങ്ങൾ == | == '''ചരിത്രം''' == | ||
*ശുചിയായതും വിസ്തൃതവുമായ പാചകപ്പുര | ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും. | ||
*ടൈലിട്ട ക്ലാസ് മുറികൾ | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
*'''ശുചിയായതും വിസ്തൃതവുമായ പാചകപ്പുര''' | |||
*'''ടൈലിട്ട ക്ലാസ് മുറികൾ''' | |||
സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്. | |||
* | |||
* | * | ||
* | * | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 48: | വരി 82: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == '''അംഗീകാരങ്ങൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | == '''മുൻ സാരഥികൾ''' == | ||
'''<br />സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ''' | |||
സി. ഐ വർഗ്ഗീസ് ആയിരുന്നു ഔദ്യോഗികമായി ആദ്യത്തെ പ്രധാന അധ്യാപകൻ. 1930കളിൽ തുടങ്ങി 1972-75 കാലഘട്ടം വരെ അദ്ദേഹമായിരുന്നു പ്രധാന അധ്യാപകൻ. | |||
# | # | ||
# | # | ||
വരി 59: | വരി 97: | ||
# | # | ||
# | # | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാരക്കാട് ബസ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
| | ---- | ||
{{Slippymap|lat=9.275181|lon=76.6636839 |zoom=18|width=full|height=400|marker=yes}} | |||
<!-- | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.
ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന് | |
---|---|
വിലാസം | |
കാരക്കാട് കാരക്കാട് പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | mudikkunnuglps@gmail.com |
വെബ്‍സൈറ്റ് | mudikkunnuglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36305 (സമേതം) |
യുഡൈസ് കോഡ് | 32110300413 |
വിക്കിഡാറ്റ | Q87479077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ൈഷലജ എൻ.ജി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീശാന്ത് ശ്രീധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ ലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും.
ഭൗതികസൗകര്യങ്ങൾ
- ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
- ടൈലിട്ട ക്ലാസ് മുറികൾ
സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അംഗീകാരങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
സി. ഐ വർഗ്ഗീസ് ആയിരുന്നു ഔദ്യോഗികമായി ആദ്യത്തെ പ്രധാന അധ്യാപകൻ. 1930കളിൽ തുടങ്ങി 1972-75 കാലഘട്ടം വരെ അദ്ദേഹമായിരുന്നു പ്രധാന അധ്യാപകൻ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാരക്കാട് ബസ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36305
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ