"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S K V H S Pathiyoor}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പത്തിയൂർ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36049 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= ആലപ്പുഴ | | |വിക്കിഡാറ്റ ക്യു ഐഡി=Q87478704 | ||
|യുഡൈസ് കോഡ്=32110600809 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം=പത്തിയൂർ | |||
|പോസ്റ്റോഫീസ്=എരുവ | |||
|പിൻ കോഡ്=690572 | |||
|സ്കൂൾ ഫോൺ=0479 2444646 | |||
|സ്കൂൾ ഇമെയിൽ=skvhspathiyoor@yahoo.com | |||
ഉപജില്ല= കായംകുളം | |സ്കൂൾ വെബ് സൈറ്റ്=skvhs.in | ||
|ഉപജില്ല=കായംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പത്തിയൂർ പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=കായംകുളം | |||
പഠന | |താലൂക്ക്=കാർത്തികപ്പള്ളി | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=173 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=271 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുമംഗലാദേവി.എസ്സ് ,ആർ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ.വി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല | |||
|സ്കൂൾ ചിത്രം=36049_1.png | |||
|size=350px | |||
|caption= | |||
|ലോഗോ=school_logo.jpeg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ് ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
1962 | 1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിൻ്റെ പ്രവർത്തനം. [[എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിൻ്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്, തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [[എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == മാനേജ്മെൻ്റ് == | ||
ഒരു | ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | |||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |1 | ||
| K.Gomthiyamma | | K.Gomthiyamma | ||
|1985 - 88 | |||
| | |||
|- | |- | ||
|2 | |||
| K.P.Raman Pillai | |||
|1988 - 91 | |1988 - 91 | ||
| | | | ||
|- | |- | ||
|3 | |||
| Radhamonyamma | |||
|1991 - 98 | |1991 - 98 | ||
| | | | ||
|- | |- | ||
|4 | |||
|Alice John | |||
|1998 - 98 | |1998 - 98 | ||
| | | | ||
|- | |- | ||
|5 | |||
|Rajalekshmi amma | |||
|1998 - 00 | |1998 - 00 | ||
| | | | ||
|- | |||
|6 | |||
|T.N. Appukkuttan Pillai | |||
|2000-2016 | |||
| | |||
|- | |||
|7 | |||
|K Mohan Kumar | |||
|2016-2021 | |||
| | |||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സുഭാഷ് (ജില്ലാ ജഡ്ജി) | |||
സന്തോഷ് (ഐഎസ്ആർഒ ശാസ്ത്രജ്ഞൻ) | |||
ശ്രീദേവി( പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്) | |||
==വഴികാട്ടി== | |||
* കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ വന്നാൽ സ്കൂളിൽ എത്താം. | |||
---- | |||
| | {{Slippymap|lat=9.1970997|lon=76.5071565|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എച്ച് എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂർ പത്തിയൂർ , എരുവ പി.ഒ. , 690572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0479 2444646 |
ഇമെയിൽ | skvhspathiyoor@yahoo.com |
വെബ്‍സൈറ്റ് | skvhs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36049 (സമേതം) |
യുഡൈസ് കോഡ് | 32110600809 |
വിക്കിഡാറ്റ | Q87478704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പത്തിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 271 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമംഗലാദേവി.എസ്സ് ,ആർ. |
പി.ടി.എ. പ്രസിഡണ്ട് | സുകുമാരൻ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളിൽ ഒന്നാണ് ` എസ്. കെ. വി. എച്ച്. എസ് പത്തിയൂർ. പ്രാദേശികമായി പുളിയറ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് .
ചരിത്രം
1962 ൽ യു.പി. വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ചുരുങ്ങിയ കാലയളവിൽ ഹൈസ്ക്കൂളായി ഉയർന്നു. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത് സ്കൂൾ മാനേജർ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാർ ആയിരുന്നു.സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിൻ്റെ പ്രവർത്തനം. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിൻ്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്, തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക
മാനേജ്മെൻ്റ്
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | K.Gomthiyamma | 1985 - 88 | |
2 | K.P.Raman Pillai | 1988 - 91 | |
3 | Radhamonyamma | 1991 - 98 | |
4 | Alice John | 1998 - 98 | |
5 | Rajalekshmi amma | 1998 - 00 | |
6 | T.N. Appukkuttan Pillai | 2000-2016 | |
7 | K Mohan Kumar | 2016-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുഭാഷ് (ജില്ലാ ജഡ്ജി)
സന്തോഷ് (ഐഎസ്ആർഒ ശാസ്ത്രജ്ഞൻ)
ശ്രീദേവി( പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്)
വഴികാട്ടി
- കായംകുളം തിരുവല്ല റോഡിലുള്ള കാക്കനാട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ വന്നാൽ സ്കൂളിൽ എത്താം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36049
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ