ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.തിരുന്നാവായ എന്ന താൾ എ.എം.എൽ.പി.എസ്.തിരുന്നാവായ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
'''''ആമുഖം''''' | '''''ആമുഖം''''' | ||
മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ തിരുന്നാവായ പഞ്ചായത്തിലാണ് [ | മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ തിരുന്നാവായ പഞ്ചായത്തിലാണ് [താഴത്തറയിൽ ] ഈ സ്കൂൾ പ്രവർത്തിക്കുന്നത് . | ||
ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു .<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു .<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 23: | വരി 23: | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=THIRUNAVAYA | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1941 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തിരുന്നാവായ | |പോസ്റ്റോഫീസ്=തിരുന്നാവായ | ||
|പിൻ കോഡ്= | |പിൻ കോഡ്=676301 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
വരി 64: | വരി 64: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=SHERI K THOLATH | |പ്രധാന അദ്ധ്യാപകൻ=SHERI K THOLATH | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ABDUL NAVAS T.P | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ROSHNI | ||
|സ്കൂൾ ചിത്രം=19766 SCHOOL PHPTO.jpg | |സ്കൂൾ ചിത്രം=19766 SCHOOL PHPTO.jpg | ||
|size=350px | |size=350px | ||
വരി 75: | വരി 75: | ||
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> == | == <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> == | ||
ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് | ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് വിലക്കേർപ്പെടുത്തിയപ്പോൾ, തന്റെ സ്വത്തിൽ നിന്നും ഒരംശം നീക്കിവെച്ച് മഹാനായ മുത്താണിക്കാട്ട് മുഹമ്മദ് മാസ്റ്റർ നാടിന്റെ പല ഭാഗങ്ങളിലായി ഓത്തുപള്ളികൾ എന്ന നിലയിൽ മതപഠന സൗകര്യം ഏർപ്പെടുത്തിയും, പിന്നീട് അവയെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അനുമതിയോടെ ഡി.ഇ.ഒ.മാർ അംഗീകാരം നൽകി സ്കൂളുകളായി മാറ്റുകയും ചെയ്തു . അങ്ങനെ സമൂഹത്തിലെ നാനാതുറകളിലും പെട്ട പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ, ജാതിമതഭേദമന്യേ വിദ്യയുടെ ആദ്യാക്ഷരം കുറിച്ച സ്ഥാപനങ്ങളിലൊന്നാണ് 1941 ൽ അംഗീകാരം ലഭിച്ച തിരുന്നാവായ എ.എം.എൽ.പി സ്കൂൾ. സ്ഥാപകനായ ആദരണീയനും, ഏറെ ബഹുമാന്യനുമായ എം.മുഹമ്മദ് മാസ്റ്റർ, എം.ഹംസ മാസ്റ്റർ, സി.പി.കുഞ്ഞിപ്പാത്തുട്ടി ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം കഷ്ടപെട്ടത് ഇത്തരുണത്തിൽ ഓർക്കാതെ വയ്യ. സ്കൂളിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നത് . ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപ കരുടെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിനകത്തും പുറത്തും ഉന്നതപദവികളിലെത്തിയത് വളരെയധികം അഭിമാനത്തോടെയാണ് നാം കാണുന്നത് . | ||
വരി 105: | വരി 105: | ||
{{ | {{Slippymap|lat= 10°52'06.1"N |lon=75°59'27.2"E|zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:New bulding.jpg|ലഘുചിത്രം]] | [[പ്രമാണം:New bulding.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Amlp thirunnavaya.jpg|ലഘുചിത്രം]]<!--visbot verified-chils->--> | [[പ്രമാണം:Amlp thirunnavaya.jpg|ലഘുചിത്രം]]<!--visbot verified-chils->--> |
തിരുത്തലുകൾ