"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Christ King Convent .L.P.S. Ponnurunni }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|Christ King Convent .L.P.S. Ponnurunni }}{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൊന്നുരുന്നി
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല= എറണാകുളം
|സ്ഥലപ്പേര്=പൊന്നുരുന്നി
| സ്കൂൾ കോഡ്= 26425
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1944
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= പൊന്നുരുന്നി പി.ഒ, <br/>
|സ്കൂൾ കോഡ്=26425
| പിൻ കോഡ്=682019
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=2307004
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= ckclpsponnurunni@yahoo.in
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32081301418
| ഉപ ജില്ല=തൃപ്പൂണിത്തുറ  
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=ജൂൺ
| ഭരണ വിഭാഗം=   എയ്ഡഡ്  
|സ്ഥാപിതവർഷം=1943
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=സി കെ സി എൽപിഎസ്, പൊന്നുരുന്നി, വൈറ്റില
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വൈറ്റില
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=682019
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0484 2307004
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്    
|സ്കൂൾ ഇമെയിൽ=ckcponnurunny@gmail.com
| ആൺകുട്ടികളുടെ എണ്ണം= 251
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26425
| പെൺകുട്ടികളുടെ എണ്ണം= 312
|ഉപജില്ല=തൃപ്പൂണിത്തുറ
| വിദ്യാർത്ഥികളുടെ എണ്ണം= 563
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം= 13
|വാർഡ്=53
| പ്രധാന അദ്ധ്യാപകൻ= സി. സെറാഫിൻ  ഡേവിഡ്   
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=   ആൻ്റണി   
|നിയമസഭാമണ്ഡലം=തൃക്കാക്കര
| സ്കൂൾ ചിത്രം= 26425.jpg‎ |
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=507
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി ജയ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് സാം മാത്യു
|എം.പി.ടി.. പ്രസിഡണ്ട്=ബിമിത ടിനു
|സ്കൂൾ ചിത്രം=26425.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വരി 94: വരി 129:
# സി. മാർഗരറ്റ്  മാഗി  
# സി. മാർഗരറ്റ്  മാഗി  
# സി. സെറാഫിൻ  ഡേവിഡ്
# സി. സെറാഫിൻ  ഡേവിഡ്
# സി. ജെസ്സി എം എ
# ശ്രീമതി. അനില ക്രിസ്റ്റീന ഇ ജെ
# ശ്രീമതി. ലിയാലിൻ ജോ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 119: വരി 157:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വൈറ്റില ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.
* വൈറ്റില ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.


വരി 133: വരി 168:
കോർപ്പറേഷൻ                :    കൊച്ചി  
കോർപ്പറേഷൻ                :    കൊച്ചി  
ഫീഡിങ്  ഏരിയ              :  തമ്മനം,  ചളിക്കവട്ടം ,  പൊന്നുരുന്നി  
ഫീഡിങ്  ഏരിയ              :  തമ്മനം,  ചളിക്കവട്ടം ,  പൊന്നുരുന്നി  
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.976947601504712, 76.30997259820626|zoom=18}}
----
{{Slippymap|lat=9.97476|lon=76.31395|zoom=18|width=full|height=400|marker=yes}}
----

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി

സി കെ സി എൽപിഎസ്, പൊന്നുരുന്നി, വൈറ്റില
,
വൈറ്റില പി.ഒ.
,
682019
,
എറണാകുളം ജില്ല
സ്ഥാപിതം01 - ജൂൺ - 1943
വിവരങ്ങൾ
ഫോൺ0484 2307004
ഇമെയിൽckcponnurunny@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26425 (സമേതം)
യുഡൈസ് കോഡ്32081301418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ230
ആകെ വിദ്യാർത്ഥികൾ507
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ജയ കെ
പി.ടി.എ. പ്രസിഡണ്ട്അനൂപ് സാം മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ബിമിത ടിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കർമലീത്താ സന്യാസിനീ സമൂഹത്തിൻറെ സ്ഥാപകയായ മദർ ഏലീശ്വായുടെ ജീവിതലക്ഷ്യങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു പെൺപള്ളിക്കൂടങ്ങളുടെ സ്ഥാപനം . സമൂഹത്തിൻറെ താഴ്ന്ന തട്ടിൽ ചവിട്ടിമെതിക്കപ്പെട്ട് എന്നും പുരുഷൻറെ ചൂഷണ വസ്തുവായി കിടന്നിരുന്ന സ്ത്രീകളുടെ വിദ്യാഭ്യാസം സമൂഹത്തിൻറെ ഉന്നമനത്തിന് അത്യന്താപേക്ഷിതമായ ഒന്നായി മദർ കണ്ടു. സ്ത്രീകളുടെ വിദ്യാഭ്യാസം വഴി കുടുംബങ്ങളും അങ്ങനെ സമൂഹവും ഉയർച്ചയിലേക്ക് എത്തിച്ചേരുമെന്ന് മനസിലാക്കിയ മദർ കേരളത്തിൻറെ പലയിടങ്ങളിലായി പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . അക്കൂട്ടത്തിൽ 1939 ൽ ആണ് പൊന്നുരുന്നി കോൺവെന്റിനോടു ചേർന്ന് പനമ്പും ഓലയും കൊണ്ടു നിർമിച്ച ഷെഡിൽ എൽ.പി., യു.പി., എച്ച് . എസ്. എന്നിവ ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചത് . ആദ്യത്തെ ഹെഡ്മിസ്ട്രസ് മദർ കാർമൽ ആയിരുന്നു . തുടക്കത്തിൽ തന്നെ എൽ. പി. വിഭാഗത്തിൽ രണ്ടു ക്ലാസ്സുകളിലായി നൂറോളം പെൺകുട്ടികളെ ചേർക്കാൻ സിസ്റ്റേഴ്സിൻറെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾക്ക് സാധിച്ചു . കാലക്രമേണ ആൺകുട്ടികളെക്കൂടി ഇവിടെ പ്രവേശിപ്പിക്കുവാൻ തുടങ്ങി. 1944 ൽ എൽ. പി. പ്രത്യേക വിഭാഗമായി തിരിച്ചു . കുട്ടികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കൂടുതൽ നല്ല കെട്ടിടം പണികഴിപ്പിച്ച് അതിലേക്ക് ക്ലാസുകൾ മാറ്റി . ഇപ്പോൾ കാണുന്ന കോൺക്രീറ്റ് കെട്ടിടം 1963 ൽ പണിതതാണ് . പിന്നീട് അതിന്റെ പ്ലാസ്റ്ററിങ് പൊളിച്ചുനീക്കി റീപ്ലാസ്റ്ററിങ് ചെയ്ത് കെട്ടിടം ബലപ്പെടുത്തുകയുണ്ടായി . കഴിവുറ്റ സാരഥികളുടെ സേവനങ്ങൾ കൊണ്ട് എന്നും അനുഗ്രഹീതമാണ് ഈ വിദ്യാലയം . പ്രാധാന അധ്യാപികമാരുടെ അർപ്പണബോധവും ത്യാഗമനോഭാവവും എന്നും ഈ വിദ്യാലയത്തിൻറെ ഉയർച്ചയ്ക്ക് വഴി തെളിക്കുന്നു . ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മിസ്ട്രസ്സായ റവ . സി. ജെമ്മയെ തുടർന്ന് 15 പ്രധാന അധ്യാപികമാർ അതാതു കാലങ്ങളിൽ ഇവിടെ സേവനം അനുഷ്‌ഠിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൻറെ ചുക്കാൻ പിടിക്കുന്നത് റവ. സി. സെറാഫിൻ ഡേവിഡ് ആണ്.

13 ഡിവിഷനുകളിലായി 563 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 13 അധ്യാപികമാരാണ് ഇവരെ അറിവിലും സത്‌സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി പി. ടി ., സ്പോർട്സ് ; കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് , സുസജ്ജമായ കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്.

ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ - ശാസ്ത്ര - ഗണിത - സാമൂഹ്യ ശാസ്ത്ര മേളകളിൽ കുട്ടികളെ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ അവർ കാഴ്ചവയ്ക്കുകയും ചെയ്യുന്നു . എൽ. എസ്.എസ്., പി.സി .എം ., മോറൽ എഡ്യൂക്കേഷൻ തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ എല്ലാ വർഷങ്ങളിലും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചു വരുന്നു.

കുട്ടികളിലെ പൊതുവിജ്ഞാനവും അന്വേഷണത്വരയും വർധിപ്പിക്കുന്നതിനായി എല്ലാ മാസവും ഉള്ള ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തുന്നു , സ്കൂൾ അസ്സംബ്ലിയിൽ വാർത്തകൾ വായിക്കുന്നു .

നല്ല വ്യക്തിത്വമുള്ള പൗരന്മാരെ രാജ്യത്തത്തിന് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ കബ്‌സ് , ബുൾബുൾ സംഘടനകളുടെ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു . കൂടാതെ ഹെൽത്ത് ക്ലബ് , ബാലജനസഖ്യം , സയൻസ് ക്ലബ് , മാത്‍സ് ക്ലബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ്, റോഡ് സുരക്ഷാ സമിതി , ഇംഗ്ലീഷ് ക്ലബ്, തിയറ്റർ ക്ലബ്, ഐ . റ്റി . ക്ലബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നു.

അധ്യാപികമാർ 2016 -2017

  • സി. സെറാഫിൻ ഡേവിഡ്
  • ശ്രീമതി . ടെസ്സി ബെൻ പി.
  • ശ്രീമതി . മേരി സി . എക്സ് .
  • ശ്രീമതി . മേരി ഡിഗ്‌ന കെ . എ .
  • ശ്രീമതി . സോജി കെ. റ്റി .
  • ശ്രീമതി . അനില ക്രിസ്റ്റീന ഇ . ജെ .
  • ശ്രീമതി . ഷീബ ജോയ് റ്റി .
  • ശ്രീമതി . ബിജി തോമസ്
  • ശ്രീമതി . ഗ്ളീന സൈമൺ പി .
  • ശ്രീമതി . മേരി ജയ കെ.
  • ശ്രീമതി . ക്രെഷെൻഷ്യ സി . എക്സ് .
  • ശ്രീമതി . മരീജ ജോസി
  • ശ്രീമതി . ലിയാലിൻ ജോബ്

ഭൗതികസൗകര്യങ്ങൾ

13 ഡിവിഷനുകളിലായി 563 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 13 അധ്യാപികമാരാണ് ഇവരെ അറിവിലും സത്‌സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു.

  • കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി പി. ടി ., സ്പോർട്സ് ;
  • കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ;
  • കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് ,
  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ് ,
  • സ്പോക്കൺ ഇംഗ്ലീഷ്
  • പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മദർ കാർമൽ
  2. സി. ജെമ്മ
  3. സി. ഫില്ലിസ്‌
  4. സി. യുകെറിസ്റ്റ
  5. സി. വിക്ടറിൻ
  6. സി. മാഴ്‌സല
  7. സി. ബനവഞ്ചൂര
  8. സി. ജസ്റ്റിൻ
  9. സി. ജോസ്‌ലിൻ
  10. സി. ലൂയീസ
  11. ശ്രീമതി . ആഗ്നസ്
  12. സി. സവറീന
  13. സി. ആഗ്‌നറ്റ്
  14. സി. ആഞ്ചലീന
  15. സി. സ്റ്റെഫിൻ
  16. സി. മാർഗരറ്റ് മാഗി
  17. സി. സെറാഫിൻ ഡേവിഡ്
  18. സി. ജെസ്സി എം എ
  19. ശ്രീമതി. അനില ക്രിസ്റ്റീന ഇ ജെ
  20. ശ്രീമതി. ലിയാലിൻ ജോ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ. സാബു - ഡയറക്‌ടർ , ലൂർദ്‌സ് ഹോസ്പിറ്റൽ , പച്ചാളം
  • ഷാജി പി . ആർ. - ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ് , ബി .എസ്. എൻ. എൽ.
  • സുരേഷ് കെ . ആർ. - അഡീഷണൽ തഹസീൽദാർ , കണയന്നൂർ താലൂക്ക്
  • ജോസ് ജോവിൻസ്‌ - ചാർട്ടേർഡ് അക്കൗണ്ടൻറ് , സിംഗപ്പൂർ
  • രാജ് മോഹൻ - സയൻറിസ്റ്റ് , ഡെറാഡൂൺ
  • ജോസഫ് ആൻ്റണി - മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്
  • ജെയ്ൻ ഗ്രേ - അധ്യാപിക , മുൻ കൗൺസിലർ
  • സിൽവസ്റ്റർ പീറ്റർ - റിട്ടയേർഡ് ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ
  • നബില കെ. എം. - പ്രൊഫസർ , എസ്. എച്ച്. കോളേജ്, തേവര
  • മേരി മെറ്റിൽഡ - റിട്ടയേർഡ് പ്രിൻസിപ്പാൾ, മഹാരാജാസ് കോളേജ്,എറണാകുളം
  • ഡോ . ആനി തോമസ് - റിട്ടയേർഡ് ഡി. എം. ഒ ., ജനറൽ ഹോസ്പിറ്റൽ
  • മേഴ്‌സി - പൊതുപ്രവർത്തക
  • രാജീവ് മേനോൻ - പ്രസിഡൻറ് , കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് അസ്സോസ്സിയേഷൻ
  • അശോക് - എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊച്ചിൻ പോർട്ട്
  • സദയൻ - എക്‌സൈസ് കമ്മീഷണർ
  • പോൾ - ചാർട്ടേർഡ് അക്കൗണ്ടൻറ്
  • ലിജ ഫ്രാൻസിസ് - അധ്യാപിക , അന്ധ - ബധിര വിദ്യാലയം
  • ജയശ്രീ - മാനേജർ, ഫെഡറൽ ബാങ്ക്
  • മാർഗരറ്റ് ഗ്രേസ് - പോസ്റ്റ് ഓഫീസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വൈറ്റില ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.
  • വൈറ്റില ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.
  • വിദ്യാലയത്തിന്റെ സ്ഥാനം  : പൊന്നുരുന്നി റെയിൽവേ ഗേറ്റിനു സമീപമുള്ള കോൺവെൻറ് റോഡിൽ\
പഞ്ചായത്ത്  : വൈറ്റില ഗ്രാമ പഞ്ചായത്ത് കോർപ്പറേഷൻ  : കൊച്ചി ഫീഡിങ് ഏരിയ  : തമ്മനം, ചളിക്കവട്ടം , പൊന്നുരുന്നി

Map