"എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= നെടുവ | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= നെടുവ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
{{prettyurl| A. M. L. P. S. Neduva South}}
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=പരപ്പനങ്ങാടി
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=19419
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567149
| ഉപ ജില്ല= പരപ്പനങ്ങാടി
|യുഡൈസ് കോഡ്=32051200109
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=15
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതവർഷം=1928
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=NEDUVA SOUTH AMLPS
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=നെടുവ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=676303
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=9496959886
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amlpsneduvasouth@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=പരപ്പനങ്ങാടി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പരപ്പനങ്ങാടി നഗരസഭ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=27
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനു കെ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ ജലീൽ. സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി. കെ
|സ്കൂൾ ചിത്രം=19419-mainbuilding.jpeg
|size=350px
|caption='മാറുന്ന പഠനം, മാറ്റത്തിന് മുന്നേ'
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചിറമംഗലം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് '''നെടുവ സൗത്ത് എ. എം. എൽ. പി.സ്കൂൾ'''
== ചരിത്രം ==
ചിറമംഗലം നിവാസികളുടെ വിദ്യാഭാസ്യ പുരോഗതിയുടെ നാഴികകല്ലാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്ന നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ. 1938ൽ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ അംഗീകാരം കിട്ടിയതോടു കൂടെ "മാപ്പിള സ്കൂൾ" നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂളായി മാറി.ഒരു പ്രദേശത്തിന്റെ  സാംസ്കാരിക പുരോഗതി ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്ന മാറ്റവുമായി ബന്ധപെട്ടു കിടക്കുന്നതാണ്.[[എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 9 ക്ലാസ് മുറികൾ നിലവിലുണ്ട്. ഒരു ഗ്രൗണ്ടും അതിന്റെ ഒരു ഭാഗത്തായി സ്റ്റേജും സ്ഥിതി ചെയ്യുന്നു. കുടിവെള്ളത്തിനായി സ്കൂൾ കിണർ ഉപയോഗിക്കുന്നു. ബാത്ത്റും സൗകര്യവും നിലവിലുണ്ട്. [[എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ തൊടുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.
== ക്ലബ്ബുകൾ ==
[[എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]
== മാനേജ്മെന്റ് ==
മാനേജർ കുഞ്ഞമ്മുദു. പി
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
അറിയാൻ വികസിപ്പിക്കുക
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലയളവ്
|-
|01
|എം. സി. സി അനസ്
|1989 - 1992
|-
|02
|ജമീല ബീവി. എൻ
|1992 - 2002
|-
|03
|വിജയൻ എൻ. പി
|2002 - 2017
|-
|04
|സുനു കെ.പി
|2017 -
|}
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/ചിത്രശാല|ഇവിടെ തൊടുക]]
==വഴികാട്ടി==
*പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്നും  2.5 KM മാറി ചിറമംഗലം എന്ന സ്ഥലത്ത് സ്ഥിതിചചെയ്യുന്നു
{{Slippymap|lat= 11.03121815|lon= 75.8675014 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162224...2532020" എന്ന താളിൽനിന്ന് ശേഖരിച്ചത്