"ജി എൽ പി എസ് നെടിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 119: | വരി 119: | ||
{{ | {{Slippymap|lat=11.3915613|lon=75.8658317 |zoom=16|width=800|height=400|marker=yes}} | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 135: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.3915613|lon=75.8658317|width=800px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നെടിയനാട് | |
---|---|
വിലാസം | |
നരിക്കുനി നരിക്കുനി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1927 |
വിവരങ്ങൾ | |
ഫോൺ | 0495 2244511 |
ഇമെയിൽ | glpschoolnediyanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47422 (സമേതം) |
യുഡൈസ് കോഡ് | 32040200714 |
വിക്കിഡാറ്റ | Q64551110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ പാണരുകണ്ടിയിൽ |
പി.ടി.എ. പ്രസിഡണ്ട് | വിവാസ് ടി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട്.
ചരിത്രം
. 1 കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ.എം.എൻ, ഗംഗാധരൻ.പി, രാഘവൻ. പി.കെ, കൃഷ്ണൻ, സുമതി, മൊയിദീൻകോയ.കെ.എം, മൊയിദീൻകുട്ടി.ഒ.പി, മൂസ്സ. എം.പി, അബൂബക്കർ, സുഗതകുമാരി, ചന്ദ്രൻ.കെ. സി ഉസ്സയി൯,മൈമൂന,അബ്ദുൾ ജബ്ബാ൪ എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ സജീവ൯ പാണരുകണ്ടിയിൽ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
മുപ്പത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 7 ക്ലാസ്സ്മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഉണ്ട്.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..ജൈവവൈവിധ്യ ഉദ്യാനവും ലൈബ്രൈറിയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലൻ നായർ എം. എൻ.
ഗംഗാധരൻ. പി
രാഘവൻ. പി. കെ
കൃഷ്ണൻ
സുമതി
മൊയിദീൻകോയ. കെ. എം
മൊയിദീൻകുട്ടി. ഒ. പി
മൂസ്സ. എം.പി
അബൂബക്കർ
സുഗതകുമാരി
ചന്ദ്രൻ. കെ
ഉസ്സൈൻ സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ തൃക്കൈപ്പറമ്പ് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47422
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ